ഒരു വേശ്യയുടെ കഥ – 9 3827

ഇരിക്കുമ്പോൾ മുറി മൊത്തം കറങ്ങുന്നതുപോലെ തോന്നുന്നു …..!
നിസ്സഹായതയോടെ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ വീണ്ടും കിടന്നു .

തൻറെ ഭാഗത്ത് തെറ്റൊന്നുമില്ല ….!
താൻ അവൾക്കുനേരെ വച്ചുനീട്ടിയത് ഒരു ജീവിതമാണ് അതവൾ സ്വീകരിച്ചിരുന്നെങ്കിൽ അവളുടെ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു ……
തൻറെ അപേക്ഷ അവൾ നിഷ്കരുണം തള്ളിക്കളയുകയാണല്ലോ ചെയ്തത്……!

തന്നെ അവൾക്ക് വേണ്ടെങ്കിൽ….
അവളെ തനിക്കും വേണ്ട.

ഇടയ്ക്ക് അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും അധികനേരം ആയുസ്സുണ്ടായിരുന്നില്ല…..!

അവളുടെ അത്യാവശ്യമായ ഒന്നര ലക്ഷം രൂപയും അതു് കണ്ടെത്തുവാൻ ആരൊക്കെയോ അവളെ തിരിച്ചുവിട്ടിരിക്കുന്നു മാർഗ്ഗവും ആലോചിച്ചപ്പോൾ അയാൾ വീണ്ടും അസ്വസ്ഥനും അശക്തനുമായി.

ആവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടി നാളെയും അവൾ വേറൊരാളുടെ കൂടെ വേറൊരു മുറിയിൽ …..!
ഒരേ കട്ടിലിൽ……!
ഇനിയും ഏതെങ്കിലും ഒരു ലൈംഗിക മാനസികരോഗി അവളുടെ ഭംഗിയുള്ള മാറിട വിടവുകളിലും പൊക്കിൾ ചുഴിയിലും സിഗരറ്റ് കുത്തിക്കെടുത്തുന്നതും അവൾ വേദനകൊണ്ട് പുളയുന്നത് നോക്കി ലൈംഗികഉത്തേജനം നേടിക്കൊണ്ട് അവളെ പ്രാപിക്കുന്നതും ഓർക്കുവാൻ പോലും വയ്യ…..!

ലൈംഗിക ഉദ്ദാരണ ഇല്ലായ്മയെന്ന ദൗർബല്യം മറയ്ക്കുവാൻ മൂത്രം കുടിപ്പിച്ചു രതിസുഖം അനുഭവിക്കുന്ന ഇനിയൊരു ലൈംഗിക വൈകൃതക്കാരൻറെ അടുത്തുകൂടി
ഇനിയൊരിക്കൽക്കൂടെ അവൾ എത്തിപ്പെടുന്ന രംഗം ചിന്തിക്കാൻ പോലും വയ്യ…..!

അവളുടെ സ്നേഹവും സാമിപ്യവും സ്വാന്തനവും പരിചരണവും രതിയും മോഹവും എല്ലാമെല്ലാം തനിക്കാണ് വേണ്ടത് ……!

എങ്ങനെയെങ്കിലും അവളെ കണ്ടെത്തി ഒരിക്കൽ കൂടി ജീവിതത്തിലേക്ക് ക്ഷണിച്ചു നോക്കിയിട്ടും അവൾ വന്നില്ലെങ്കിൽപ്പോലും ഇനിയൊരാളും അവളെ ഉപദ്രവിക്കാൻ പാടില്ല…..!

സ്വന്തമല്ലെങ്കിലും സ്വന്തമാണെന്നതുപോലെ ദൂരെനിന്നും അവളെ സംരക്ഷിക്കണം…..
ഒരു തവണ ചോദിച്ചപ്പോൾ സമ്മതമല്ലെന്നു പറഞ്ഞെങ്കിലും സാരമില്ല…..
എന്നെങ്കിലും അവളുടെ മനസ് മാറുമായിരിക്കും……
അവളുടെ അനിയേട്ടനൊപ്പം തനിക്കും അവളുടെ മനസിലും ജീവിതത്തിലും സ്ഥാനം കിട്ടുമായിരിക്കും….

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.