ഒരു വേശ്യയുടെ കഥ – 9 3827

അയാൾ സംതൃപ്തിയോടെ പറഞ്ഞു.

“കളിയാക്കിയതാണോ …….”

അവൾക്ക് സംശയം .

“അല്ല സത്യം പറഞ്ഞതാണ്…..”

മറുപടികേട്ടപ്പോൾ അവൾ മുഖം പൊത്തി വച്ചിരിക്കുന്നത് കണ്ടു……’

“എന്തിനാ ചിരിക്കുന്നത് ……”

അയാൾക്ക് സംശയമായി.

” സുഖിപ്പിക്കാനാണെങ്കിൽ വേറെ എന്തെങ്കിലും പറഞ്ഞോ മോനെ ….
ഉപ്പുമാവിന് വളരെ കുറവാണ് …..
കഞ്ഞിയും കറിയും ഉണ്ടാക്കിയശേഷം ഉപ്പുമാവ് ഉണ്ടാക്കാൻ നോക്കുമ്പോൾ പാത്രത്തിൽ ഉപ്പ് ഇത്തിരി കുറവാണ് അമ്മയാണെങ്കിൽ ഉപ്പും കടുകുമൊന്നും അടുത്ത വീട്ടിൽ നിന്നും കടം വാങ്ങുവാൻ സമ്മതിക്കില്ല ……
അതൊക്കെ കടംവാങ്ങിയാൽ കലഹം ഉണ്ടാകുമത്രേ …..!
കടയില്നിന്നും വാങ്ങാമെന്നു കരുതിയാൽ കടയാണെങ്കിൽ തുറന്നിട്ടുമില്ല …
അതുകൊണ്ട് ബാക്കിയുള്ള ഉപ്പുകൊണ്ടു ഞാൻ അഡ്ജസ്റ്റ് ചെയ്തു….
പാകം ചെയ്തു രുചിനോക്കുമ്പോൾ ഉപ്പു തീരെയില്ല …..!
ഇതുവരെ കേൾക്കുകയും കാണുകയും ചെയ്യാത്ത പ്രത്യേക ഈണത്തിൽപറഞ്ഞുകൊണ്ടു അവൾ വീണ്ടും കുപ്പിവളയുടെ കിലുക്കംപോലെ കുടുകുടെ ചിരിക്കാൻ തുടങ്ങി….!
ആർക്കും കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാൻ തോന്നുന്ന ചിരി …..!
ചമ്മിയ മുഖത്തോടെ അവളെ നോക്കിയശേഷം വാശിയോടെന്ന പോലെ അയാൾ സ്വന്തം സ്വന്തം വിരലുകൾ രുചിയോടെ നക്കിതുടച്ചു.

തുടരും

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.