Tag: ʟɪɢʜᴛ

ആമി ? [ʟɪɢʜᴛ?] 123

മെഡിക്കൽ കോളേജ് ഹോസ്പിറ്റിൽ കൂട്ടുകാരോടൊപ്പം അവനും അങ്ങനെ ദൂരേക്ക് നോക്കി നിക്കുന്നുണ്ട്. എപ്പോഴും ചിരിയും സന്തോഷവും മാത്രമുള്ള ആ മുഖത്തു ഇന്ന് ഒരു പ്രസന്നത ഇല്ല… എന്തൊക്കെയോ ആലോചിച്ചു അങ്ങനെ നിക്കാ. ഇടക്ക് കണ്ണുകൾ കൂട്ടുകാരിലേക്ക് മാറി എന്നത്തേയും പോലെതന്നെ ആരെയോ ബഹിരകാശത്തേക് പറഞ്ഞു അയച്ചിട്ട് അത് ആഘോഷിക്കുവാന്. തങ്ങൾ നിക്കുന്നത് ആശുപത്രിയിൽ ആണെന്നോ പലരും തങ്ങളെ തുറിച്ചു നോക്കുന്നതോ അവർ അറിയുന്നേ ഇല്ല അവർ അവരുടെ മാത്രമായ ലോകത്തിൽ ആണ്. പെട്ടെന്നു അവൻ പുറത്തെ തിരക്കിലേക്ക് […]