?സംഹാരം 2? [Aj] 156

പിന്നെ  രണ്ടാമത്തെ രീതി… അത്  ഈ കൂടിക്കാഴ്ച നമുക്കൊരു  ഗാങ് വാർ  ആക്കി   മാറ്റാം എന്നതാണ്. അതിന് ഡേവിഡ്  റൊസാരിയോയുടെ ശത്രുക്കൾ  ആരൊക്കെയാണെന്ന്  അറിയണം. പിന്നെ.., പോലീസ് സ്റ്റേഷൻ നമ്മുടെ  ടാർഗറ്റ്  പോയിന്റിൽ  നിന്നും എത്ര  ദൂരെയാണ്..?? ആത്മിക  ഒരു  പുഞ്ചിരിയോടെ അത് പറഞ്ഞു നിർത്തിയതും

അർച്ചന  ഒരു  വിസ്മയത്തോടെ ആത്മികയെ  നോക്കികൊണ്ട് പറഞ്ഞു.  ടാക്ടിക്കൽ  ടീമിനോട്  പ്ലാനിങ്  റൂമിൽ  ജോയിൻ  ചെയ്യാൻ പറയു  പ്രിയ…….

???????????????

IB  headquarters

ചീഫ്  ആത്മിക  കോവേർഡ് ഓപ്പറേഷൻ  പ്ലാൻ ചെയുന്നുണ്ട്  ബാംഗ്ലൂർ.

അർജുൻ,,,  അവർക്ക്  വേണ്ട  സപ്പോർട്ട്  നമ്മൾ  കൊടുക്കണം ബാംഗ്ലൂർ  ഉള്ള  രാഹുലിനോട് നമ്മുടെ  സേഫ് ഹൌസ്  അവർക്ക്  കൈമാറാൻ  പറയണം.  പിന്നെ  അർജുൻ.. അവർക്ക്  വേണ്ട  ആയുധങ്ങൾ,  വണ്ടികൾ,  എന്നിവ  നീ  അറേഞ്ച്  ചെയ്യ്ത് കൊടുക്കണം.

ചീഫ്,,, പിന്നെ തൂത്തുക്കുടിയിൽ  ഒരു കണ്ടെയ്നർ ക്രിസ്റ്റഫർ നേരിട്ട്  ഡെലിവറി എടുത്തിട്ടുണ്ട്  . ആത്മികയുടെ  റിപ്പോർട്ട്‌  അനുസരിച്ചു  20th ന്  ഡേവിഡ്  റൊസാരിയോ  ക്രിസ്റ്റഫറിനെ കാണുന്നുണ്ട്.

ക്രിസ്റ്റഫർ  ഡേവിഡിന് കൈമാറാൻ  പോകുന്നത്  ആ കണ്ടെയ്നറിൽ  വന്നത്   തന്നെ  ആയിരിക്കും.

??????????????
SIT  office

  സ്‌ക്രീനിലുള്ള  ഡേവിഡ്  റൊസാരിയോയുടെ  ഫോട്ടോയിൽ നോക്കി   ചിന്തിച്ചു  കൊണ്ടിരിക്കുന്ന
അർച്ചന ആത്മികയുടെ  അച്ചു  എന്ന   വിളി  കേട്ടപ്പോൾ ആണ്  സ്വബോധത്തിലേക്ക് വന്നത്

അപ്പോഴേക്കും  എല്ലാവരും    പ്ലാനിങ്  റൂമിൽ  എത്തിയിരുന്നു . അവർ  വന്നു അർച്ചനയെയും, ആത്മികയെയും സല്യൂട്ട്  ചെയ്ത്  സീറ്റിൽ  ഇരുന്നു  അവരുടെ  ഒപ്പം  പ്രിയയും  ഉണ്ടായിരുന്നു. അവരെ  കണ്ടാൽ  മോഡൽസ്  അല്ല  എന്ന്  ആരും പറയില്ല . ഷേപ്പ് ചെയ്ത്  വെച്ചിരിക്കുന്ന താടിയും,  മുടിയും, നല്ല   ഡ്രസ്സ് സ്റ്റൈലും,  അതിലുപരി   ഉറച്ച  ശരീരവും…..

ആത്മിക,,,സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന
ഫോട്ടോയിൽ  ചൂണ്ടികൊണ്ട് പറഞ്ഞു ഗയ്സ്…  നമുക്ക്  ഇവനെ  വേണം ജീവനോടെ…
ഇവനെ  മാത്രം . നമ്മൾ  ഇതൊരു  ഗാങ്  വാർ  പോലെ  ആണ്  ഓപ്പറേറ്റ്  ചെയ്യാൻ  പോകുന്നത്
നമുക്ക്  കിട്ടിയ  റിപ്പോർട്ട്സ്‌  പ്രകാരം അവരുടെ  കൈയിൽ  പിസ്റ്റൾ, സ്റ്റീൽ  ബോംബ്,  വടിവാൾ  എന്നിവ  മാത്രമേ  ഉണ്ടാകു    ബട്ട്‌  അവരുടെ  കൈയിൽ അസാൾട്ട് റൈഫിൾസ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ  ആകില്ല. നമ്മൾ ഇതൊരു  ഗാങ്  വാർ  ആയി എക്സിക്യൂട്ട്  ചെയുന്നത്  കൊണ്ട്  നമുക്ക്  സ്നിപ്പർസ്, അസാൾട്ട് റൈഫിൾസ്  ഒന്നും യൂസ് ചെയ്യാൻ  സാധിക്കില്ല.

  വിനോദിന്റെ  അടുത്തിരുന്ന    വിവേക്  ചോദിച്ചു  മാഡം  നമ്മുടെ  ആക്ഷൻ  പ്ലാൻ  എന്താണ്  അപ്പോൾ

25 Comments

  1. Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്

    1. തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം

      1. Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu

        1. അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ

  2. സൂര്യൻ

    Where’s the first part?

  3. First part enthiya

    1. അടിയിൽ ഉണ്ട് ബ്രോ

  4. ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?

    1. തീർച്ചയായും ബ്രോ

  5. വിശാഖ്

    Ellam koode oru vaka podi podikkum

  6. Ushaar Saanm❤

    1. താങ്ക്സ് ബ്രോ….

  7. Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416

    Please Note It…

    1. താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..

      1. Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…

  8. ? Excellent

  9. കൈലാസനാഥൻ

    അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……

  10. Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????

  11. Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌

    1. അടുത്ത പാർട്ട്‌ റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..

Comments are closed.