ഒരു വേശ്യയുടെ കഥ – 8 3832

Oru Veshyayude Kadha Part 8 by Chathoth Pradeep Vengara Kannur

Previous Parts

കട്ടിലിൽനിന്നും എഴുന്നേറ്റു പോയശേഷം മേശയിൽ ചാരി നിന്നു കൈവിരലുകളിൽ ഞൊട്ടയിട്ടുകൊണ്ടു എന്തോ ഗഹനമായ ആലോചനയിലായിരുന്നു അവൾ….

അവളെ നോക്കിയപ്പോൾ പെട്ടെന്ന് ഓർക്കാപ്പുറത്തു മറ്റൊന്നും ചിന്തിക്കാതെ അവളെയങ്ങനെ പിടിച്ചുവലിച്ചതിൽ അയാൾക്കും മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി.

” മായ ഇവിടെ വേറെയെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ …..”

ജാള്യത മാറുവാൻ വേണ്ടിയുള്ള കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഓർക്കാപ്പുറത്തുള്ള ചോദ്യമായതുകൊണ്ടാകണം ചിന്തയിൽ നിന്നും അവൽ ഞെട്ടിയുണർന്നതെന്നത്..

“ങും…..”

അവൾ തലകുനിച്ചുപിടിച്ചുകൊണ്ട് അവൾ മൂളുന്നതുകേട്ടു.

“എവിടെയാണ്……”

അയാൾ ആകാംക്ഷയോടെ വീണ്ടും തിരക്കി.
ഇവിടെ അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിൽ സെയിൽസ് ഗേൾ …….”

പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി കൊടുത്തു .

“അവിടെ താമസ സൗകര്യമുണ്ടോ …..
എവിടെയാണ് താമസിക്കുന്നത് …..?

അയാൾ വീണ്ടും ചോദിച്ചു.

” താമസസൗകര്യംമുണ്ടെങ്കിലും ഞാനവിടെ താമസിക്കാറില്ല ….
ഉത്സവ സീസൺ സമയങ്ങളിൽ ചിലപ്പോൾ രാത്രി രാവിലെ 9 മണി മുതൽ രാത്രി 8 മണിവരെയൊക്കെ ജോലി ചെയ്യേണ്ടിവരും അപ്പോൾ മാത്രം ഞാനവിടെ താമസിക്കും…. അല്ലാത്ത സമയങ്ങളിൽ 9 മണി മുതൽ അഞ്ചര മണിവരെയാണ് ജോലിസമയം …..
അതുകൊണ്ട് സീസൺ ടിക്കറ്റ് എടുത്ത് രാവിലെയുള്ള ട്രെയിനിൽ വരികയും ആറരയ്ക്കുള്ള ട്രെയിനിന് തിരിച്ചു പോകുകയും ചെയ്യും ……”

അവൾവിശദമായിതന്നെ മറുപടി കൊടുത്തു.

“അതേതായാലും നന്നായി ….

4 Comments

  1. Super waiting for next part since days

  2. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.