“മാം നമ്മുടെ ഇൻഫോർമർ എന്നെ വിളിച്ചതാണ് ഇപ്പോൾ ആൻഡ് ഹി ഈസ് ഗോയിങ് ടു ഇന്ത്യ”
“ഓക്കേ മെലിസ്സ ഞാൻ ഇപ്പോൾ ഓഫീസിലേക്ക് വരാം ആരോടും ഈ ഇൻഫർമേഷൻ പറയരുത്. ഇട്സ് ആൻ ഓർഡർ”
“ഓക്കേ മാം”മെലിസ്സ ഫോൺ കട്ട് ചെയ്ത് ഡയറക്ടർക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി.
********************************************
കേരളത്തിൽ ഇന്ന് വലിയ ഒരു പ്രോഗ്രാം നടക്കാൻ പോവുകയാണ്. എംപി എന്ന് അറിയപ്പെടുന്ന മോഹനൻ പുത്തൻവീട്ടിൽ എന്ന സ്വർണവ്യാപാരിയുടെ രണ്ടാമത്തെ മകളുടെ വിവാഹ സൽക്കാരമാണ്.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും മന്ത്രിമാരും എന്തിനു മുഖ്യമന്ത്രി പോലും പങ്കെടുക്കുന്ന പ്രോഗ്രാം.എവിടെയും ക്യാമറ കണ്ണ് പോലെ വെയ്റ്റെർമാരുടെ വേഷം ധരിച്ച എംപിയുടെ ആളുകൾ. കേരളത്തിലെ മറ്റൊരു പ്രമുഖ സ്വർണ വജ്ര വ്യാപാരി ആയ മറ്റത്ത് ചന്ദ്രശേഖരിന്റെ എന്ന എം സി യുടെ മകൻ റാം ചന്ദ്രശേഖർ ആണ് വരൻ.ചന്ദ്രശേഖരനും എംപിയും ഉറ്റ ചങ്ങാതിമാരാണ്.പുറത്ത് വധുവരന്മാർ സ്റ്റേജിൽ നിൽക്കുന്നു. അകത്തു ചന്ദ്രശേഖരനും എംപിയും സ്വൽപ്പം മദ്യസേവ ചെയ്യുകയാണ്.
“അങ്ങനെ ചങ്ങാതിമാർ ബന്ധുക്കളായി അല്ലെ ശേഖര…”എംപി തന്റെ ഗ്ലാസിൽ നിന്ന് ഒരു സിപ് എടുത്ത് പറഞ്ഞു.
“ഹ്മ്മ് നമ്മുടെ ആഗ്രഹം അങ്ങനെ അങ്ങ് നടന്നു”ശേഖരൻ പറഞ്ഞു.
“അതെ അതെ”എംപി പറയാൻ തുടങ്ങിയപ്പോഴേക്കും തന്റെ പി എ വന്നു.
“സർ മുഖ്യമന്ത്രി പോവാൻ നിക്കുന്നു”അയാൾ പറഞ്ഞു.
“ആഹ് ദാ വരുന്നു”പി എ യോട് പറഞ്ഞിട്ട് ശേഖരന് നേരെ തിരിഞ്ഞ് പറഞ്ഞു”ഡോ വാ ആ മുഖ്യന് നമ്മളെ കാണണം എന്ന്, അടുത്ത കൊല്ലത്തേക്കുള്ള ഫണ്ട് ചോദിക്കാൻ ആണ്.തുഫ്”കാർക്കിച്ചു തുപ്പുന്നു.
ശേഖരനും എംപിയും കൂടെ മുഖ്യന്റെ അടുത്തേക്ക് പോകുന്നു.
“ആഹ് എംപിയെ.. ഞാൻ എന്ന ഇറങ്ങുവാ. ശേഖര…”
“ആഹ് ആഹ് ശെരി അവറാച്ച”രണ്ടു പേരും ഒന്നിച്ചു പറഞ്ഞു.
“പിന്നയെ നമ്മുടെ ഫണ്ടിന്റെ കാര്യം??”കാറിൽ കയറി കൊണ്ട് മുഖ്യൻ ചോദിച്ചു.
“അതൊക്കെ നമുക്ക് റെഡി ആക്കാന്നെ”എംപി മുഖ്യനെ സമാധാനിപ്പിച്ചു യാത്രയാക്കി.
“ഹോ ഓരോരോ മാരണങ്ങൾ”എംസി പിറുപിറുത്തു.
“എംപി സർ……എംസി സർ…..”എംപിയുടെ വലങ്കയ്യ് ആയ ഫാറൂഖ് അവരുടെ അടുത്തേക്ക് ഓടി വന്നു.
“എന്താടാ ഫാറൂഖ്ഹേ”എംസി ചോദിച്ചു.
തുടക്കം നന്നായിട്ടുണ്ട്….
തുടക്കം കലക്കി പുള്ളെ.. നല്ലൊരു ആശയം.. ഒരുപാട് പ്രതീക്ഷ നൽകുന്നു.. ആശംസകൾ ടാ?
Nice bro ??? ippazha vayikkan time kittyath..second part vayichit athinum abhiprayam parayattoo✌️?
??
Kollam bro
താങ്ക്സ് ?
സോറി wick ബ്രോ വായിക്കാൻ വൈകി പോയി…
കഥ കിടുക്കി തുടക്കകാരന്റെ പ്രശ്നം ഒടുക്കത്തിൽ പറ്റിയ അമളി മാത്രമേ തോന്നിയുള്ളൂ .
ഫ് ബി ഐ, ഇന്റർനാഷണൽ വേറെ ലെവൽ കഥയാണല്ലോ
വരട്ടെ നീ പോളിക്ക് സഹോ…
സന്തോഷം ബ്രോ??
നിങ്ങളെ പോലെയുള്ള വലിയ എഴുത്തുകാർ ഇങ്ങനെ പറയുന്നത് തന്നെ സന്തോഷമാണ്?
ഈ പാർട്ടിന്റെ എൻഡ് വേറൊരു പാർട്ട് ആയിത്തന്നെ വന്നിട്ടുണ്ട്?
വായിച്ചാഭിപ്രായം പറയണേ?
hello settaaa
njan kadha vayikkatte
ningal kadhayokke ezhtharundoo enikke ariyillayirunnuu
aa pootte vayikkan
ആഹ് വായിക്ക് വായിക്ക്??
കഥ ഇഷ്ട്ടപെട്ടല്ലോ സന്തോഷം??
ഇങ്ങനെ അല്ല ഇതിന്റെ എൻഡിങ് ഇതൊരു അമളി പറ്റിയതാ?
@ജീവൻ
Backi evide
പെന്റിങ് ലിസ്റ്റിൽ ഉണ്ട്
Kadha nannayittundallo… valum thumbum illathe nirthiyittund chila idangalil.. first time ayonda… kurachu ezhuthi kazhinjal idea akum engane venam ennu… appol set akum