ഒരു വേശ്യയുടെ കഥ – 9 3827

” രണ്ടുവർഷം ആയിട്ടുണ്ടാവും……”

“തുണികളെക്കുറിച്ച് എല്ലാകാര്യങ്ങളും അറിയാമോ …. ”

അയാൾ വീണ്ടും ചോദിച്ചപ്പോൾ……

“നല്ല കാര്യം ഇതൊക്കെ എന്തിനാണ് ഇപ്പോൾ അറിയുന്നത് ……”

എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അവളുടെ മറുപടി.

“കാര്യം ഉണ്ടെന്നു കൂട്ടിക്കോ ……”

അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ പതിയെ കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു .

“എല്ലാ തുണികളെ കുറിച്ചൊന്നും എനിക്കറിയില്ല പക്ഷേ സാരികളെകുറിച്ച് നല്ല പോലെ അറിയാം സാരിയുടെ സെക്ഷനിലാണ് ഞാനിപ്പോൾ ജോലിചെയ്യുന്നത്……”

സംശയത്തോടെ അയാളുടെ മുഖാത്തേക്കു നോക്കിയ ചിരിച്ചുകൊണ്ടാണ് അവളുടെ മറുപടി. .

“ശരിയാണ് ……
മായ സാരിയുടുത്തത് കാണുമ്പോൾ സാരിയെന്ന വസ്ത്രം കണ്ടുപിടിച്ചതു തന്നെ മായയ്ക്ക് വേണ്ടിയാണെന്ന് തോന്നിപ്പോകും …..
അത്രയും ഭംഗിയുണ്ട് ……!
ഞാനാണ് മായയുടെ കടയുടെ മുതലാളിയെങ്കിൽ പതിനഞ്ചായിരം രൂപ മാസസാലറി തന്നുകൊണ്ട് ദിവസവും മാറിമാറി ഓരോ സാരിയും ഉടുപ്പിച്ചുകൊണ്ടു ഞാൻ മായയെ കടയുടെ ഡിസ്പ്ലേയിൽ നിർത്തുമായിരുന്നു…..!

പറഞ്ഞശേഷം അയാൾ വീണ്ടും ചിരിച്ചു .

“ഇങ്ങനെയൊന്നും സൂഖിപ്പിക്കേണ്ട…… ഇതൊക്കെ എന്തിനാണെന്ന് പറയൂ ……”

കൃത്രിമമായ ഗൗരവത്തോടെയാണ് അവൾ ചോദിച്ചത്.

“മായ വിസ്മയ സാരിസ് എന്നു കേട്ടിട്ടുണ്ടോ അയാൾ വീണ്ടും ചോദിച്ചു.

“ഓ….അറിയാം ….
അത് ഞങ്ങളുടെ നാടിനടുത്തുള്ള അടുത്തുള്ള ടൗണിലെ പുതിയ വലിയ തുണിക്കടയല്ലെ …..”

4 Comments

  1. 39 parts ondu click previous stories

  2. Adutha part pettannu idumo pls

Comments are closed.