( ˘ ³˘)? My Habibti ( ˘ ³˘)? ഷാന ഫാത്തിമ…. മണ്ണംപാറയിലെ കുഞ്ഞു കോടീശ്വരനായ ദുബായ്ക്കാരൻ കരീമിക്കാടെ ഒരേ ഒരു മകൾ.! ഞാനോ… IHRD എഞ്ചിനീയറിംഗ് 2ആം വർഷം 6 സപ്പ്ളി.. നാട്ടിലെ കോളേജിൽ സീറ്റിന് അടിപിടി ആയത് കൊണ്ട് കിട്ടിയ സ്ഥലത്ത് ഇങ്ങു പോന്നു. മലപ്പുറത്തെ തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെ മനസ്സിൽ കണ്ട് ചെന്ന് കേറിയത് “റോയൽ മെക്കാനിക്ക് ഓഫ് എഞ്ചിനീയറിംഗ് “…. പേരിന് പോലും ഒരു പെൺകുട്ടി ഇല്ലാത്ത ഡിപ്പാർട്മെന്റ്.. […]
Tag: #പ്രണയം #ഡ്രാമ #ജീവിതം
My Habíbítí ? – Part 1 38
( ˘ ³˘)♥ My Habibti ( ˘ ³˘)♥ (പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി കഥയുടെ ഭാഗങ്ങൾ ഒരേ തുടർച്ച പോലെയല്ല… കഥ പൂർണമായും വായിച്ചു കഴിയുമ്പോൾ മാത്രമേ കണക്ട് ആകുകയുള്ളു..കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ?) ടാ… ഡാ…. വിളി ചെവി പൊട്ടും എന്ന് ഉറപ്പായപ്പോൾ ഞാൻ ചോദിച്ചു…. ” എന്തുവാടി… എന്തിനാ വിളിച്ചു കൂവുന്നത്… ” ഉണ്ടകണ്ണും തുറുപ്പിച്ചു നോക്കി കടുപ്പത്തിൽ ” കണ്ണ് കാണുന്നില്ല ടാ.. ” പുസ്തകത്തിൽ കണ്ണും നട്ടിരുന്ന ഞാൻ ചുറ്റും […]
My Habíbítí [Blue_machinist] 30
My Habíbítí Author :Blue_machinist മണ്ണംപാറ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവസാനത്തെ ബെല്ല്.. കണക്ക് മാഷിന്റെ കയ്യിൽ നിന്നുള്ള രക്ഷപ്പെടൽ അത് മാത്രമായിരുന്നു പലരുടെയും മനസ്സിൽ.. നാളെത്തേക്കുള്ള ഹോം വർക്കുകൾ പറയുന്നത് പോലും പലരുടെയും കാതുകളിൽ വീണിരുന്നില്ല.. ദൂരെ നിന്ന് മുഴങ്ങിയ മണിയുടെ ചെറിയൊരു അംശം കാതിൽ പതിച്ചവൾ ബാഗ് തൂക്കി പുറത്തേക്ക് ഓടുന്നത് കണ്ടപ്പോഴാണ് ബാക്കിയുള്ളവർക്ക് ഇന്നത്തെ പരിപാടി കഴിഞ്ഞു എന്ന് മനസ്സിലായത്.. അന്ന് എന്തോ പതിവിലും കൂടുതലായി മഴ പെയ്തിരുന്നതുപോലെ തോന്നി.. മഴയും […]