Tag: ഭയം

ഭയം ഒരു വികാരമാണ് ?‍♂️ [Jacki ?] 93

ഭയം ഒരു വികാരമാണ് ?‍♂️ Author : Jacki   എന്താണ് ഭയം ? എന്തുകൊണ്ടാണ് ഭയം മരവിപ്പിക്കുന്ന ഒരു വികാരമാകുന്നത്? . മനസ്സിൽ മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന ലളിതമായ കാരണമാണ് ഭയത്തിന്റെ അടിസ്ഥാനം. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് എപ്പോഴും നിങ്ങളുടെ ഭയം. അതിനർത്ഥം, ഭയം എപ്പോഴും, ഇല്ലാത്ത ഒന്നിനെ കുറിച്ചാണ്. ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം, നൂറുശതമാനവും ഭാവനാസൃഷ്ടിയാണ്. ഇല്ലാത്ത ഒന്നുമൂലം ദുരിതമനുഭവിക്കുന്നതിനെ, മതിഭ്രമം എന്നാണ് ഞങ്ങൾ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് , മതിഭ്രമത്തിന്റെ സാമൂഹികാംഗീകാരമുള്ള വിവിധ […]