ശിവശക്തി
Shivashakthi | Author : PranayaRaja
ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും ഒരു വിനോദത്തിനായി മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്.
ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, അവരുടെ സുരക്ഷാവലയം അതിൻ്റെ ശക്തി ക്ഷയിക്കുന്ന നാൾ.
എന്നാൽ ഇന്നാ നാൾ അല്ല, പക്ഷെ കാലകേയൻമാർ സുരക്ഷാ വലയം ഭേതിച്ചിരിക്കുന്നു. അതിനും കാരണങ്ങൾ പലതാണ്. കൂടെ നിന്നും ചതിക്കുന്ന കരിങ്കാലികൾ എവിടെയും ഉണ്ടാകും.
കുറച്ചു ദിവസങ്ങൾക്ക് മുന്നേ രാജമാതാ ശിവകാമി പ്രസവിച്ചു. ഒരാൺ കുഞ്ഞാണ് പിറന്നത്, വലതു കൈയ്യിൽ ഓം എന്ന് എന്ന ശിവനാമത്തിൻ്റെ ആദ്യക്ഷരവുമായി പിറന്നവൻ, കൈയ്യിൽ പൊള്ളിയ പോലെ ആ നാമം തെളിഞ്ഞു കാണാം.
അവനെയാണ് അവർക്കു വേണ്ടത്. ഇതു വരെ പെണ്ണിൻ്റെ മാനം കവരാനും, അടിമകളായ നരഭോജികൾക്ക് ആവശ്യ ആഹാരത്തിനും. ബലിക്കുള്ള പൈതലിനും മാത്രം വന്നവർ ഇന്നു തേടുന്നത് അവനെയാണ്.
ശിവാംശം ആയി പിറന്നവൻ, ആ പൈതലിനെ ബലിയർപ്പിച്ചാൽ ലഭിക്കുന്ന ശക്തികൾ അതാണ് അവരുടെ ലക്ഷ്യം. ലാവണ്യപുരത്തിൻ്റെ ചുവരുകൾക്ക് മാത്രം അറിയുന്ന ആ രഹസ്യം കാലകേയൻമാർ അറിഞ്ഞതെങ്ങനെ എന്നറിയില്ല.
ലാവണ്യപുരവും വർണ്ണശൈല്യവും അനന്തസമുദ്രത്തിൻ്റെ നടുവിൽ സ്ഥിതി ചെയ്യുന്ന രണ്ട് ദ്വീപികളാണ്. ആ ദ്വീപു സമുഹം തികച്ചും അദൃശ്യരാണ്. പുറം ലോകമായി അവർക്കു ബന്ധമില്ല.
ആ ദ്വീപിലെ സ്ത്രീ പുരുഷർ ആ ദ്വീപിള്ളേവരെ മാത്രമേ… വിവാഹം കഴിക്കാവു, പക്ഷെ രാജകുടുംബത്തിലെ ഇളം മുറക്കാർ മാത്രം മാറി കഴിക്കണം. അതായത് ലാവണ്യപുരത്ത് പിറന്ന ആ കുഞ്ഞിന് വർണ്ണശൈല്യത്തിൽ പിറന്ന പെൺ രാജകുമാരി ആയിരിക്കും നവവധു.
ശിവ-വിഷ്ണു പ്രസാദത്താൻ ഇവിടെ ഉള്ള രാജകുടുംബത്തിൽ പിറക്കുന്നവർക്ക് ചില അമാനുഷിക ശക്തികൾ ഉണ്ടായിരുന്നു. ഇവിടുത്തെ സാധാ പ്രജകളും മനുഷ്യരിൽ നിന്നും വ്യത്യസ്തർ. രൂപം കൊണ്ട് ഒരു പോലെയെങ്കിലും ഇവർ വ്യത്യസ്തരാണ്.
ലാവണ്യപുരം വിഷ്ണു ദേവനാൽ പൂജനീയം, വർണ്ണശൈല്യം ശിവദേവനാൽ പൂജനീയം. ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്. പലതും മറഞ്ഞു കിടക്കുന്ന മണ്ണ്.
വർണ്ണശൈല്യം ഇന്ന് സുരക്ഷിതരാണ്, എന്നാൽ ലാവണ്യപുരം മരണമാം ദിനത്തിനെ ഇന്നു വരവേറ്റു. വർണ്ണശൈല്യവും ലാവണ്യപുരവും തമ്മിലൊരു അദൃശ്യ പാലമുണ്ട് രാജകുടുംബങ്ങൾക്ക് മാത്രം അറിയുന്നത്. എല്ലാവർക്കും അറിയുന്ന ഒരു വഴിയുണ്ട് പക്ഷെ അതു തുറന്നു വരണമെങ്കിൽ ചില വിധിപ്രകാര രീതികളുണ്ട്.
????♥️♥️♥️
വായിച്ചു തുടങ്ങി… intestesting…
??????????????????????????????????????????????????????????????
❤️❤️❤️❤️
കടലിൽ ഒഴുകുന്നു എന്ന് പറയുന്നത് ഒരു അസ്വാഭാവികത ഫീൽ ചെയ്യുന്നു കായലോ പുഴയോ ഒക്കെ മതിയിയായിരുന്നു
Enthineyum thante ullilekku valichedukkunna Kadal , alle… Odukkam charamayi layikkunnathum avide. Thira thudangunna bagam kayinja kadalile olathile oyugum ennath sathyamane aswabavigatha thonnan onnum illa bro
Next part innu submit chaiyum
എന്തയാലും മുത്തേ ലേറ്റ് ആയതിൽ ക്ഷമ ഇവിടെ വന്നിട്ട് കമന്റ് ഇടാതെ പോയാൽ എനിക്ക് പറ്റില്ല
കാരണം നീ എന്റെ ചങ്ക് അല്ലെ മുത്തേ…. ഇതിന്റെ ഒക്കെ വലിയ രീതിയിൽ കമന്റ് തന്നാലും ഇവിടെ ചെറിയ തോതിൽ തന്നില്ലെങ്കിൽ മോശം അല്ലേടാ….
തൂലിക കൊണ്ട് മാന്ത്രികം തീർക്കുന്ന പ്രിയ കൂട്ടുകാരാ നല്ല രീതിയിൽ തന്നെ ഇത് മുന്പോട്ട് പോകട്ടെ ഇതിനേക്കാൾ മനോഹരം ആയി തന്നെ വരും ഭാഗങ്ങൾ നിനക്ക് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേരുന്നു
എന്ന് സ്നേഹപൂർവ്വം
യദു ❤️❤️
Thanks bro
Superb intro bro
Thanks
താങ്ക്സ് ബ്രോ..
Adipoli page kuranju poyi
Intro mathramane ith
Powli
Thanks
എന്റെ രാജാവേ…….. ! പൊളിയാണ് ??
നിങ്ങളുടെ തൂലിക വേറെ ലെവൽ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്…..??
With love,
Achu
Thanks da muthee
Kidu?
കാമുകി ആയി കാത്തിരിക്കുന്നു
Kamugi varum
Machanz
നമിച്ചു അശാനെ
എന്തായാലും തുടക്കം ഇത്ര മനോഹരം ആക്കിയതു കൊണ്ട് ബാക്കി ഊഹിക്കുന്നു.
Love you
Waiting for your next part ❤️❤️❤️
നന്ദു.
Thanks nandhu
കിടു ???
അടുത്ത പാർട്ടിന് വേണ്ടി കൊറേ കാത്തു നിക്കേണ്ടി വരുമോ ബ്രോ…
സ്നേഹത്തോടെ ഡിങ്കൻ ?
Kurachu Karanam page kootti ezhuthuva atha….
Raja. Kidilan story eppo ellam shiva mayam aanallo, athu kalakki
Athangane alle vendath
????️???
❤️❤️❤️
വളരെ ഇഷ്ടപ്പെട്ടു. എങ്കിലും കഥയുടെ ക്യാപ്ഷൻ ഇൽ എന്തോ ഒരു മിസ്റ്റേക്ക്. അതൊന്നു തിരുത്താൻ ശ്രദ്ധിക്കണേ
Entha mistake thonniyath
super…
ശംഭോ മഹാദേവ…
Thanks bro
നന്നായിട്ടുണ്ട് കാത്തിരിക്കും
Thanks bro
നന്നായിട്ടുണ്ട്
കഥയുടെ പേര് ശെരിക്കും ശവശക്തി തന്നെ ആണോ രാജേവ്
ഇപ്പൊ ഓക്കേ
Athe shivashakti athu thanne aane name
Ok next part epozha
Vegam varunnathane page kooduthal aayi idam enna karuthunnath
രാജാ നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks bro
കാമുകിയുടെ ഇടയിൽ ഇങ്ങനെ ഒരു കഥ കൂടി എഴുതി ബാക്കിയുള്ള കിളി കൂടി പറത്തിയല്ലോ
Athu vende mutheee
കാമുകി
Varum muthe next off kittan kathirikka
????
❤️❤️❤️❤️❤️
എന്താണ് രാജാവേ..
കിളി മൊത്തത്തിൽ പറക്കുമല്ലോ..
എന്തായാലും കൊള്ളാം അവന്റെ വിധി പോലെ നടക്കും എല്ലാം. എങ്ങനെ സാധിക്കുന്നു ഇതൊക്കെ.
Kili njan parathum makkale