അവിടേക്ക് വന്ന ‘ മഹേഷ് പണിക്കർ മോനേ… ഗൗതം… എന്നലർച്ചയോടെ അവിടെ വീണു.
പോലിസുകാരും ഗൗതമിന്റെയും ശ്യാമിന്റെയും കൂടെ കത്തിയമർന്നു.
മക്കളെ മനുഷ്യത്വമുള്ളവരായി വളർത്താൻ ശ്രമിക്കുക.
പെണ്ണിനെ ഭോഗവസ്തുവായി ‘ കാണാതെ തങ്ങളാൽ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ആൺകുട്ടികളെ പറഞ്ഞു മനസിലാക്കി വളർത്തുക. കലാലയങ്ങളിൽ സൗഹൃദവും പരസ്പര സ്നേഹവും വളർത്തി പകരം വിദ്വേഷവും സ്പർദ്ധയും വളർത്താതിരിക്കുക.
ഒറ്റയാനെപ്പോലെ സ്ത്രീകൾക്ക് വേണ്ടി പ്രതികരിക്കാനും സംരക്ഷിക്കാനും ഇനിയും ഒത്തിരി ഒറ്റയാൻ മാർ ജനിക്കട്ടെ..
നമുടെ നാടിനും സമൂഹത്തിനുമുള്ള ഒരു സന്ദേശമായി മാറട്ടെ ..
എല്ലാർക്കും ഈ സമൂഹത്തിൽ ഒരുമയോടെ കഴിയാൻ നന്മകൾ ചെയ്യാൻ നല്ലൊരു നാടിനായി പരിശ്രമിക്കാം.
ആശയുടെ ആത്മാവ് അങ്ങ് സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നത് കാണുന്നില്ലേ..
അവളുടെ പ്രീയനായി അവൾ കാത്തിരുന്നത്. അവിടെ അതാ ആശയും ശ്യാമും തങ്ങളുടെ നിറമുള്ള സ്വപ്നങ്ങളുമായി നടന്നു നീങ്ങുന്നു. ഭുമിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒന്നായി ചേർന്ന് ആകാശത്തിന്റെ അനന്തതയിലേക്ക് മറയുന്നു……
ശുഭം….
കഥ ഒരു msg ആണ് bro വെറും കാമ കണ്ണുകൾ കൊണ്ട് മാത്രം പെണ്ണിനെ അളക്കുന്നവർക് ?
മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.
Nannaayittundu
Valichu neettal ozhivaakkiyathu bhangi kootti