Tag: അവൾ അനുപമ

അവൾ അനുപമ Like

ടാ…… രഞ്ജിത്തേ….. രെഞ്ചഞ്ചു…………… മോനെ……നീ എഴുനേൽക്കുന്നില്ലേ….? എത്ര നേരം..   ..ആയി..     മോനെ…… നിന്നെ  വിളിക്കുന്നു…. എന്റെ ഈശ്വരാ… നീ അങ്ങ് ഗൾഫിലും ഇങ്ങനെ തന്നെ ആണോ…? രാവിലെ എഴുനേൽക്കാൻ ഇങ്ങനെ മടി യുള്ള ഒരു ചെക്കൻ…. രാവിലെ തന്നെ അമ്മയുടെ നീട്ടിയുള്ള വിളി അങ്ങ് മുകളിലെ ബെഡ്റൂമിൽ കേൾക്കുന്നുണ്ട്… ഞാൻ അങ്ങോട്ട്….മുകളിലേക്കു കയറി വരണോ… അതോ നീ താഴേക്കു വരുന്നോ..? അമ്മ കലിപ്പാകാൻ തുടങ്ങി എന്ന് മനസ്സിലായ രഞ്ജിത് വിളികേട്ടു… ഹാ… എണീറ്റു അമ്മേ… ഇപ്പോൾ വരാം.. […]