അന്നിവിടെ നിന്ന് പോകുമ്പോൾ ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളു ഇന്ത്യൻ നേവി. മുംബൈയിലെ മതിപ്പിക്കുന്ന നഗര ജീവിതത്തിലേക്കു ഒഴുകി ഇറങ്ങാതെ മനസ്സിനെ പാകപ്പെടുത്തി എടുത്തതും അതെ സ്വപ്നമാണ്. എക്സ് മിലിറ്ററികാരനായ ഉപ്പ……നാട്ടുകാരുടെ സ്വന്തം മുഹമ്മതിക്ക. അങ്ങേരുടെ അടുത്ത സുഹൃത്തായ ജോൺ സാറിന്റെ മുംബൈയിലുള്ള അക്കാദമിയിൽ തന്റെ ശരീരത്തിനെയും മനസ്സിനെയും ഒരേപോലെ ആ സ്വപ്നത്തിനായി പാകപ്പെടുത്തിയെടുക്കാൻ തനിക്ക് കഴിഞ്ഞു. മൂന്നു മാസം ഇനി അത്രെയേ വേണ്ടു ഒരു സബ് ലെഫ്റ്റിനന്റ് ഓഫീസർ ആയി രാജ്യത്തെ സേവിക്കാൻ ?.
ആലോചിച്ചിരുന്നുപോയേക്കും ട്രെയിൻ സ്റ്റേഷനിൽ എത്തിയിരുന്നു. സ്വന്തം നാട്ടിലേക്ക് കുറെ നാളുകൾക്കു ശേഷം വരുമ്പോളുണ്ടാകുന്ന എല്ലാ സന്തോഷവും മനസ്സിലാവെച്ചുകൊണ്ട് തന്നെയിറങ്ങി പ്രതീക്ഷിച്ചതുപോലെതന്നെ രണ്ടു കരങ്ങൾ എന്നെ വാരിപ്പുണർന്നു കഴിഞ്ഞിരുന്നു ഷാഹിന എന്ന എന്റെ സ്വന്തം ഷാനു. ഒരേവയറ്റിൽ മിനിട്ടുകളുടെ വ്യത്യാസത്തിലെ പിറന്നവർ. എല്ലാത്തിനും ഞങ്ങളൊപ്പമായിരുന്നു മൂന്ന് വർഷം മുമ്പ് ഞാൻ മുംബയിലോട്ട് പോകുന്നതുവരെ.
“നിന്നെ ഈ കോലത്തിൽ അവളുമാരുടെ മുമ്പിലോട്ട് ഏഴുന്നള്ളിച്ചാലും മതി…… അയ്യേ മുടിയുമില്ല താടിയുമില്ല ” ‘അതിന് ഞാൻ അവിടെ ഫാഷൻ പരേഡിന് പോയതല്ലലോ ഷാനു.’ എന്നും പറഞ്ഞു അവളെ അടർത്തിമാറ്റി ബൈക്കിന്റെ കിയും മേടിച് അവളെ കൂട്ടി മുമ്പോട്ടു നടന്നു…”ന്നാലും ഇത് എന്ത് കോലാ ചെക്കാ,നിന്നെ കാണാൻ അവിടെ ഒരുങ്ങി കെട്ടി നിക്കുന്നുണ്ട് രണ്ടെണ്ണം ?”ഓ അവരൊക്കെ അവിടെ എത്തീ ല്ലേ ‘…. “അയ്യോ ഒന്നുമറിയാത്ത പാവം..നീയെല്ലേടാ അവളുമാരെ ഒകെ വിളിച്ചുവരുത്തിയത്”….’ഈ ഈ നീ അറിഞ്ഞു ല്ലേ’ ?
“എനിക്കുറപ്പാരുന്നു നിന്റെ ഒടുക്കത്തെ ഷോ ഓഫ് ഇന്നുണ്ടാവുന്ന് “……’ അത് പിന്നെ അന്നവരൊക്കെ എന്നെ കുറെ കൊചാക്കിയതെല്ലേ ഷാനു മോളെ
‘…….”ഉം നടക്കട്ടെ…. അല്ല മോന്റെ ഉദ്ദേശം എന്താ…. എന്തായാലും അവളുമാരെയൊന്നും എന്റെ നാത്തൂനാകാൻ ഞാൻ സമ്മതിക്കൂല്ല”
‘എന്റെ കുട്ടിക്ക് നാത്തുനാക്കാൻ ഞാൻ നല്ലൊരു കൊച്ചിനെ കണ്ടുവെച്ചിട്ടുണ്ട് ട്ടാ സമയമാകുമ്പോ പറയാം ‘
“അതാരാടാ ഞാൻ അറിയാത്ത ഒരു അവതാരം”…….’അതൊക്കെയുണ്ട് മോളെ ‘
Bro ithuvare vannillallo. Innu kanivo atho thamasikkuvo. Eppazhanennu onnu parayamo
ബ്രോ submit ചെയ്തിട്ടുണ്ട്…. എപ്പോ വരുമെന്ന് അറിയില്ല…. മിക്കവാറും ഇന്നോ നാളെയോ വരാൻ ആകും ചാൻസ്.. ❤
എപ്പോ വരുമെന്ന് കുട്ടേട്ടൻ മാത്രമേ പറയാൻ സാധിക്കു..
Bro innu kanuvo
ഇന്ന് സബ്‌മിറ്റ് ചെയ്യും broo…. Late ആയതിൽ ക്ഷമിക്കണം ❤
Thx bro
Vannillallo bro
Bro next part eppozha varunnathu. Onnu update tharuvo
എഴുതുകയാണ് ബ്രോ….page കൂട്ടി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്….അതിനിടക്ക് internal എക്സാം ഒകെ വന്നുകേറിയിട്ടുണ്ട്?… അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പരമാവതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം❤
Nalla story anu..but pages koottan pattumo allenkil avayanayude aa feel kittilla just my suggestion
Thanks❣️…..അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും. ❤
നന്നായിട്ടുണ്ട് bro തുടക്കം കൊള്ളാം അപ്പൊ ഷെറിൻ ആണോ നായിക എല്ലാം വരും ഭാഗങ്ങളിൽ കൂടുതൽ ക്ലിയർ ആകും എന്നു വിചാരിക്കുന്നു പിന്നെ കഴിവതും പേജ് കൂട്ടാൻ നോക്കണം bro പെട്ടന്ന് തീർന്നു പോയ പോലെ ഫീൽ ചെയുന്നു എന്തായാലും അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With❤️
Thanks bro നല്ലവാക്കുകൾക് ❤.. അടുത്ത പാർട്ടിൽ തീർച്ചയായും കൂടുതൽ പേജുകൾ ഉണ്ടാകും.
ഷെറിന്റെ കാര്യവും അടുത്ത പാർട്ട് വരുന്നതോടെ ക്ലിയർ ആവും.
?
കൊള്ളാം നന്നായിട്ടുണ്ട് ഈ part നല്ല ഫീൽ ഉണ്ടായിരുന്നു ഈ part കഴിയുന്നതും വേഗം ഇടാൻ നോക്ക nxt പാർട്ടുകൾ
ആദ്യ part വായിച്ചിരുന്നു ബട്ട് കമന്റ് ഇടാൻ പറ്റിയില്ല sry
നല്ല തുടക്കം ആയിരുന്നു ട്ടോ
All the best
നായിക ഷെറിൻ ആണൊ അപ്പോൾ
തുടക്കം നന്നായ്യീ എന്നറിഞ്ഞതിൽ സന്തോഷം❤… ഈ weekend തന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും…ഷെറിൻ നായികമാരിൽ ഒരാളാണ്, വരുന്ന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… ❣️
❤❤❤❤❤
❤️❤️❤️❤️❤️
????
????
Kollam bro page kootty ezhuthan nokkane❤️❤️❤️❤️
തീർച്ചയായും ❤❤❤
Nannyittunnd bro . Nxt part pettann kittum enn predheekkshikkunnu???
ഈ weekend തന്നെ ഉണ്ടാവും bro❣️
Bro kadha nnnayittundu. Piny pages onnu kuutkayanakkil vayikkumbol kurachude feel kittum. Jest onnu paranjenne ollu.
Athikam vaykathe baki part prethikshikkunnu.
Good luck
താങ്ക്സ് bro..❤❤next time page കൂട്ടി എഴുതാം❣️
ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട് ❣️
എതിരാളി ആരാന്ന് മനസിലായി, റൊമാൻസ് എങ്ങനെ ഉണ്ടാകുമെന്നറിയണം.
കാത്തിരിക്കുന്നു ?????
Thanks bro❤…അവരുടെ ഇടയിൽ romance കൊണ്ടിടാൻ കുറച്ച് കഷ്ടപ്പാടാണ് bro?
?????
❤️❤️❤️❤️❤️
Pwoli waiting nest part❤
താങ്ക്സ് Bro❤❤
Nxt pls….✌
ഉടനെ ഉണ്ടാവും ❣️
❤️
??
??
??
❤️
❤❤