?സംഹാരം 2? [Aj] 156

ആദ്യമായിട്ടല്ല…. ബട് ഇത്തവണ ആദ്യമായി നമ്മൾ  വെപ്പൺസ് ഡീൽ  ചെയ്യാൻ  പോകുന്നു . പിന്നെ
Moranapalli ഏരിയ ഷെട്ടിയുടെ  കൺട്രോളിൽ  അല്ലെ.  അതുകൊണ്ട് നമ്മൾ  സൂക്ഷിക്കണം

ഭായ്  നമ്മൾ  വെപ്പൺസ്  സ്റ്റോക്ക്  ചെയ്തട്ടില്ലലോ…. ഇതുവരെ

തൂത്തുക്കുടി പോർട്ടിൽ  വന്ന  കണ്ടെയ്നർ ക്രിസ്റ്റഫർ  നമുക്ക് ഇവിടെ  എത്തിച്ചു തരും. അതിൽ വരുന്ന  ബോക്സ്‌  നമ്മൾ  നമ്മുടെ  ഹോസ്പിറ്റലിൽ  സേഫ്  ആയി  വെക്കണം. ഇത്  മുകളിൽ  നിന്നുള്ള  ഓഡർ  ആണ്

ഓക്കേ ഭായ്

നമ്മുടെ   സേഫ് ഹൌസ് ലോക്കറിൽ ഒരു  ഗൺ ബോക്സ്‌ ഉണ്ട് അതിൽ നിനക്ക്  വേണ്ടി  ഞാൻ ഒരു  സമ്മാനം  വെച്ചിട്ടുണ്ട്  നീ  കൊറേ  കാലം ആയി  പറയുന്നതല്ലേ

താങ്ക്സ്  ഭായ്,,  അലി  വളരെ സന്തോഷത്തോടെ  വണ്ടി  എടുത്ത്  ഡേവിഡ്  ഭായ്  തനിക്  നൽകിയ  സമ്മാനം  സ്വന്തമാക്കാൻ യാത്ര തുടങ്ങി

???????????????

SIT office , THRISSUR

ആത്മികയും  അർച്ചനയും  സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിനോദ് പെർമിഷൻ  ചോദിച്ചു അകത്തു കയറി

മാഡം,,  ഡേവിഡ്  20th  ഒരു ഡീൽ  നടത്തുന്നുണ്ട്  Hosur ആണ്  ലൊക്കേഷൻ ആന്ധ്രാ  ലോക്കൽ  ഗാങ് ലീഡർ   ക്രിസ്റ്റഫറുമായി….
എന്താണ് ഡീൽ  എന്ന്  അറിയില്ല  ബട്ട്‌  വലിയ  ഡീൽ തന്നെ  ആണ്

ഗ്രേറ്റ്‌ , വിനോദ് അത്  പറയുമ്പോൾ  ആത്മികയുടെ കണ്ണുകൾ ഒന്ന് വെട്ടി തിളങ്ങി. ഇരയെ  കണ്ട  പുലി അതിനെ  വേട്ടയാടുന്നതിന് മുൻപുള്ള തിളക്കം. അത്  ശ്രദ്ധിച്ച് നിന്ന അർച്ചന   ചീഫ്  പറഞ്ഞത്  ഓർത്തു

” Ak ഇരയെ  കണ്ടു  കഴിഞ്ഞാൽ  അവളുടെ  കണ്ണുകളിൽ  ഒരു തിളക്കം  മിന്നി മറയും.  അതിനെ  വേട്ടയാടി  പിടിക്കാതെ  അവളിലെ മൃഗം അടങ്ങില്ല…” അത്  ആലോചിച്ചു നിന്ന അർച്ചനയുടെ ചുണ്ടിൽ  ഒരു  പുഞ്ചിരി  തെളിഞ്ഞു……..

അവർ  ടെക്നിക്കൽ  റൂമിൽ  എത്തിയപ്പോൾ  തന്നെ പ്രിയ  ഡീറ്റെയിൽസ് എല്ലാം റെഡി ആക്കിയിരുന്നു.

മാഡം,,  നമുക്ക്  കിട്ടിയ  ഇൻഫർമേഷൻ  പ്രകാരം  ഡീൽ  നടക്കുന്നത്  പഴയ  ഒരു  തുണിമില്ലിൽ വെച്ചാണ്. അത് ക്രിസ്റ്റഫറിന്റ ബാംഗ്ലൂരിൽ ഒള്ള താവളം ആണ്.  ഡേവിഡിന്റെ  കൂടെ  30 പേര്  എങ്കിലും  ഉണ്ടാകും.  കാരണം ഡേവിഡിന്റെ ശത്രു ആയ  അരവിന്ദ് ഷെട്ടിയുടെ കോട്ട  ആയ Moranapalli ഹൊസൂറിന് അടുത്താണ്
അവർ  എന്ത്  ഡീൽ  ആണ്  നടത്താൻ പോകുന്നതെന്ന്  അറിയില്ല.

ക്രിസ്റ്റഫറിന്റെ കൂടെ  എത്ര  പേര് ഉണ്ടാകും എന്നുള്ള ഡീറ്റെയിൽസ് എടുക്കണം.  പിന്നെ  അവരുടെ  കൈയിൽ എന്തൊക്കെ  വെപ്പൺസ് ഉണ്ടാകും  എന്നതും.  ഡീൽ  നടക്കുന്ന  കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ്‌ വേണം അർച്ചന  പറഞ്ഞു നിർത്തിയതും   പ്രിയ പറഞ്ഞു

മാഡം,, അവരുടെ  കൈയിൽ ലോക്കൽ  പിസ്റ്റൾ, വടിവാൾ, സ്റ്റീൽ  ബോംബ്  ഇതൊക്കെ ഉണ്ടാകും. പിന്നെ ഇതാണ് ബ്ലു പ്രിന്റ്  അത്  പറഞ്ഞതും  സ്‌ക്രീനിൽ  കെട്ടിടത്തിന്റെ  ബ്ലൂ പ്രിന്റ്‌ തെളിഞ്ഞു.          രണ്ടു   നോർമൽ എൻട്രി & എക്സിറ്  പോയിന്റും, ഒരു  ഫയർ എക്സിറ്റും ആണുള്ളത്. എട്ടു  വിൻഡോ ഉള്ള  ബിൽഡിംഗ്‌,  ഒരു  ഫ്ലോർ  മാത്രം..

ആത്മിക,  എന്നാൽ  നമുക്ക്  പോയി  അവനെ കൂട്ടികൊണ്ട്  വന്നാലോ ….

അർച്ചന.. നമുക്ക്  രണ്ടു രീതിയിൽ  ഇത്  ഓപ്പറേറ്റ്  ചെയാൻ സാധിക്കും

ഒന്ന് നമ്മുടെ  രീതിയിൽ  അവരെ  എല്ലാം  തീർത്ത് ഡേവിഡിനെ ഇവിടെ കൊണ്ടുവരാൻ പറ്റും. അങ്ങനെ  ചെയ്താൽ  അവന്റെ  പിറകിൽ മറഞ്ഞിരിക്കുന്നവർക്ക് മനസിലാകും  ഏതെങ്കിലും ഒരു ഏജൻസി ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നുണ്ടെന്ന്  പിന്നെ  നമുക്കവരെ കിട്ടില്ല

25 Comments

  1. Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്

    1. തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം

      1. Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu

        1. അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ

  2. സൂര്യൻ

    Where’s the first part?

  3. First part enthiya

    1. അടിയിൽ ഉണ്ട് ബ്രോ

  4. ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?

    1. തീർച്ചയായും ബ്രോ

  5. വിശാഖ്

    Ellam koode oru vaka podi podikkum

  6. Ushaar Saanm❤

    1. താങ്ക്സ് ബ്രോ….

  7. Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416

    Please Note It…

    1. താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..

      1. Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…

  8. ? Excellent

  9. കൈലാസനാഥൻ

    അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……

  10. Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????

  11. Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌

    1. അടുത്ത പാർട്ട്‌ റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..

Comments are closed.