ദേവിപ്രണയം Author : വിച്ചൂസ് ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ഈ മണ്ണിൽ വന്നിരിക്കുന്നു… നല്ല നിലാവ് ഉണ്ട്… ഞാൻ എന്റെ പ്രിയപെട്ടവളെ കാണാൻ വേണ്ടി അവളുടെ മുറിയിൽ ചെന്നു… മുറിയിൽ ആകെ വൈദ്യശാലയിലെ പച്ചമരുന്നിന്റെ മണം… അവിടെ തറയിൽ ഒരു പുൽപയയിൽ എന്റെ പ്രിയപെട്ടവൾ… “ദേവി… ദേവി.. കണ്ണ് തുറക്കൂ…” അവൾ പതുക്കെ കണ്ണു തുറന്നു.. എന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാവും അവളുടെ മിഴികൾ നിറഞ്ഞു… “എന്തിനാ കണ്ണുനിറഞ്ഞെ …” “സന്തോഷം കൊണ്ട […]