“അല്ലേലും നീ പറയണ്ടെടാ ഞാൻ കണ്ടുപിടിച്ചോളാം ” അവൾ വല്ലാത്തൊരു ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു വല്ലാത്ത ആത്മീശ്വാസത്തോടെ
അവളുടെ ആ ഭാവം മനസ്സിലാക്കാൻ അതികം തലപ്പുകെയ്ക്കേണ്ടി വന്നില്ല ‘അമേയ ജോൺ’. എന്റെയും ഇവളെടെയും ഒരേയൊരു കോമൺ ഫ്രണ്ട്. ജോൺ സാറിന്റെ ഏക സന്താനം.
“ഡാ ഓവർ ത്രോട്ട് കെടുക്കേണ്ട ചെയിൻ ലൂസ് ആണ് “…. പാർക്കിങ്ങിൽ എത്തിയപ്പോ അവൾ പറഞ്ഞു……..’ ഓ അല്ലേലും നിന്റെ കയ്യിൽ കിട്ടിയാൽ ഇവളുടെ കാര്യം പോക്കാ ‘ മുമ്പിലുണ്ടായിരുന്ന സി ബി ആർ 250 യെ നോക്കി ഷെയ്ൻ പറഞ്ഞു
ഞങ്ങള്ക്ക് 18 തികഞ്ഞപ്പോൾ ഉപ്പാന്റെ ഗിഫ്റ്റ് ആയിരുന്നു ഇവൾ.
പോകുന്നവയി ഉമ്മാന്റെ ഖബറുസ്ഥാനിൽ കേറിയിട്ടാണ് വീട്ടിലേക്കു തിരിച്ചത്….. ഞങ്ങൾ ഉമ്മാനെ കണ്ടിട്ടില്ല… ഞങ്ങളുടെ ഡെലിവറി ടൈമിലായിരുന്നു ഉമ്മ പോയത്… എന്നാൽ ഉപ്പ ഞങ്ങൾക്ക് ഉമ്മാനെ മിസ്സ് ചെയ്യാൻ സമയം തന്നിട്ടില്ല…. അന്ന് ഉപേക്ഷിച്ചതാണ് ഉപ്പ മിലിറ്ററി കുപ്പായം ….. പകരം തന്റെ മക്കളെ രാജ്യത്തിനായീ സമർപ്പിക്കണമെന്ന അതിയായ ആഗ്രഹമായിരുന്നു ഉപ്പാക്….എന്റെയും ഷാനുവിന്റെയും ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു ഡിഫെൻസ് ജോബ്… ഷാനുവിൻ ഷോർട് സൈറ്റ് ആയോണ്ട് അവൾക് എത്തിപ്പെടാൻ കഴിഞ്ഞില്ല…. എന്നാലും ആളൊരു കുട്ടി ഡോക്ടർ ആണുട്ടോ.
Bro ithuvare vannillallo. Innu kanivo atho thamasikkuvo. Eppazhanennu onnu parayamo
ബ്രോ submit ചെയ്തിട്ടുണ്ട്…. എപ്പോ വരുമെന്ന് അറിയില്ല…. മിക്കവാറും ഇന്നോ നാളെയോ വരാൻ ആകും ചാൻസ്.. ❤
എപ്പോ വരുമെന്ന് കുട്ടേട്ടൻ മാത്രമേ പറയാൻ സാധിക്കു..
Bro innu kanuvo
ഇന്ന് സബ്മിറ്റ് ചെയ്യും broo…. Late ആയതിൽ ക്ഷമിക്കണം ❤
Thx bro
Vannillallo bro
Bro next part eppozha varunnathu. Onnu update tharuvo
എഴുതുകയാണ് ബ്രോ….page കൂട്ടി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്….അതിനിടക്ക് internal എക്സാം ഒകെ വന്നുകേറിയിട്ടുണ്ട്?… അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പരമാവതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം❤
Nalla story anu..but pages koottan pattumo allenkil avayanayude aa feel kittilla just my suggestion
Thanks❣️…..അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും. ❤
നന്നായിട്ടുണ്ട് bro തുടക്കം കൊള്ളാം അപ്പൊ ഷെറിൻ ആണോ നായിക എല്ലാം വരും ഭാഗങ്ങളിൽ കൂടുതൽ ക്ലിയർ ആകും എന്നു വിചാരിക്കുന്നു പിന്നെ കഴിവതും പേജ് കൂട്ടാൻ നോക്കണം bro പെട്ടന്ന് തീർന്നു പോയ പോലെ ഫീൽ ചെയുന്നു എന്തായാലും അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With❤️
Thanks bro നല്ലവാക്കുകൾക് ❤.. അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും.
ഷെറിന്റെ കാര്യവും അടുത്ത പാർട്ട് വരുന്നതോടെ ക്ലിയർ ആവും.
?
കൊള്ളാം നന്നായിട്ടുണ്ട് ഈ part നല്ല ഫീൽ ഉണ്ടായിരുന്നു ഈ part കഴിയുന്നതും വേഗം ഇടാൻ നോക്ക nxt പാർട്ടുകൾ
ആദ്യ part വായിച്ചിരുന്നു ബട്ട് കമന്റ് ഇടാൻ പറ്റിയില്ല sry
നല്ല തുടക്കം ആയിരുന്നു ട്ടോ
All the best
നായിക ഷെറിൻ ആണൊ അപ്പോൾ
തുടക്കം നന്നായ്യീ എന്നറിഞ്ഞതിൽ സന്തോഷം❤… ഈ weekend തന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും…ഷെറിൻ നായികമാരിൽ ഒരാളാണ്, വരുന്ന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… ❣️
❤❤❤❤❤
❤️❤️❤️❤️❤️
????
????
Kollam bro page kootty ezhuthan nokkane❤️❤️❤️❤️
തീർച്ചയായും ❤❤❤
Nannyittunnd bro . Nxt part pettann kittum enn predheekkshikkunnu???
ഈ weekend തന്നെ ഉണ്ടാവും bro❣️
Bro kadha nnnayittundu. Piny pages onnu kuutkayanakkil vayikkumbol kurachude feel kittum. Jest onnu paranjenne ollu.
Athikam vaykathe baki part prethikshikkunnu.
Good luck
താങ്ക്സ് bro..❤❤next time page കൂട്ടി എഴുതാം❣️
ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട് ❣️
എതിരാളി ആരാന്ന് മനസിലായി, റൊമാൻസ് എങ്ങനെ ഉണ്ടാകുമെന്നറിയണം.
കാത്തിരിക്കുന്നു ?????
Thanks bro❤…അവരുടെ ഇടയിൽ romance കൊണ്ടിടാൻ കുറച്ച് കഷ്ടപ്പാടാണ് bro?
?????
❤️❤️❤️❤️❤️
Pwoli waiting nest part❤
താങ്ക്സ് Bro❤❤
Nxt pls….✌
ഉടനെ ഉണ്ടാവും ❣️
❤️
??
??
??
❤️
❤❤