?സംഹാരം 2? [Aj] 156

നമുക്ക്  പിസ്റ്റൾ യൂസ്  ചെയാം  വിത്ത്‌  സൈലൻസർ  പിന്നെ നമുക്ക് കട്ടാനാ വാളുകൾ  ഉപയോഗിക്കാം.
അത്  പറയുമ്പോൾ  അർച്ചനയെ  അവൾ  ഒന്ന്  പാളി നോക്കി  അവളുടെ  ചുണ്ടിൽ ഒരു  ചിരി വിടരുന്നത്  ആത്മിക  കണ്ടൂ. അർച്ചനയുടെ  ഇഷ്ടപ്പെട്ട  ആയുധങ്ങളിൽ  ഒന്നാണ്  കട്ടാന വാൾ അക്കാര്യം ആത്മികക് അറിയാമായിരുന്നു….

ആത്മിക  തുടർന്നു  അവർ  ഒരു    40   പേര്   ഉണ്ടാകും.   പുറത്തുള്ള  ഓരോരുത്തരെയും ശബ്ദം  ഇല്ലാതെ  തീർക്കണം.  ഫയർ എക്സിറ്റ് അടക്കം  3 ഡോറുകളും   8 വിൻഡോകളും ഉണ്ട്. അവിടെ  നിന്ന് 50 കിലോമീറ്റർ  അകലെ  ആണ്  അരവിന്ദ്  ഷെട്ടിയുടെ  കൺട്രോളിലുള്ള  മോനപ്പള്ളി,  അവിടത്തെ പോലീസ്  സ്റ്റേഷൻ  40  കിലോമീറ്റർ  അകലെ ആണ്

നമ്മൾ   ഓപ്പറേഷൻ  സ്റ്റാർട്ട്‌  ചെയുമ്പോൾ  തന്നെ പ്രിയ അരവിന്ദ് ഷെട്ടിക്  കോൾ ചെയ്യണം. അവർ  അവിടെ  നിന്നും  എത്താൻ   60 മിനിറ്റ് എടുക്കും . പുറത്ത് നിൽക്കുന്നവരെ  തീർത്തു  നമ്മൾ അകത്തു  കയറുമ്പോൾ  പ്രിയ പോലീസ്  കണ്ട്രോൾ  റൂമിൽ  വിളിച്ച് വിവരം  അറിയിക്കണം. നമ്മുടെ മുമ്പിൽ   മിഷൻ  കംപ്ലീറ്റ്  ചെയ്യാൻ ആകെയുള്ള   സമയം  45-50 മിനിറ്റ് ആണ്  അതിനുള്ളിൽ  എല്ലാം  കഴിഞ്ഞ്  പുറത്ത്  ഇറങ്ങണം. At last ഇതെല്ലാം ഷെട്ടിയുടെ  ആളുകളുടെ  തലയിൽ  വരണം…

എക്സലന്റ്  പ്ലാൻ,, അർച്ചന  പറഞ്ഞു . എല്ലാവരും  അത്  സമ്മതിച്ചു.  ഗയ്സ്  anything doubt.. എന്തെകിലും  സംശയം  ഉണ്ടോ

No മാഡം,,  every thing is clear എല്ലാവരും  ഒരുമിച്ചു  പറഞ്ഞു …..

??????????????

Thrissur

ആത്മിക ശക്തമായി  ഒരു  പഞ്ചിങ് ബാഗിൽ  ഇടിച്ചു പ്രാക്ടീസ് ചെയുന്നു.
അത്  ഒരു  മിനി ജിം പോലെയാണ്   സജീകരിച്ചിരിക്കുന്നത്. അർച്ചന  അവിടെ ജ്യൂസ്‌  കുടിച്ച്  ദേവുവിനോട് ഫോണിൽ  സംസാരിച്ചിരിക്കുന്നു.
അർച്ചന ഇതുവരെ  പ്രാക്ടീസ്  ചെയുന്നത്  കണ്ടിട്ടില്ല, പക്ഷേ  എന്നും
യോഗയും, ഡാൻസും   ചെയ്യും അത് പോലെ  ഒരു ഡാൻസ് ഞാൻ  ഇതുവരെ  കണ്ടിട്ടില്ല .

ഇതൊക്കെ  ചിന്തിച്ചു  താഴെ വന്നു  ടീവി  കണ്ടുകൊണ്ട്  ഇരുന്നപ്പോൾ ആണ്  ദേവു ഒരു  ചുവന്ന  കളർ ചുരിദാർ  ഇട്ടുകൊണ്ട്   വളരെ  സന്തോഷത്തിൽ ചാടിത്തുള്ളി  കയറി  വന്നത്. വന്നപാടെ എനിക്ക് നേരെ  ചോക്ലേറ്റ്  നീട്ടി. കുറച്ചു  ദിവസംകൊണ്ട് തന്നെ  ഞാൻ  ദേവുവിനോട്  വളരെ  അടുത്തിരുന്നു. ചോക്ലറ്റ്  എടുത്തിട്ട്  ഞാൻ  അവളോട് ചോദിച്ചു  എന്താണ്  ദേവൂസ്  ഭയകര ഹാപ്പി  ആണല്ലോ ലോട്ടറി  വല്ലതും  അടിച്ചോ…..??

ലോട്ടറി  എനിക്കല്ല  അടിച്ചത്   അമിയേച്ചി എന്റെ  ഏട്ടനാണ്. ഈ വർഷത്തെ  ബെസ്റ്റ്  വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർക്കുള്ള  അവാർഡ്  കിട്ടിയത്  എന്റെ  കാർത്തി  ഏട്ടന്  ആണ്.  അച്ഛന്  ഒട്ടും  ഇഷ്ട്ടമല്ലായിരുന്നു മുത്തശ്ശൻ  ആയിരുന്നു   ഏട്ടന്റെ   കൂടെ ഉണ്ടായിരുന്നത്.  പാവം ഏട്ടൻ അച്ഛൻ കുറ്റം  പറയുന്നത്  കാരണം  വീട്ടിലേക്ക് വരവ് കുറവാണ് .

25 Comments

  1. Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്

    1. തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം

      1. Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu

        1. അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ

  2. സൂര്യൻ

    Where’s the first part?

  3. First part enthiya

    1. അടിയിൽ ഉണ്ട് ബ്രോ

  4. ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?

    1. തീർച്ചയായും ബ്രോ

  5. വിശാഖ്

    Ellam koode oru vaka podi podikkum

  6. Ushaar Saanm❤

    1. താങ്ക്സ് ബ്രോ….

  7. Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416

    Please Note It…

    1. താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..

      1. Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…

  8. ? Excellent

  9. കൈലാസനാഥൻ

    അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……

  10. Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????

  11. Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌

    1. അടുത്ത പാർട്ട്‌ റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..

Comments are closed.