സംഭവാമി യുഗേ യുഗേ 1 [John Wick] 86

സംഭവാമി യുഗേ യുഗേ 1

Sambhavaami Yuge Yuge | John Wick

ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>;

ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം നടക്കുന്നതല്ല. എന്നാൽ ഏകദേശം ഒരേ സന്ദർഭത്തിന് ചേർന്നാണ് ഞാൻ കഥ മുന്നോട്ട് കൊണ്ടു പോയിരിക്കുന്നത്.
കഥയിലെ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലാണ്.വായനക്കാരന്റെ സൗകര്യത്തിന് വേണ്ടി മലയാളത്തിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത്. എന്നാലും സന്ദർഭത്തതിന് അനുയോജ്യമായി ഇംഗ്ലീഷ് പദങ്ങളും വരുന്നുണ്ട്. എല്ലാവരും ക്ഷമിക്കണം. (മുഴുവൻ മലയാളത്തിലാക്കിയാൽ കൈരളി ചാനലിൽ തമിഴ്, തെലുങ്ക് സിനിമ റീമേക്കുകൾ വന്ന പോലെയുണ്ടാകും)
ഈ പാർട്ടിൽ അധികം കഥാപാത്രങ്ങൾ ഇല്ലെങ്കിലും ഇനി വരുന്ന പാർട്ടുകളിൽ കഥാപാത്രങ്ങൾ കൂടി കൂടി വരും.അതുകൊണ്ട് വളരെ സാവധാനം കഥ വായിക്കണമെന്ന് അപേക്ഷിക്കുന്നു.

******************************************

അമേരിക്കയിലെ ജെ എഫ് കെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമ്പോൾ മനസ്സ് വളരെ ആശാന്തമായിരുന്നു.എങ്കിലും പോകാതിരിക്കാൻ കഴിയില്ലല്ലോ.ഈ പ്രൊജക്റ്റ്‌ ഏൽപ്പിച്ചിരിക്കുന്നത് ബോസ്സ് ആണ്.ബോസ്സിനോട് തനിക്ക് അത്രയധികം കടപ്പാടുണ്ട്.പലപ്പോഴും ഒരച്ഛന്റെ സ്ഥാനമായിരുന്നു. അമേരിക്കയിൽ എന്റെ പാസ്ററ് അറിയുന്ന മൂന്നു പേരിൽ ഒരാൾ. ബോസ്സിന്റെ അവസാന ആഗ്രഹം സാധിക്കുവാനായി ഇന്ത്യയിലേക്ക് പോകേണ്ടത് എന്റെ കർത്തവ്യം ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേ ഇരിക്കുമ്പോൾ വിമാനം റൺവേ വിട്ടകന്നു.

******************************************അമേരിക്കൻ എഫ് ബി ഐ ആസ്ഥാനത്ത് മെലിസ്സയുടെ മനസ്സും ആശാന്തമായിരുന്നു. തന്റെ എല്ലാ ഊഹങ്ങളെയും തകർത്ത ഫോൺ കാൾ ആയിരുന്നു അത്.തന്റെ ക്യാരറിലെ ഏക ബ്ലാക്ക് മാർക്കിന്‌ കാരണക്കാരൻ,അവൻ ഇന്ന് വീണ്ടും തനിക്ക്  തലവേദനയാകാൻ പോകുന്നു.ഈ വിവരം ഇപ്പോൾ തന്നെ ഡയറക്ടറെ അറിയിക്കണം.അവൾ ഫോൺ എടുത്ത് ഡയറക്ടർ എന്ന നമ്പർ ഡയൽ ചെയ്യുന്നു.

“ഹലോ മാം, ഇത് ഞാൻ ആണ് മെലിസ്സ”

“ഓഹ് യെസ് എന്താണ് മെലിസ്സ ഈ രാത്രിയിൽ, എനി ഇഷ്യൂസ്??”

“മാം ഇഫ് യു ഡോണ്ട് മൈൻഡ്,എനിക്ക് മാമിനെ ഇപ്പോൾ കാണാൻ പറ്റുമോ??”മെലിസ്സ പറഞ്ഞു.

“എന്താണ് കാര്യം മെലിസ്സ ഞാൻ ഇപ്പോൾ ഇരു ഫങ്ക്ഷനിൽ ആണ്, താൻ കാര്യം പറയൂ”

“മാം ഹി ഈസ്‌ ബാക്ക് എഗൈൻ”ഉള്ളിലെ ഭയത്തിനെ മുഴുവൻ വാക്കുകളിൽ നിറച്ച് മെലിസ്സ പറഞ്ഞു.

“ഹു??”

“……………..”

“വാട്ട്‌ ദി ഫക്ക്!!!”പേര് കേട്ട് ഞെട്ടിയ ഡയറക്ടർ അമ്പരന്നു.

160 Comments

  1. തുടക്കം നന്നായിട്ടുണ്ട്….

  2. തുടക്കം കലക്കി പുള്ളെ.. നല്ലൊരു ആശയം.. ഒരുപാട് പ്രതീക്ഷ നൽകുന്നു.. ആശംസകൾ ടാ?

  3. Nice bro ??? ippazha vayikkan time kittyath..second part vayichit athinum abhiprayam parayattoo✌️?

    1. താങ്ക്സ് ?

  4. സോറി wick ബ്രോ വായിക്കാൻ വൈകി പോയി…
    കഥ കിടുക്കി തുടക്കകാരന്റെ പ്രശ്നം ഒടുക്കത്തിൽ പറ്റിയ അമളി മാത്രമേ തോന്നിയുള്ളൂ .
    ഫ് ബി ഐ, ഇന്റർനാഷണൽ വേറെ ലെവൽ കഥയാണല്ലോ
    വരട്ടെ നീ പോളിക്ക് സഹോ…

    1. സന്തോഷം ബ്രോ??
      നിങ്ങളെ പോലെയുള്ള വലിയ എഴുത്തുകാർ ഇങ്ങനെ പറയുന്നത് തന്നെ സന്തോഷമാണ്?

      ഈ പാർട്ടിന്റെ എൻഡ് വേറൊരു പാർട്ട്‌ ആയിത്തന്നെ വന്നിട്ടുണ്ട്?

      വായിച്ചാഭിപ്രായം പറയണേ?

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    hello settaaa

    njan kadha vayikkatte

    ningal kadhayokke ezhtharundoo enikke ariyillayirunnuu

    aa pootte vayikkan

    1. ആഹ് വായിക്ക് വായിക്ക്??

  6. കഥ ഇഷ്ട്ടപെട്ടല്ലോ സന്തോഷം??
    ഇങ്ങനെ അല്ല ഇതിന്റെ എൻഡിങ് ഇതൊരു അമളി പറ്റിയതാ?

    1. @ജീവൻ

    2. Backi evide

      1. പെന്റിങ് ലിസ്റ്റിൽ ഉണ്ട്

  7. Kadha nannayittundallo… valum thumbum illathe nirthiyittund chila idangalil.. first time ayonda… kurachu ezhuthi kazhinjal idea akum engane venam ennu… appol set akum

Comments are closed.