ഇത് കണ്ടുകൊണ്ടാണ് അർച്ചന സ്റ്റെപ് ഇറങ്ങിവന്നത് ‘എന്താണ് ദേവു ഭാവി ഏടത്തിയെ സോപ്പിടൽ ആണോ ചോക്ലേറ്റ് ഒക്കെ കൊടുത്ത്’. ഇപ്പൊ നമ്മളെ ഒന്നും വേണ്ടാതായല്ലേ
ആത്മികയെ ഇടക്ക് ഇങ്ങനെ പറഞ്ഞ് കളിയാക്കുന്നത് അർച്ചനക്ക് ഒരു രസമാണ്.
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും അതിനെ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട് ഒരു കപട ദേഷ്യത്തോടെ അർച്ചനയെ നോക്കി കണ്ണുരുട്ടി.
ദേവു ആത്മികയെ ഒന്ന് പാളി നോക്കി കൊണ്ട് പറഞ്ഞു എന്റെ ഏട്ടന് ബെസ്റ്റ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അവാർഡ് കിട്ടി. അതിനാണ് ചോക്ലേറ്റ് കൊണ്ടുവന്നത്. പിന്നെ അമ്മ പരാതി
പറഞ്ഞു നിങ്ങളെ കുറച്ചു ദിവസമായി അങ്ങോട്ട് കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞ്. ഇപ്പോൾ പോലീസുകാരെക്കാളും തിരക്കാണ് രണ്ടു പേർക്കും, നാളെ നമ്മൾ ഒരുമിച്ചു അമ്പലത്തിൽ പോകുന്നു അവിടെന്നു നേരെ വീട്ടിൽ പോകുന്നു. അവിടെ നിന്ന് ബ്രേക്ക് ഫാസ്റ്റ്… ഓക്കേ. രാവിലെ ഞാൻ വരാം വിളിക്കാൻ രണ്ടു പേരും റെഡി ആയി നിന്നോളണം കേട്ടല്ലോ… അതും പറഞ്ഞ് ദേവു അർച്ചനക് ചോക്ലേറ്റ് കൊടുത്തു
ദേവൂസ് നാളെ ഞങ്ങൾ ട്രെയിനിങ്ങിന് ബാംഗ്ലൂർ പോവും. പിന്നെ 22 ന് തിരിച്ചു വരോളു നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ്. ഇനി പറഞ്ഞില്ല എന്ന് പറഞ്ഞു പിണങ്ങാൻ നിക്കണ്ട…
- എന്താ ഒരു സ്നേഹം….ഇപ്പോൾ അല്ല പറയണേ. ഇതൊക്കെ ഞാൻ നേരത്തെ അറിഞ്ഞതാ എന്നോട് സ്നേഹം ഉള്ളവർ വേറെ ഉണ്ട് മോളെ….. പിന്നെ എന്റെ ഏട്ടൻ 23ന്വരുന്നുണ്ട് തറവാട്ടിൽ അപ്പോൾ പരിചയപ്പെടുത്തി തരാം.. ദേവു പോവാൻ ഇറങ്ങിയപ്പോൾ ആത്മിക ചോദിച്ചു നിന്നെ കൊണ്ടാകണോ……. ഞാൻ തന്നെ പൊക്കോളാം എനിക്ക് പേടി ഒന്നും ഇല്ല ആമിയേച്ചി . ഞാൻ ചന്ദ്രഗിരിയിലെ രാജശേഖരന്റെ കൊച്ചുമോളാ അപ്പോ എനിക്ക് പെടിയുണ്ടവുമോ… അങ്ങനെ പറഞ്ഞ് ചിരിച്ചുകൊണ്ട് ദേവു പോയി …..
രാവിലെ തന്നെ ദേവു ഒരു ഇളം നില ചുരിദാർ ഒക്കെ ഇട്ട് ഹാജർ ആയി ആമി ഒരു ചുവന്ന നിറത്തിലുള്ള ചുരിദാർ ആണ് ധരിച്ചത് അർച്ചന ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു സുന്ദരി ആയി വന്നു പറഞ്ഞു നമുക്ക് പോയാലോ
ഇന്ന് നല്ല സുന്ദരി ആയിട്ടാണല്ലോ വരവ് നമ്മുടെ സ്ഥിരം വായിനോക്കിയേ കാണിക്കാൻ ആണോ. ദേവു ചോദിച്ചതും അർച്ചന ഒരു ചിരിയോടെ പറഞ്ഞു വായിനോക്കി ഒന്നും അല്ല മോളെ പുള്ളിക്ക് ചെറിയോരു പ്രേമത്തിന്റെ അസുഖം അത്രേ ഒള്ളു. അർച്ചന ഒരു ചിരിയോടെ പറഞ്ഞതും
ദേവുവും ആമിയും ഒരു ആക്കി ചുമയോടെ കാറിൽ കയറി . ആത്മിക ആണ് കാർ ഡ്രൈവ് ചെയ്തത്. അവിടെ ഒരു സുമുഖൻ ആയ ചെറുപ്പക്കാരൻ അവരെ കാത്തെന്നപോലെ നിൽപുണ്ടയിരുന്നു . അത് കണ്ടതും ദേവൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്
തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം
Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu
അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ
Where’s the first part?
First part enthiya
അടിയിൽ ഉണ്ട് ബ്രോ
ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?
തീർച്ചയായും ബ്രോ
Ellam koode oru vaka podi podikkum
?
Ushaar Saanm❤
താങ്ക്സ് ബ്രോ….
❤❤
Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416
Please Note It…
താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..
Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…
? Excellent
??
അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……
Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????
???
Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌
അടുത്ത പാർട്ട് റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..