ഒരു വേശ്യയുടെ കഥ – 8 3906

“എന്നിട്ടു ബാക്കിപറയൂ……”

അക്ഷമയോടെ അയാൾ ചോദിച്ചു.

“വീട് ഏതായാലും പോകട്ടെയെന്നു വയ്ക്കാം പക്ഷേ ജോലി കൂടി ഇല്ലാതായാൽ എന്താവും സ്ഥിതി …….”

ഒരു ദിവസം കാര്യമായും കളിയായും എന്നോട് പറഞ്ഞു …..!

“ജോലിയുണ്ടെങ്കിൽ വാടകയ്ക്കെങ്കിലും് പോകാം പക്ഷെ ജോലി കൂടി ഇല്ലാതായാൽ അമ്മയെയും മോളെയും കൊണ്ട് എങ്ങോട്ട് പോകും ഇന്ന് ആലോചിച്ചു നോക്കിയിട്ട് നാളെ മറുപടി പറഞ്ഞാൽ മതിയെന്ന് മറ്റൊരു ദിവസം അവസാനം തീരുമാനംപോലെ അയാൾ പറഞ്ഞപ്പോഴാണ് നിവൃത്തികേടുകൊണ്ട് പത്തായിരം രൂപ വാങ്ങി ഞാൻ അയാളുടെ കൂടെ പോയത്……”

“കാട്ടുമൃഗങ്ങൾപോലും ഒരിക്കൽ ഇണ ചേർന്നു കഴിഞ്ഞ പെണ്മൃഗത്തെ മറ്റൊരു ആണ്മൃഗത്തിനു പങ്കുവയ്ക്കുകയില്ലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്…..
പക്ഷേ ……
ചില മനുഷ്യമൃഗങ്ങൾ അങ്ങനെയല്ലല്ലോ….. നിരാലംബയും നിസ്സഹായരുമായ ആരും ചോദിക്കുവാനും പറയാനുമില്ലാത്ത ഒരു പെണ്ണിനെ കിട്ടിയാൽ കൂട്ടുകാർക്കു കൂടി വിരുന്നൂട്ടാനുള്ള ഒരു സദ്യയാണ് അവർക്കവൾ അല്ലേ…….
അതുപോലെയായിരുന്നു അയാളും…..
അയാൾക്ക് ഞാനും…….!
അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിലായി വീടില്ലാതെ പെരുവഴിയിലാക്കുവാൻ പോകുന്ന എന്നെ സഹായിക്കുവാൻ അയാളുടെ നാലു കൂട്ടുകാരെ ഏർപ്പെടുത്തിതന്നു……..!
അയാളോടൊപ്പം കഴിഞ്ഞിരുന്ന അതേ ഹോട്ടലിൽ…….
അതേ കട്ടിലിൽ……..
നാലു രാത്രികളിലായി അയ്യായിരം രൂപ വീതം സംഭാവന വാങ്ങികൊണ്ടു ഞാൻ അവരുടെ ആവശ്യങ്ങൾ തീർത്തു കൊടുത്തു…..!

” ഞാൻ എങ്ങനെ ഇങ്ങനെയായി പോയിപ്പോയെന്നു ഇപ്പോഴോർക്കുമ്പോൾ ഒരെത്തുംപിടിയും കിട്ടുന്നില്ല……!

“ഞാനങ്ങനെയാണ് ഇങ്ങനെ മാറിപ്പോയത്….!

സത്യത്തിൽ മാനേജർ വിചാരിച്ചാൽ എനിക്ക് മുൻകൂറായി അമ്പതിനായിരം രൂപയെങ്കിലും സഹായിക്കാൻ പറ്റുമായിരുന്നു …….
പക്ഷേ അയാൾക്കറിയാം വേറൊരു രീതിയിലും ഞാൻ അയാൾക്ക് വഴങ്ങി കൊടുക്കില്ലെന്നു…..! അതുകൊണ്ട് തന്നെ എന്റെ ഗതികേടും നിവൃത്തികേടും അയാൾ ഭംഗിയായി ചൂഷണം ചെയ്തു…….!

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.