ശിവശക്തി [പ്രണയരാജ] 293

മുകുളങ്ങളെയും ഉന്നതിയിലെത്തിക്കുന്ന മുലപ്പാലിൽ കുതിർന്ന രക്തമയമായ പച്ച മാംസം , ആ രുചി നുകർന്നാസ്വദിക്കുന്ന അവനെ കണ്ട മറ്റൊരുവൻ  ആർത്തിയോടെ മറ്റെ മാറിടം കവർന്നെടുത്തു.

ലാവണ്യപുരം അലമുറകളും കരച്ചിലിൻ്റെയും താഴ്വാരമായി ആ രാത്രിയിൽ, തീയും പുകയും അവിടമാകെ പറന്നു, അഗ്നി സംഹാര താണ്ഡവമാടി, കടലും കുപിതയാണ് കരയെ തേടി വന്ന തിരകൾ അതിനു ഉത്തരമേകി, തെക്കു നിന്നും വീശിയ കാറ്റിനും ശക്തിയേറി, മഴനീർ വർഷം ലാവണ്യപുരത്തെ തേടിയെത്തി.

ആഴക്കടലിൽ ഒരു കൂട പതിയെ ഒഴുകികയാണ് പകുതിയിലതികം ജലം അതിൽ നിറഞ്ഞു തുടങ്ങി, കുഞ്ഞിൻ്റെ ചെവിയോളം വെള്ളമെത്തി, ഒരു നാടിൻ്റെ പ്രതീക്ഷയാണവൻ, ഒരു കുഞ്ഞു ജീവൻ പകരം നൽകി, ഒരു മാതാവ് രക്ഷിച്ച ജൻമം, സ്വന്തം ജീവനും അവൾ പകർന്നു നൽകി, എന്നിട്ടും മരണമാണോ ഇവനു വിധി.

ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ കൂടുതൽ പ്രഭ ചൊരിഞ്ഞു, അവനു വേണ്ടി, അകലങ്ങൾ നിന്നും നോക്കി കണ്ണു ചിമ്മിയ നക്ഷത്രങ്ങൾ കൂടുതൽ കൂടുതൽ അടുത്തതുപോലെ.

അനന്തസാഗര അലകൾ പോലും അവൻ്റെ നിദ്രയ്ക്ക് ഭംഗം വരാതിരിക്കാൻ ശ്രമിച്ചു. ജലത്തിൻ്റെ സാന്നിധ്യവും അവൻ്റെ നിദ്രയെ ഭംഗിച്ചില്ല.

ജലനിരപ്പ് പതിയെ ഉയർന്ന നിമിഷം നാസികകളിൽ ജലത്തിൻ്റെ അംശം എത്താൻ ചെറു നിമിഷങ്ങൾ മാത്രം, ഒരു വലിയ പ്രകമ്പനത്തോടെ ഒരു കൊള്ളിയാൻ മിന്നിയതും , നിദ്രയെ ഖണ്ഡിച്ചവൻ ഉണർന്നു.

അവൻ്റെ കരച്ചിൽ, ഉച്ചത്തിലായി, ആ സ്വരവിചികൾ അനന്ത സാഗരത്തെയും പ്രകമ്പനം കൊള്ളിച്ചു. അതിലെ ഓളങ്ങൾ ശക്തിയായി.

കടലിനടിയിലൂടെ കൂട ലക്ഷ്യമാക്കി എന്തോ ഒന്ന് വേഗത്തിൽ പാഞ്ഞു വരുന്നുണ്ട്, രക്ഷയോ, മരണമോ അതറിയില്ല, തിളക്കമേറിയ എന്തോ ഒന്ന്. വലിയൊരു മത്സ്യമാവാം  അതിൻ്റെ കണ്ണുകളിലെ തിളക്കമാവാം, ആ കാണുന്നത്.

കടലിൽ താഴാനൊരുങ്ങിയ കൂട പതിയെ ഉയർന്നു വന്നു. അതെ അവൻ്റെ രക്ഷകൻ വന്നു. സ്വർണ്ണ നിറമുള്ള, ചുണ്ടുവിരലിൻ്റെ വലുപ്പമുള്ള ഒരു കുഞ്ഞാമ. സാക്ഷാൽ നാരായണൻ……….

നാരായണ….. നാരായണ…

അനന്തസാഗരത്തിൽ അവനെയും ചുമന്ന് അതിവേഗം ആ ആമ കുഞ്ഞ് മുന്നോട്ടു ചലിച്ചു. കൂടയിലെ ജലം പതിയെ കടലിലേക്ക് വിടവാങ്ങി തുടങ്ങി. ആ കുഞ്ഞു സ്വര വിചികൾ പതിയെ അസ്തമിച്ചു,  ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ മിഴികൾ പുൽകി അവൻ നിദ്രകൊണ്ടു.

⭐⭐⭐⭐⭐⭐

വർണ്ണശൈല്യത്തിൽ ഓടിയെത്തിയ ലാവണ്യപുരം രാജകുടുംബം, അവരെ അവർ വരവേറ്റു.

കുഞ്ഞ്, അവനെവിടെ……

ആദിദേവാ…. കുഞ്ഞ്, അവൻ പോയി,

വൈഷ്ണവാ, അവനെ അവരുടെ കയ്യിൽ കട്ടിയോ…..

48 Comments

  1. മയിൽ‌പീലി

    ????♥️♥️♥️

  2. വായിച്ചു തുടങ്ങി… intestesting…

  3. ??????????????????????????????????????????????????????????????

    1. പ്രണയരാജ

      ❤️❤️❤️❤️

  4. ദിജിത്ത്‌ ഇട്ടമ്മൽ

    കടലിൽ ഒഴുകുന്നു എന്ന് പറയുന്നത് ഒരു അസ്വാഭാവികത ഫീൽ ചെയ്യുന്നു കായലോ പുഴയോ ഒക്കെ മതിയിയായിരുന്നു

    1. പ്രണയരാജ

      Enthineyum thante ullilekku valichedukkunna Kadal , alle… Odukkam charamayi layikkunnathum avide. Thira thudangunna bagam kayinja kadalile olathile oyugum ennath sathyamane aswabavigatha thonnan onnum illa bro

  5. പ്രണയരാജ

    Next part innu submit chaiyum

  6. എന്തയാലും മുത്തേ ലേറ്റ് ആയതിൽ ക്ഷമ ഇവിടെ വന്നിട്ട് കമന്റ്‌ ഇടാതെ പോയാൽ എനിക്ക് പറ്റില്ല
    കാരണം നീ എന്റെ ചങ്ക് അല്ലെ മുത്തേ…. ഇതിന്റെ ഒക്കെ വലിയ രീതിയിൽ കമന്റ്‌ തന്നാലും ഇവിടെ ചെറിയ തോതിൽ തന്നില്ലെങ്കിൽ മോശം അല്ലേടാ….

    തൂലിക കൊണ്ട് മാന്ത്രികം തീർക്കുന്ന പ്രിയ കൂട്ടുകാരാ നല്ല രീതിയിൽ തന്നെ ഇത് മുന്പോട്ട് പോകട്ടെ ഇതിനേക്കാൾ മനോഹരം ആയി തന്നെ വരും ഭാഗങ്ങൾ നിനക്ക് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേരുന്നു

    എന്ന് സ്നേഹപൂർവ്വം
    യദു ❤️❤️

    1. പ്രണയരാജ

      Thanks bro

  7. Superb intro bro
    Thanks

    1. പ്രണയരാജ

      താങ്ക്സ് ബ്രോ..

  8. Adipoli page kuranju poyi

    1. പ്രണയരാജ

      Intro mathramane ith

    1. പ്രണയരാജ

      Thanks

  9. എന്റെ രാജാവേ…….. ! പൊളിയാണ് ??
    നിങ്ങളുടെ തൂലിക വേറെ ലെവൽ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്…..??

    With love,
    Achu

    1. പ്രണയരാജ

      Thanks da muthee

  10. Kidu?
    കാമുകി ആയി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Kamugi varum

  11. Machanz

    നമിച്ചു അശാനെ
    എന്തായാലും തുടക്കം ഇത്ര മനോഹരം ആക്കിയതു കൊണ്ട് ബാക്കി ഊഹിക്കുന്നു.
    Love you
    Waiting for your next part ❤️❤️❤️

    നന്ദു.

    1. പ്രണയരാജ

      Thanks nandhu

  12. ഡി ക്രു

    കിടു ???
    അടുത്ത പാർട്ടിന് വേണ്ടി കൊറേ കാത്തു നിക്കേണ്ടി വരുമോ ബ്രോ…
    സ്നേഹത്തോടെ ഡിങ്കൻ ?

    1. പ്രണയരാജ

      Kurachu Karanam page kootti ezhuthuva atha….

  13. Raja. Kidilan story eppo ellam shiva mayam aanallo, athu kalakki

    1. പ്രണയരാജ

      Athangane alle vendath

  14. തൃശ്ശൂർക്കാരൻ

    ????️???

    1. പ്രണയരാജ

      ❤️❤️❤️

  15. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു. എങ്കിലും കഥയുടെ ക്യാപ്ഷൻ ഇൽ എന്തോ ഒരു മിസ്റ്റേക്ക്. അതൊന്നു തിരുത്താൻ ശ്രദ്ധിക്കണേ

    1. പ്രണയരാജ

      Entha mistake thonniyath

  16. super…
    ശംഭോ മഹാദേവ…

    1. പ്രണയരാജ

      Thanks bro

  17. നന്നായിട്ടുണ്ട് കാത്തിരിക്കും

    1. പ്രണയരാജ

      Thanks bro

  18. രഞ്ജിത്ത് ശ്രീനിവാസൻ

    നന്നായിട്ടുണ്ട്
    കഥയുടെ പേര് ശെരിക്കും ശവശക്തി തന്നെ ആണോ രാജേവ്

    1. രഞ്ജിത്ത് ശ്രീനിവാസൻ

      ഇപ്പൊ ഓക്കേ

    2. പ്രണയരാജ

      Athe shivashakti athu thanne aane name

      1. രഞ്ജിത്ത് ശ്രീനിവാസൻ

        Ok next part epozha

        1. പ്രണയരാജ

          Vegam varunnathane page kooduthal aayi idam enna karuthunnath

  19. രാജാ നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Thanks bro

  20. കാമുകിയുടെ ഇടയിൽ ഇങ്ങനെ ഒരു കഥ കൂടി എഴുതി ബാക്കിയുള്ള കിളി കൂടി പറത്തിയല്ലോ

    1. പ്രണയരാജ

      Athu vende mutheee

    1. പ്രണയരാജ

      Varum muthe next off kittan kathirikka

    1. പ്രണയരാജ

      ❤️❤️❤️❤️❤️

  21. എന്താണ് രാജാവേ..
    കിളി മൊത്തത്തിൽ പറക്കുമല്ലോ..
    എന്തായാലും കൊള്ളാം അവന്റെ വിധി പോലെ നടക്കും എല്ലാം. എങ്ങനെ സാധിക്കുന്നു ഇതൊക്കെ.

    1. പ്രണയരാജ

      Kili njan parathum makkale

Comments are closed.