?
1സ്റ്റ് ഇയറിൽ പഠിക്കുന്ന കാലം മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ നേവിയിൽ നിന്ന് തന്നെയുള്ള പുതിയ യങ് ലേഡി പ്രൊഫസർ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോ തൊട്ട് ഞങ്ങളും വളരെ ആകാംഷഭരതരായിരുന്നു…കാരണം ഉണ്ട്…. പൊതുവെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലുള്ളത് സിവിലിയൻ പ്രൊഫസർമാരാണ് അതും ഒകെ തലനരച്ച ചാക്കോ മാഷന്മാർ….. അവിടേക്കാണ് ഷെറിൻ ജോയിൻ ചെയ്തത്….. വന്നതും ആള് ഭയങ്കര ഫ്രണ്ട്ലി നേച്ചർ ആയിരുന്നു….ഞങ്ങളും പിശാജുമായി നല്ല ഒരു റിലേഷൻഷിപ് ഉണ്ടാക്കിയെടുത്തു….അവളുടെ കണ്ണുകൾ തന്നെയായിരുന്നു അവളുടെ സൗന്ദര്യം…. നീല നിറത്തിലുള്ള അവ ഏതൊരുവനെയും ആകർഷിക്കും…. നേവിയിലാതോണ്ട് ശരീര ഘടനാ കൂടുതൽ ചികയേണ്ടല്ലോ…. കണ്ട അന്ന് തൊട്ടേ ഞാനൊന്ന് മനസ്സിലോറപ്പിച്ചിരുന്നു ഇവൾ താ എൻ മലർ മിസ്സ് ?……
പറഞ്ഞല്ലോ ഇതെന്റെ ആദ്യത്തെ ഉദ്യമമാണ് അതുകൊണ്ട് നിങ്ങളുടെ സജ്ജെസ്സൻസ് തീർച്ചയായും വേണം **തുടരും**
Bro ithuvare vannillallo. Innu kanivo atho thamasikkuvo. Eppazhanennu onnu parayamo
ബ്രോ submit ചെയ്തിട്ടുണ്ട്…. എപ്പോ വരുമെന്ന് അറിയില്ല…. മിക്കവാറും ഇന്നോ നാളെയോ വരാൻ ആകും ചാൻസ്.. ❤
എപ്പോ വരുമെന്ന് കുട്ടേട്ടൻ മാത്രമേ പറയാൻ സാധിക്കു..
Bro innu kanuvo
ഇന്ന് സബ്മിറ്റ് ചെയ്യും broo…. Late ആയതിൽ ക്ഷമിക്കണം ❤
Thx bro
Vannillallo bro
Bro next part eppozha varunnathu. Onnu update tharuvo
എഴുതുകയാണ് ബ്രോ….page കൂട്ടി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്….അതിനിടക്ക് internal എക്സാം ഒകെ വന്നുകേറിയിട്ടുണ്ട്?… അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പരമാവതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം❤
Nalla story anu..but pages koottan pattumo allenkil avayanayude aa feel kittilla just my suggestion
Thanks❣️…..അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും. ❤
നന്നായിട്ടുണ്ട് bro തുടക്കം കൊള്ളാം അപ്പൊ ഷെറിൻ ആണോ നായിക എല്ലാം വരും ഭാഗങ്ങളിൽ കൂടുതൽ ക്ലിയർ ആകും എന്നു വിചാരിക്കുന്നു പിന്നെ കഴിവതും പേജ് കൂട്ടാൻ നോക്കണം bro പെട്ടന്ന് തീർന്നു പോയ പോലെ ഫീൽ ചെയുന്നു എന്തായാലും അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With❤️
Thanks bro നല്ലവാക്കുകൾക് ❤.. അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും.
ഷെറിന്റെ കാര്യവും അടുത്ത പാർട്ട് വരുന്നതോടെ ക്ലിയർ ആവും.
?
കൊള്ളാം നന്നായിട്ടുണ്ട് ഈ part നല്ല ഫീൽ ഉണ്ടായിരുന്നു ഈ part കഴിയുന്നതും വേഗം ഇടാൻ നോക്ക nxt പാർട്ടുകൾ
ആദ്യ part വായിച്ചിരുന്നു ബട്ട് കമന്റ് ഇടാൻ പറ്റിയില്ല sry
നല്ല തുടക്കം ആയിരുന്നു ട്ടോ
All the best
നായിക ഷെറിൻ ആണൊ അപ്പോൾ
തുടക്കം നന്നായ്യീ എന്നറിഞ്ഞതിൽ സന്തോഷം❤… ഈ weekend തന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും…ഷെറിൻ നായികമാരിൽ ഒരാളാണ്, വരുന്ന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… ❣️
❤❤❤❤❤
❤️❤️❤️❤️❤️
????
????
Kollam bro page kootty ezhuthan nokkane❤️❤️❤️❤️
തീർച്ചയായും ❤❤❤
Nannyittunnd bro . Nxt part pettann kittum enn predheekkshikkunnu???
ഈ weekend തന്നെ ഉണ്ടാവും bro❣️
Bro kadha nnnayittundu. Piny pages onnu kuutkayanakkil vayikkumbol kurachude feel kittum. Jest onnu paranjenne ollu.
Athikam vaykathe baki part prethikshikkunnu.
Good luck
താങ്ക്സ് bro..❤❤next time page കൂട്ടി എഴുതാം❣️
ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട് ❣️
എതിരാളി ആരാന്ന് മനസിലായി, റൊമാൻസ് എങ്ങനെ ഉണ്ടാകുമെന്നറിയണം.
കാത്തിരിക്കുന്നു ?????
Thanks bro❤…അവരുടെ ഇടയിൽ romance കൊണ്ടിടാൻ കുറച്ച് കഷ്ടപ്പാടാണ് bro?
?????
❤️❤️❤️❤️❤️
Pwoli waiting nest part❤
താങ്ക്സ് Bro❤❤
Nxt pls….✌
ഉടനെ ഉണ്ടാവും ❣️
❤️
??
??
??
❤️
❤❤