തനിയാവർത്തനം Author : ചെമ്പരത്തി “ഈ വീട്ടിൽ കെട്ടിക്കൊണ്ട് വന്ന അന്നുമുതൽ അനുഭവിക്കുന്നതാ ഞാൻ… എന്റെ വീട്ടുകാർക്ക് പറ്റിയ തെറ്റ് …. തന്തേം തള്ളേം പ്രായമായിരിക്കുന്നവർ ആണ്, വലിയ താമസം ഇല്ലാതെ ബാധ്യത ഒഴിവായിക്കോളും എന്നും പറഞ്ഞാ ന്റെ അപ്പനും അമ്മേം കൂടി ഇവിടുള്ള ഒരുത്തനെ എന്റെ തലയിൽ കെട്ടിവച്ചത്…. എന്നിട്ടിപ്പോ വർഷം 20 ആയി….. എന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വരുന്നതിനു മുൻപേ കിടപ്പിലായതെല്ലേ കിളവൻ….. ഇത്രേം ആയിട്ടും കാലന് പോലും വേണ്ട… എന്തോരും നല്ല […]