അവർ അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോഴും അയാൾ അവരെ കാത്തു അവിടെ ഉണ്ടായിരുന്നു. അവർ കാർ എടുത്തു പോവുന്നതും
നോക്കി നിന്ന ശേഷം അയാൾ വണ്ടി എടുത്ത് പോയി..
അവർ തറവാട്ടിൽ എത്തിയപ്പോൾ മുത്തശ്ശൻ കളരിയിൽ നിന്ന് വന്നിരുന്നു. പിന്നെ എല്ലാവരും കൂടി
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. കാർത്തികിന് അവാർഡ് കിട്ടിയത് കൊണ്ട് ദേവൂന്റെ അമ്മയുടെ വക സ്പെഷ്യൽ പാൽപായസം ഉണ്ടായിരുന്നു.
ആമി മുത്തശ്ശിയുമായി സംസാരിച്ചു ഇരിക്കുമ്പോഴാണ് ദേവുവും അർച്ചനയു അങ്ങോട്ട് വന്നത് . ഇപ്പോൾ മുത്തശ്ശിക്ക് ആമിയെ മാത്രം മതി ഞങ്ങളെ ഒന്നും വേണ്ട അർച്ചന കുശുമ്പ്കുത്തി പറഞ്ഞു. നിന്നെ അങ്ങനെ വേണ്ടാന്നു വെക്കാൻ പറ്റുമോ എൻ്റെ അച്ചൂസേ.. നീ എന്റെ സുന്ദരി കുട്ടി അല്ലെ….. ഈ സോപ്പിങ്ങിനു മാത്രം ഒരു കുറവും ഇല്ല .. അർച്ചന ഒരു കുസൃതിയോടെ പറഞ്ഞു .
കളിയും ചിരിയും ഒക്കെ ആയി കുറച്ചു നേരം ചിലവഴിച്ച ശേഷം മുത്തശ്ശനോടും മുത്തശിയോടും ദേവൂനോടും പിന്നെ ദേവൂന്റെ അമ്മയോടും ( അനുരാധ ) യാത്ര പറഞ്ഞു അവർ ഇറങ്ങി . അമ്പലത്തിൽ നിന്ന് നേരെ തറവാട്ടിലേക്ക് വന്നത് കൊണ്ട് കാർ ചന്ദ്രഗിരിയിൽ ആയിരുന്നു.
അവർ പോകുന്നത് നോക്കി നിൽക്കുന്ന മുത്തശിയോട് മുത്തശ്ശൻ ചോദിച്ചു എന്താണ് ദേവകി ആ കുട്ടിയെ അങ്ങോട്ട് ബോധിച്ചു എന്ന് തോന്നുന്നല്ലോ. അതല്ല രാജേട്ടാ എന്തോ വല്ലാത്ത ഒരു അടുപ്പം തോന്നുന്നു ആ കുട്ടിയോട് . വേറെ വീട്ടിലെ ആണെന്ന് തോന്നുന്നില്ല. നല്ല സ്വാഭാവം മുതിർന്നവരുടെ അടുത്ത് സംസാരിക്കുമ്പോൾ നല്ല വിനയം. നമുക്ക് ആ കുട്ടിയെ നമ്മുടെ കാർത്തിമോന് വേണ്ടി ആലോചിച്ചാലോ….രാജേട്ടാ. ദേവകി ഇപ്പോഴത്തെ കുട്ടികൾ അല്ലെ അവരുടെ മനസ്സിൽ എന്താണ് എന്ന് അറിയാൻ പറ്റില്ലാല്ലോ സമയം ഉണ്ടല്ലോ കാർത്തി 23ന് വരും എന്നാണ് പറഞ്ഞത് അവൻ വരട്ടെ …..
???????????????
Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്
തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം
Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu
അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ
Where’s the first part?
First part enthiya
അടിയിൽ ഉണ്ട് ബ്രോ
ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?
തീർച്ചയായും ബ്രോ
Ellam koode oru vaka podi podikkum
?
Ushaar Saanm❤
താങ്ക്സ് ബ്രോ….
❤❤
Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416
Please Note It…
താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..
Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…
? Excellent
??
അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……
Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????
???
Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌
അടുത്ത പാർട്ട് റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..