സംഭവാമി യുഗേ യുഗേ 1 [John Wick] 86

അമേരിക്കയിലെ എഫ് ബി ഐ ആസ്ഥാനത്തേഎഫ് ബി ഐ ഡയറക്ടർ ഐറിൻ ഗാർഡ്ണർ വേഗത്തിൽ നടന്നു വരുകയാണ്. അവരെ കാത്തു അവിടെ മെലിസ്സ ഉണ്ടായിരുന്നു.അവരിരുവരും ഐറിൻന്റെ റൂമിലേക്കു പോയി.

“വാട്ട്‌ ദി ഹെൽ ഈസ്‌ ഗോയിങ് ഓൺ മെലിസ്സ??”റൂമിലേക്കു കയറിയ ഉടനെ ഡയറക്ടർ ചോദിച്ചു.

“മാം എനിക്കും അതാണ് സംശയം. ഹി ഈസ്‌ എ ബ്രില്ലിയാണ്ട് മാൻ. ഒരിക്കലും ഒരു തുമ്പ് പോലും ബാക്കി വെക്കാതെയാണ് ഇത് വരെ അവന്റെ ഓരോ നീക്കങ്ങളും.ബട്ട്‌ ഫോർ ദി ഫസ്റ്റ് ടൈം ഒരു ലൂപ് അവൻ ഇട്ടിരിക്കുന്നു”തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മെലിസ്സ പറഞ്ഞു.

ഇതെല്ലാം കേട്ട ഡയറക്ടർ മെലിസ്സയോട് തിരിച്ചു ഒരു ചോദ്യം ചോദിച്ചു.

“അവൻ എന്തിനു ഇന്ത്യയിലേക്ക് പോയി?? അത് നിങ്ങൾ അന്വേഷിച്ചോ മെലിസ്സ??”

“മാം ഇന്ത്യ നമ്മളുമായി നല്ല ബന്ധത്തിൽ ഉള്ള രാജ്യം തന്നെ ആണ് പക്ഷെ ഇത് വരെ നമുക്ക് അവിടെ പോയി ഒരു ഓപ്പറേഷനും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുംബൈയിലേക്കാണ് അവൻ ഫ്ലൈറ്റ് കയറിയിരിക്കുന്നത്.”മെലിസ്സ പറഞ്ഞു.

“ഹ്മ്മ്,അല്ല മെലിസ്സ ആ ഗോൻസൽവേസ് വയ്യാതെ കിടക്കുവല്ലേ? അയാളെ ഒന്ന് ചോദ്യം ചെയ്താലോ?”ഒരു പോലീസിനെ പോലെ ഡയറക്ടർ ഐറിൻ ചോദിച്ചു.

“ഹഹഹ മാം എന്ത് മണ്ടത്തരം ആണ് പറയുന്നത് ആഹ് ഹോസ്പിറ്റൽ മൊത്തം അവരുടേതാണ്.ഗോൻസൽവേസിന്റെ സൈന്യമാകും അവിടെ മൊത്തം. ദയ തീരെ ഇല്ലാത്തവർ.കൂടാതെ അവൻ മാത്രമേ പോയിട്ടുള്ളൂ അന്റോണിയോ ഇപ്പോഴും അവിടെ ഉണ്ട്.അവരോട് ഏറ്റുമുട്ടാൻ ആരുണ്ട് നമ്മുടെ കയ്യിൽ മാം?”ആ ചോദ്യത്തിന് ഡയറക്ടർ ഐറിനു മറുപടി ഉണ്ടായിരുന്നില്ല.

തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു വർഷം മുൻപ് ഇവരുടെ പിന്നാലെ പോയതാണ്. ഗോൻസൽവേസിന്റെ രഹസ്യതാവളം കണ്ടെത്തി പിന്നാലെ പോയി എന്നാൽ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ മുൻപ് മൈക്കലുമായിട്ടുള്ള ബന്ധം മുറിഞ്ഞു.പിന്നെ അവനെ കാണുന്നത് അവനെ ഈ ധൗത്യം ഏൽപ്പിച്ച അന്നത്തെ

160 Comments

  1. തുടക്കം നന്നായിട്ടുണ്ട്….

  2. തുടക്കം കലക്കി പുള്ളെ.. നല്ലൊരു ആശയം.. ഒരുപാട് പ്രതീക്ഷ നൽകുന്നു.. ആശംസകൾ ടാ?

  3. Nice bro ??? ippazha vayikkan time kittyath..second part vayichit athinum abhiprayam parayattoo✌️?

    1. താങ്ക്സ് ?

  4. സോറി wick ബ്രോ വായിക്കാൻ വൈകി പോയി…
    കഥ കിടുക്കി തുടക്കകാരന്റെ പ്രശ്നം ഒടുക്കത്തിൽ പറ്റിയ അമളി മാത്രമേ തോന്നിയുള്ളൂ .
    ഫ് ബി ഐ, ഇന്റർനാഷണൽ വേറെ ലെവൽ കഥയാണല്ലോ
    വരട്ടെ നീ പോളിക്ക് സഹോ…

    1. സന്തോഷം ബ്രോ??
      നിങ്ങളെ പോലെയുള്ള വലിയ എഴുത്തുകാർ ഇങ്ങനെ പറയുന്നത് തന്നെ സന്തോഷമാണ്?

      ഈ പാർട്ടിന്റെ എൻഡ് വേറൊരു പാർട്ട്‌ ആയിത്തന്നെ വന്നിട്ടുണ്ട്?

      വായിച്ചാഭിപ്രായം പറയണേ?

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    hello settaaa

    njan kadha vayikkatte

    ningal kadhayokke ezhtharundoo enikke ariyillayirunnuu

    aa pootte vayikkan

    1. ആഹ് വായിക്ക് വായിക്ക്??

  6. കഥ ഇഷ്ട്ടപെട്ടല്ലോ സന്തോഷം??
    ഇങ്ങനെ അല്ല ഇതിന്റെ എൻഡിങ് ഇതൊരു അമളി പറ്റിയതാ?

    1. @ജീവൻ

    2. Backi evide

      1. പെന്റിങ് ലിസ്റ്റിൽ ഉണ്ട്

  7. Kadha nannayittundallo… valum thumbum illathe nirthiyittund chila idangalil.. first time ayonda… kurachu ezhuthi kazhinjal idea akum engane venam ennu… appol set akum

Comments are closed.