ഒരു വേശ്യയുടെ കഥ – 23 4008

എല്ലാവരും അറിഞ്ഞാലുള്ള നാണക്കേട് ഓർത്തുകൊണ്ടാണ് ഞാൻ അതിനു സമ്മതിച്ചത്…….
പിന്നെ ഞാനും എന്റെ മോളും അമ്മയും ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ……
അനിലേട്ടാ…..
അയാൾ പറയുന്ന ദിവസം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും പോകാമെന്ന് കാലുപിടിച്ചു പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല…….
ഈ പിശാചിന്റെ മുന്നിൽ വച്ചുതന്നെയാണ് അയാളെന്നെ…….ത്ഫൂ…..’

പറഞ്ഞുകഴിഞ്ഞതും കണ്ണീരും കഫവും കലർന്ന ഉമിനീര് മാനേജരുടെ മുഖത്തേക്കു നീട്ടിതുപ്പിയതും ഒരുമിച്ചായിരുന്നു….!

“പിന്നെ കേസിന്റെ കാര്യം പറഞ്ഞുകൊണ്ടു ഇവർ രണ്ടുപേരും പേടിപ്പിച്ചതു കൊണ്ടാണ് കൂടെ വീണ്ടും ഒരിക്കൽ അയാളുടെകൂടെയും പിന്നെ മറ്റുള്ള മൂന്നുപേരുടെകൂടെയും പോയത്…….
അപ്പോഴൊന്നും ഞാനറിയില്ല ഇതൊക്കെ ചതിയാണെന്നു……
അവസാനം കൂടെ പോയയാൾ ഇരുപതിനായിരം രൂപ തരുമ്പോഴാണ്……
ഒരു തമാശ പറയുന്നതു പോലെ…
അവരാരും പോലീസുകാരല്ലെന്നും ഇയാളുടെ കൂട്ടുകാരാണെന്നും പറഞ്ഞത്…….!
ഇതുമാത്രമാണ് ഞാൻ നിങ്ങളോടു മറച്ചുവച്ചത്…..
ഇതു ഞാനെങ്ങനെയാണ് പറയുക……
ഒരു ദിവസം രണ്ടുപേരുടെ കൂടെ ഞാൻ….!
ഒരു പെണ്ണിനെ സംബന്ധിച്ച് അതിലപ്പുറം അപമാനം വേറെയെന്താണുള്ളത്……!
ഞാനൊരു പെണ്ണല്ലേ……….
അന്ന് ആ മുറിയിൽ വച്ചുതന്നെ എല്ലാം അവസാനിപ്പിക്കണം എന്നു ഞാൻ തീരുമാനിച്ചതായിരുന്നു…….
പക്ഷെ….
ഇയാൾക്ക് സംശയം തോന്നിയതുകൊണ്ടാണ് അയാളെന്നെ റയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടത്…..
വീട്ടിലെത്തിയ ശേഷം മോളുടെ മുഖം കണ്ടപ്പോൾ എനിക്കതിനു ധൈര്യവും തോന്നിയില്ല….”

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.