ഒരു വേശ്യയുടെ കഥ – 8 3832

അയാളുടെ മുഖത്തുനോക്കാതെ ദൂരെയെങ്ങോ നോക്കികൊണ്ടാണ് ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തിയത്.

ഇന്നലെ നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ഹോട്ടലിലെ റൂം ബോയ്ക്കു മായയുടെ കാര്യത്തിൽ എന്താണ് റോൾ ……”

അവൾ പറഞ്ഞു നിർത്തിയതിനു ശേഷമാണ് അയാൾ ചോദിച്ചത്.

“ആ ഹോട്ടലിൽ തന്നെയാണ് ഞാൻ ആദ്യമായി മാനേജരുടെ കൂടെയും പിന്നെ അയാളുടെ കൂട്ടുകാരുടെയും കൂടെയും പോയിരുന്നത്….. അങ്ങനെയാണ് അവനെ പരിചയപ്പെട്ടത്….. ! എന്നെ സഹായിക്കുവാൻ കുറുക്കന്റെ കൗശലത്തോടെ അവൻ സ്വമേതയാ…..മുന്നോട്ടു വന്നപ്പോൾ ഏതായാലും നനഞ്ഞു കഴിഞ്ഞു ഇനിയേതായാലും കുളിച്ചു കയറാമെന്നു കരുതിയാണ് പിന്നെ ഞാൻ അവന്റെ സഹായം സ്വീകരിച്ചു തുടങ്ങിയത്….
.അങ്ങനെയാണ് നിങ്ങൾ അടക്കമുള്ള ബാക്കിയുള്ള സംഭാവനക്കാരെ കമ്മീഷൻവ്യവസ്ഥയിൽ അവൻ ഏർപ്പാടാക്കി തന്നത് …..”

“മായയുടെ മാനേജരെപോലുള്ള നായകളെയൊന്നും ജീവിക്കാൻ അനുവദിക്കരുത് വെടിവെച്ചു കൊല്ലുകയാണുവേണ്ടത് …..”

കഥകൾ കേട്ടശേഷം അമർഷത്തോടെ അയാൾ മുരണ്ടു.

“നടന്നുതന്നെ നടന്നതുതന്നെ അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ പകുതിയോളം ആണിനേയും വെടിവെച്ചു കൊല്ലേണ്ടി വരും…..”

അതിനു മറുപടിയായി അവിടെ പരിഹാസം കേട്ടു.

“ആദ്യം വെറുതെ ഇരയിട്ടു കൊടുക്കും ….
അതു തിന്നു തുടങ്ങിയെന്ന് മനസ്സിലായാൽ ചൂണ്ടലിൽ ഇരകൾ കോർത്തു കൊടുത്തുതുടങ്ങും……
അതല്ലേ നിങ്ങളെപ്പോലുള്ളവർ ചെയ്യുന്നത്…..”

ചോദ്യത്തോടൊപ്പം അതിനേക്കാൾ മൂർച്ചയുള്ള നോട്ടം കൂടിയായപ്പോൾ നേരിടാനാകാതെ അയാൾ കണ്ണുകളടച്ചു .

“ജോലി പോകാതിരിക്കുവാനും പത്തായിരം രൂപ കിട്ടുന്നതിനും വേണ്ടി ഒരിക്കൽ അയാൾ പറയുന്നത് അനുസരിച്ചാൽ അതോടെ എല്ലാം അവസാനിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ ഒന്നും അവസാനിച്ചില്ലെന്ന് ഇന്നലെയാണ് എനിക്ക് മനസ്സിലായത്…..”

“എന്തേ…….”

അവൾ തുടർന്നു പറയുന്നത് കേട്ടപ്പോൾ അമ്പരപ്പോടെ നെറ്റിചുളിച്ചുകൊണ്ടാണ് അയാൾ ചോദിച്ചത്…..”

“ഇന്നലെ ജോലികഴിഞ്ഞ് ഇറങ്ങുന്നതിനു മുന്നേ ക്യാബിനിലേക്ക് വിളിപ്പിച്ചു കൊണ്ട് വൃത്തികെട്ട മനുഷ്യർ അതിനേക്കാൾ വൃത്തികെട്ട ചിരിയോടെ എന്താണ് പറഞ്ഞതെന്നറിയാമോ…..

പറഞ്ഞശേഷം ചോദിച്ചു കൊണ്ട് അവൾ തലയുയർത്തി അയാളുടെ നേരെ നോക്കി

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.