Tag: ഓർമ

മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ [pk] 67

മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ Author : pk   ‘ഗന്ധർവൻ………………….!?’ ഇന്ന് അയാളെ എല്ലാവരും വിളിയ്ക്കുന്നു..! അന്ന് പക്ഷെ പതിവ് മാനുഷ രീതി പോലെ …അത്രയൊന്നും അംഗീകരിച്ചില്ലെയെന്ന് അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളുടെ കണെക്കെടുപ്പുകളുടെ …എളുപ്പത്തിൽ കൂട്ടിക്കിഴിച്ച ലാഭനഷ്ടങ്ങളിലൂടെ നമുക്ക് മനസിലാവും! .‘ഒരു കലാസൃഷ്ടി അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് അപ്പുറമാകാം’ …..എന്ന ദീർഘ വീക്ഷണമുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെ മനോഹാരിത ഒഴിച്ചിട്ടാൽ… യഥാർത്ഥത്തിൽ അദ്ദേഹം ‘ഗന്ധർവ്വൻ’ എന്ന പേരിനർഹനാണോ!!!?? അതോ അതൊരു പരിഹാസ പ്രയോഗം പോലെ ആയോ ? വർത്തമാന നിത്യജീവിത  […]

മധുരമുള്ള ഓർമ്മകൾ 8

  ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ […]