സ്ത്രീ (?????ധനം)❤ [VECTOR] 106

പക്ഷെ ഞാന് നോക്കിയിരുന്നു. രാഹുലിനെ ഞാന്

നന്നായി കണ്ടിരുന്നു…..

പിന്നീട് പലപ്പോഴും

ഓര്ക്കാറുമുണ്ടായിരുന്നു. കാരണം എന്നെ

ആദ്യമായി പെണ്ണുകണ്ടത് രാഹുല്

ആയിരുന്നെല്ലോ. അതുകൊണ്ടുതന്നെ മറക്കാന്കഴിഞ്ഞില്ല.

 

പിന്നെ എഫ് ബി യില് താന്

മെസ്സേജ് അയച്ചപ്പോള് ആദ്യം ദേഷ്യം

തോന്നി. തുടര്ച്ചയായി മെസ്സേജ് കണ്ടപ്പോള്

എനിക്ക് മനസിലായി ഞാന് ആരെന്നു രാഹുലിന്

മനസിലായില്ലെന്ന്. അതുകൊണ്ടാണ് ഞാന് തന്നെ

സുഹൃത്താക്കിയതും. ഒരിക്കലും ഇതൊന്നും

രാഹുലിനോട് പറയണം എന്ന് കരുതിയതല്ല. പക്ഷെ

വിവാഹത്തിന് മുന്നേ എന്നെ കണ്ടിരുന്നെങ്കില്

രാഹുല് ഒന്നും നോക്കാതെ എന്നെ വിവാഹം

ചെയ്തേനെ എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ്

ഞാനിതൊക്കെ പറഞ്ഞത്………എന്നോട് ക്ഷമിക്ക്

രാഹുല്. ഒന്നും മിണ്ടാതെ രാഹുല് എഴുനേറ്റു .

 

യാത്രപ്പോലും പറയാതെ ഇറങ്ങി

വണ്ടിയില്ക്കയറി…….തിരിച്ചുപ്പോകുമ്പോള്

നഷ്ടബോധതാല് ഉള്ളില് കരയുകയായിരുന്നു……

നീറിപ്പുകയുകയായിരുന്നു.

36 Comments

  1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    ????

  2. നല്ല ചിന്ത.. നന്നായി തന്നെ അവതരിപ്പിച്ചു.. ഇഷ്ടമായി.. ആശംസകൾ?

    1. ❤❤❤❤❤❤❤❤❤❤

  3. Adipoli ? sweet revenge le….☺️ eppozhum sthreedhanam choykunnavarudell avareyokke enthaa parayandehhhh…..?

  4. പൊളിച്ചു…. എനിക്കു വളരെ അധികം ഇഷ്ട്ടപെട്ടു… ധനം എന്ന വാക്കിന് പണം എന്ന് മാത്രം അർത്ഥം കാണുന്ന ഇന്നത്തെ കാലത്ത് മറുത്തു ചിന്തിക്കുന്ന കുറച്ചു പേര് ഉണ്ട് എന്ന് കാണിക്കുന്ന നല്ല കഥ…

    ♥️♥️♥️♥️♥️♥️

    1. ??????????????????

  5. കൊള്ളാം ബ്രോ സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണം എങ്കിൽ അന്യന്റെ ജനലിൽ കുടി നോക്കണം എന്ന് പറയാറുണ്ട്
    നല്ല ഒരു പെൺകുട്ടിയെ കളഞ്ഞിട്ട് പൊന്നും പണവും നോക്കി പോയവന് ഇപ്പോൾ കുറ്റബോധം തോന്നുന്നു എന്തായാലും നല്ല മെസ്സേജും രാഹുലിന് നല്ല പണിയും കൊള്ളാം

    1. Yes….???????????????????????

  6. Nalla theme nalla presentation….

    Allelum daivam ippo pettenu thNne pani kodukkunund

  7. കാട്ടുകോഴി

    Oru cheriya valiya kadha

    1. ?❤?❤?❤

  8. Nice message

    1. ?❤?❤❤❤

  9. രാഹുൽ പിവി

    നല്ലൊരു കുഞ്ഞ് കഥ

    മികച്ചൊരു സന്ദേശം തരാൻ ശ്രമിച്ചിട്ടുണ്ട് ?

    ഒത്തിരി ഇഷ്ടമായി ❣️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

  11. MRIDUL K APPUKKUTTAN

    ?????

  12. നന്മയുള്ള കൊച്ചു കഥ, നന്നായി എഴുതി, എഡിറ്റിങ് ചെയ്തപ്പോൾ വാക്കുകൾ പലതും മുറിഞ്ഞു പോയി,
    ആശംസകൾ…

    1. സോറി…….
      ?❤?❤?❤?❤?❤❤❤

    1. ❤?❤?❤?❤

  13. ❤️

    1. ??❤?❤?❤?❤❤❤?❤

      1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ???????????????
      അതു പിന്നെ അങ്ങനെ തന്നെ ആണല്ലോ

      1. ഏയ് ഞാൻ ഇപ്പോ തുടങ്ങിയിട്ടുള്ളു.. മേഷിൻ ഇന്ന് ലീവ് ആണെന്ന് തോന്നുന്നു…

        1. മഞ് പെണ്ണ്ന്റെ ഒരു കഥ കൂടി വരുന്നോണ്ട്

          1. വരട്ടെ സന്തോഷം മാത്രം…

            ✌?✌?♥️♥️♥️

Comments are closed.