Soorya Narayana Varmma | Author : Dani
എവിടെക്ക് പോണം എന്ത് ചേയ്യണം എന്നറിയതെ ഇനി തൻ്റെ ജിവിതത്തിൽ തനിക്ക് ഒന്നും ഇല്ല. ഉള്ളതെല്ലാം കുറെ നീജന്മാരുടെ കൈകളാൽ കവർന്ന് എടുക്കുകയും സ്വന്തം അച്ഛനെയും അമ്മയെയും ചേട്ടനെയും ഇല്ലാതാക്കുന്നത് സ്വന്തം കണ്ണ് മുന്നിൽ കണ്ടിട്ടും ഒന്നും ചേയ്യാൻ സാധിക്കാതെ അച്ഛൻറെ നിർദേശപ്രകാരം തൻറെ ജീവൻ രക്ഷിക്കാൻ എങ്ങോട്ടെന്നില്ലാതെ ഓടുമ്പോഴും മനസ്സിൽ അച്ഛൻറെ വാക്കുകൾ മാത്രം “നീ ഇവിടെ അവസാനിക്കുവാൻ പാടില്ല നിനക്കിനിയും ചെയ്തുതീർക്കാൻ കുറേ കാര്യങ്ങൾ കൂടിയുണ്ട് അത് എന്തെന്ന് കാലം നിനക്ക് കാട്ടിത്തരും. ഒരിക്കലും അച്ഛൻ കെട്ടി തന്ന രുദ്രാക്ഷമാലയും അമ്മ അണിച്ചു തന്ന നീലക്കല്ലുള്ള മോതിരവും ഒരിക്കലും നഷ്ടപ്പെടുത്തുവാൻ പാടില്ല അത് നിൻറെ രക്ഷയ്ക്ക് എന്നും എന്നും കൂടെയുണ്ടാകും”
പെട്ടെന്നാണ് ഒരു കാറിൻറെ ഹോണടി ശബ്ദം ശബ്ദം കേട്ട് സൂര്യ തിരിഞ്ഞു നോക്കുന്നത് അതെ ഈ കാർ തന്നെയാണ് ആണ് എൻറെ വീട്ടിലും വന്നത് അത് അവർ തന്നെ. അവർ തന്നെ പിന്തുടരുകയാണ് അവരുടെ ഉദ്ദേശം തന്നെ കൊല്ലുക എന്ന് തന്നെയാണ്. ഇല്ല പാടില്ല തൻറെ അച്ഛൻറെ ഓരോ വാക്കുകളും അവൻ്റെ മനസ്സിലൂടെ ഓടിക്കൊണ്ടേയിരുന്നു അത്രയും വേഗതയിൽ അവന് കാട്ടിലൂടെ ഓടി കാർ അതിവേഗതയിൽ തന്നെ ലക്ഷ്യമാക്കി വരുന്നത് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഇല്ല പറ്റില്ല തനിക്കിനി ഓടുവാൻ സാധിക്കുന്നില്ല അവൻ അച്ഛനെയും അമ്മയെയും ചേട്ടനെയും ഒറ്റ നിമിഷം കൊണ്ട് മനസ്സിൽ കണ്ടു ഇതാണ് തൻ്റെ അവസാനം എന്ന് ആരോ പറയുന്നത് പോലെ അവനു തോന്നി. കണ്ണുകളിൽ ഒക്കെ ഇരുട്ട് കയറുന്നത് പോലെ അവനു അനുഭവപ്പെട്ടു കാലുകൾ ഒക്കെ തളർന്നു പോകുന്നു തനിക്കിനി ഓടുവാൻ സാധിക്കുന്നതല്ല ഇതു തന്നെ തൻ്റെ അവസാനം പെട്ടെന്ന് എവിടെ നിന്നോ കണ്ണാ എന്ന ഒരു വിളി അവൻ കേട്ടു അപ്പോൾ വന്ന ഒരു തോന്നൽ അവൻ അച്ഛൻ തന്ന രുദ്രാക്ഷമാലയിൽ മുറുകെ പിടിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു തൻറെ ഇഷ്ടദൈവമായ ശിവഭഗവാനോട് പെട്ടെന്ന് അതിശക്തമായ ഒരു വെളിച്ചം അവൻറെ നീലക്കണ്ണുള്ള മോതിരത്തിൽ നിന്നും തെളിഞ്ഞു പ്രകൃതിയുടെ രുപം മാറി അതിശക്തമായ മഴയും കാറ്റും വീശീ അപ്പോഴും ഉം അവൻ തന്നാൽ പറ്റാവുന്ന പോലെ ഓടുകയാണ് ആ കാർ അവൻറെ പിന്നാലെ അവനെ ലക്ഷ്യമാക്കി പായുകയാണ്. അവന് ബോധം മറയുന്നതുപോലെ തോന്നി അപ്പോഴേക്കും കാറ്റിന് ശക്തി കൂടി പെട്ടെന്ന് വലിയ മുഴക്കത്തോടെ ഒരു മിന്നൽ റോടിൻ്റെ വലതു വശത്തു നിന്ന ഒരു വലിയ മരത്തിൽ പതിഞ്ഞു ആ വലിയ മരം റോഡിന് കുറുകെ വീണു അതിലെ ഒരു വിലയ ശീഖരം കാറിൻറെ ചില്ലുകൾ തകർത്തു അത് ആ കാറിൽ ഉണ്ടയിരുന്ന വരിൽ പ്രഹരം ഏൽപ്പിച്ചു. ഈ സമയം ബോധരഹിതനായി സൂര്യ റോഡിൻറെ സൈഡിൽ ഉള്ള അലതല്ലി ഒഴുകുന്ന പുഴയിലേക്ക് വീണു അതിൻ്റെ ഒഴിക്കൽ അവൻ മുങ്ങിത്താന്ന് ആണ് പോവുകുന്നത് അപ്പോൾ മറ്റെരു മിന്നൽ അവൻ്റെ മകളിൽ നിന്നിരുന്ന ഒരു മരച്ചില്ലയിൽ പതിഞ്ഞ് അത് പുഴയിൽ അവനു തെട്ട് മുന്നിലായി വീണു എവിടുന്നോ കിട്ടിയ ശക്തിയിൽ ആ മരച്ചില്ലയിൽ അവൻ അഭയം പ്രാപിച്ചു ആ മരച്ചില്ല അവനെയും വഹിച്ചുകൊണ്ട് ഉൾക്കാട്ടിലേക്ക് പോവുകയാണ്.
കൊള്ളാം.. പേജ് കൂടുതൽ ചേർക്കു ഡാനി ?
“സൂര്യ നാരായണവർമ്മ” കഥയുടെ Name ചെറുതായിട്ടു മാറ്റി. New Name “ഏകലവ്യൻ” part 1 ഇട്ടിട്ടുണ്ട്…. കൂടുതൽേ പേജുകളോടെ
??????
Paru chechi story ithalla new name ഏക ലവ്യൻ
Thanks guyzzz Truth is എനിക്കു Page തിരിക്കാൻ അറിയില്ലാഞ്ഞു അതാണ് കുടുതൽ എഴുതാതെ ഇരുന്നത്.
Bro sadharana ee page il kadhakal varanulla thu oru part vannal aduthath varan 1,2 weeks edukarund athupole akaruthu ennu abhyarthikkunnu kazhivathum pettannu thanne pages kooty upload cheyyu plzzz
നന്നായിട്ടുണ്ട് ബ്രോ ?????
കാത്തിരിക്കുന്നു ?
@Dani…
ബ്രോ കഥ ഞാൻ അപരാജിതൻ കമന്റ്‌ൽ കണ്ടിരുന്നു… സ്റ്റാർട്ടിങ് ഓക്കേ ആണ്…. പേജ് കൂടുതൽ എഴുതാൻ ശ്രമിക്കുക….
അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു…
Ok