സൂര്യ നാരായണ വർമ്മ [DaNi] 47

ഇതേസമയം ആ കാറിൽ നിന്നും ഒരു തരത്തിൽ സാരമായ പരിക്കുകളോടെ പുറത്തിറങ്ങി അവർ വെപ്രാളപ്പെട്ട് കാറിൻറെ പിൻസീറ്റിൽ നിന്നും ഒരു മധ്യവയസ്കനെ പുറത്തിറക്കുന്നു അയാൾ പാടുപെട്ട് പുറത്തിറങ്ങി

 

ഒരു മല്ലൻ: സ്വാമി അങ്ങേക്ക്  വല്ലതും പറ്റിയോ

സ്വാമി : ആ കുട്ടി എവിടെ?

മല്ലൻ : അവൻ പുഴയിലേക്ക് വീണു ഇനി അവൻറെ കാര്യം നമുക്ക് പേടിക്കേണ്ട

അലതല്ലി ഒഴുകുന്ന പുഴയിലെക്ക് നോക്കി അയാൾ സ്വാമിയോട് പറഞ്ഞു. സ്വാവി ഒരു പ്രത്യേക ഭാവത്തോടെ അയാളെ നോക്കി

നോട്ടം താങ്ങാൻ വയ്യാതെ മല്ലൻ വിറയ്ക്കാൻ തുടങ്ങി എന്നിട്ട്  കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളെ വിളിച്ചു  സ്വാമി പറഞ്ഞു

 

സ്വാമി:നിങ്ങൾ ഇനി അവനെ തിരയേണ്ട അവനെ നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല കാരണം അവനെ ആ ശക്തി സംരക്ഷിക്കുന്നുണ്ട്

 

സ്വാമി അന്തരീക്ഷത്തിലേക്ക് നോക്കി പറഞ്ഞു നിങ്ങൾക്ക് അവനെ എന്നും രക്ഷിക്കാൻ സാധിക്കില്ല ഇല്ല എന്നിട്ട് ഒരു പുഛ ഭാവത്തോടെ ചിരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വേറെ ഒരു കാർ അവിടെ വന്നു നിന്നു. അതിൽ നിന്നും ഒരു 35 വയസ്സ് തോന്നിക്കുന്ന എന്ന് ഒരു ഒത്ത മനുഷൻ ഇറങ്ങി അവിടേക്ക് വന്നു അപ്പോൾ അയാൾ ജേഷ്ഠ എന്ന് വിളിച്ചു

സ്വാമി ആയാളെ നോക്കി കുറച്ചുനേരം മിണ്ടാതെ നിന്നതിനു ശേഷം

സ്വാമി: അനിയാ നമുക്കൊരു വലിയ ശത്രു ഉണ്ടായിരിക്കുന്നു ഇത്രയും നാളും നമ്മൾ കണ്ടത് പോലെ ആയിരിക്കില്ല ഇനി. കാരണം അവൻറെ കൂടെ ആ ശക്തി ഉണ്ട്  നമ്മൾ നശിപ്പിക്കാൻ വന്ന ആ ശക്തി  അവനിൽ ആണുള്ളത് അത് പ്രകൃതി എനിക്ക് കാണിച്ചു തന്നു അവൻ ഈ ലോകത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം നമുക്ക് ഒന്നിനെയും അടക്കി ഭരിക്കാൻ സാധിക്കില്ല

അനിയൻ(ശേഖരൻ): ജേഷ്ഠ വെറും 13 വയസ്സ് ഉള്ള ആ പിറചെറുക്കൻ നമ്മളെ എന്ത് ചെയ്യാനാ?

സ്വാമി: ഹ ഹ ഹ അനിയാ  അവൻ ആരുടെ മകൻ ആണെന്
അത് കേട്ടപ്പോൾ അറിയാതെ ശേഖരൻ്റ വായിൽ നിന്നും നാരായണ വർമ്മ

9 Comments

  1. കൊള്ളാം.. പേജ് കൂടുതൽ ചേർക്കു ഡാനി ?

    1. “സൂര്യ നാരായണവർമ്മ” കഥയുടെ Name ചെറുതായിട്ടു മാറ്റി. New Name “ഏകലവ്യൻ” part 1 ഇട്ടിട്ടുണ്ട്…. കൂടുതൽേ പേജുകളോടെ

    1. Paru chechi story ithalla new name ഏക ലവ്യൻ

  2. Thanks guyzzz Truth is എനിക്കു Page തിരിക്കാൻ അറിയില്ലാഞ്ഞു അതാണ് കുടുതൽ എഴുതാതെ ഇരുന്നത്.

  3. Bro sadharana ee page il kadhakal varanulla thu oru part vannal aduthath varan 1,2 weeks edukarund athupole akaruthu ennu abhyarthikkunnu kazhivathum pettannu thanne pages kooty upload cheyyu plzzz

  4. തൃശ്ശൂർക്കാരൻ

    നന്നായിട്ടുണ്ട് ബ്രോ ?????
    കാത്തിരിക്കുന്നു ?

  5. ꧁༺അഖിൽ ༻꧂

    @Dani…
    ബ്രോ കഥ ഞാൻ അപരാജിതൻ കമന്റ്‌ൽ കണ്ടിരുന്നു… സ്റ്റാർട്ടിങ് ഓക്കേ ആണ്…. പേജ് കൂടുതൽ എഴുതാൻ ശ്രമിക്കുക….
    അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു…

Comments are closed.