സംഹാരം 2
Author : Aj | Previous Part
IB headquarters
ചീഫ് , SIT ഓഫീസിൽ നിന്നും ഒരു ഇൻഫർമേഷൻ വന്നിട്ടുണ്ട്. സൗത്ത് ഇന്ത്യയിലേക് വരുന്ന 75% ഡ്രഗ്സ്സും കേരത്തിൽനിന്നാണ് എത്തുന്നത്. ഒരു വർഷം ആയി ഇത് നടന്നുവരുന്നു എന്നാണ് വിവരം.
ഒരു വർഷം ആയി ഇത് നടക്കുന്നു.. എന്നിട്ടും പോലീസും, ഗവൺമെന്റും ഇതറിഞ്ഞില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് അർജുൻ. അതും കേരളം പോലെ ഒരു സംസ്ഥാനത്തിൽ
( SIT ഹെഡ് ആയി പോകേണ്ടത് അർജുൻ ആയിരുന്നു. ചിഫ് പറഞ്ഞത് കൊണ്ടാണ് ആത്മികയെ സെലക്ട് ചെയ്തത്. അതിന്റെ ദേഷ്യം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു )
Ak യുടെ റിപ്പോർട്ട്‌സ് പ്രകാരം ഉന്നതങ്ങളിൽ ഉള്ള പലർക്കും ഇതിൽ
പങ്കുണ്ട്. പോലീസ്, ഗവണ്മെന്റ് ഓഫീസർസ്….. പലരുടെയും ഫാമിലിയുടെ പേരിൽ ഹ്യൂജ് എമൗണ്ട് വരുകയും പ്രോപ്പർട്ടീസ് രജിസ്റ്റർ ആവുകയും ചെയ്തിട്ടുണ്ട് . SIT അതെല്ലാം എല്ലാം മോണിറ്റർ ചെയുന്നുണ്ട് സർ.
അർജുൻ ഇപ്പോൾ നിനക്ക് മനസിലായോ എന്താണ് ഞാൻ AKയെ
SIT യിൽ സെലക്ട് ചെയ്യാൻ കാരണം എന്ന് അവൾ ബുദ്ധിശാലി മാത്രമല്ല, ഒരു മാർഷൽ എൻകൗണ്ടർ സ്പെഷലിസ്റ്റ് കൂടി ആണ്. അവളുടെ തീരുമാനം ഒരിക്കലും തെറ്റാറില്ല. കറക്റ്റ് സമയത്ത് വേണ്ട കാര്യങ്ങൾ അവൾ ചെയ്യും അതാണ് അവളുടെ സ്പെഷ്യലിറ്റി….
സോറി സർ ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്…. അവളെ എല്ലാവരും പെൺപുലി എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന്.
It’s ok അർജുൻ , പിന്നെ അർജുൻ സ്റ്റേറ്റ് ഗവണ്മെന്റ് അറിയാതെ SITക്ക് വേണ്ട എല്ലാ സപ്പോർട്ടും നൽകണം.
It’s your duty…
ഓക്കേ സർ
??????????????
Banglore
ഡേവിഡിന് അലി ഒരു സഹോദരനെ പോലെ ആയിരുന്നു അലിക്കും അങ്ങനെ തന്നെ ആണ്. ഡേവിഡ് എല്ലാ കാര്യങ്ങളും അലിയോട് പറയുമായിരുന്നു. അവനോട് പറഞ്ഞാൽ പിന്നെ ബാക്കി എല്ലാം അവൻ നോക്കിക്കോളും എന്ന് ഡേവിഡിന് നന്നായി അറിയാം…,
അലി നമുക്ക് അടുത്ത 20th Hosur പോണം ക്രിസ്റ്റഫറുമായി ഒരുഡീൽ ഉണ്ട് കുറച്ചു വലുതാണ്
നിന്റെ ആളുകളെ കുറച്ച് അധികം കൂട്ടിക്കോ…. എല്ലാവരുടെ കൈയിലും ടൂൾസ് ഉണ്ടായിരികണം……
ഭായ്, ക്രിസ്റ്റഫറുമായി ഡീൽ ചെയുന്നത് ആദ്യമായിട്ടല്ലല്ലോ പിന്നെ എന്താണ്…….
Super, കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നുണ്ട്. ഒരു mass effective action seen തന്നെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. Page കൂട്ടി എഴുതൂ, വായിച്ച് ഒന്ന് set ആയി വരുമ്പഴേക്ക് തീർന്ന് പോവുകയാണ്
തീർച്ചയായും പേജ് കൂട്ടി കൂട്ടി എഴുതാം
Bro kadha valare nannayittundu devusinodu oru pratheka ishtam kadha kurachu speed anennu thonni kurachu koodi describe cheyyam ennu thonni broyude ishtam aanu enta abipraayam paranju ennu maatram pinne pages ichiri koodi koottaamo kadhayil onnu layichu varumbozhekum theerunnu
അഭിപ്രായം പറഞ്ഞതിന് ആദ്യം ഞാൻ നന്ദി പറയുന്നു. ഇനി വിവരിച്ചു എഴുതാം ബ്രോ
Where’s the first part?
First part enthiya
അടിയിൽ ഉണ്ട് ബ്രോ
ഈ ഭാഗവും നന്നായിരുന്നു. പേജ് കുറഞ്ഞു അതു മാത്രം ഒരു പോരായ്മ. അടുത്ത ഭാഗത്തു കിടിലൻ encounter പേജ് കൂട്ടി അങ്ങ് ഇട്ടേര്. പിന്നെ gun hk 416 assault riffle വല്ലതും ഇട്. Pubg gun മാറ്റി ?
തീർച്ചയായും ബ്രോ
Ellam koode oru vaka podi podikkum
?
Ushaar Saanm❤
താങ്ക്സ് ബ്രോ….
❤❤
Bro സത്യം പറഞ്ഞ M416 എന്ന പേരിൽ ഒരു ഗൺ ഇല്ല… Heckler & Koch എന്ന German Defence Manufacturing കമ്പനിയുടെ “HK416” എന്ന ഗണ്ണിന്റെ Gaming Version ആണ് M416
Please Note It…
താങ്ക്സ് ബ്രോ ഇനി വരുബോൾ മാറ്റി എഴുതാം . എല്ലാവർക്കും അറിയുന്ന ഗൺ വെക്കണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് …..
Bro Onn Search Okke Cheyth Kidilan Guns Okke Introduce Cheyy… Appo Vaayikkunnavar Athokke Etha Guns Enn Ariyaan Okke Onn Google Cheyyille Athum Oru Thrill Alle…
? Excellent
??
അന്വേഷണാത്മക ആക്ഷൻ കഥയുടെ കഥാപാത്ര പരിചയപ്പെടുത്തലിന് ശേഷം കർമത്തിലേക്ക് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സപ്പോർട്ട് ചെയ്യുന്നതിന് നന്ദി. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് ……
Pubg കളിച്ച് കഥ എഴുതിയാൽ ഇങ്ങനെയിരിക്കും ????
???
Adipoli build up anu investigation planning ellam pakka mood thannu…. naalethe samharathinaayi nhanum kathirikkunnu….✌
അടുത്ത പാർട്ട് റെഡി ആക്കുന്നു ബ്രോ …. നിരാശപെടുത്താതിരിക്കാൻ നോകാം…..