Tag: കുമാരേട്ടൻ

🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 141

🌸__പവിഴവല്ലികൾ__🌸 [1] Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 “ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…” “……” “എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..” “…….. “ “ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ […]