ഒരു വേശ്യയുടെ കഥ – 23 4090

ഭാഗ്യം കൊണ്ടാണ് വീഴാതിരുന്നത്…..
ഇത്രയും വലിയ പൈസയുടെ പുതിയ ഫോണല്ലേ …..
വീണുപോയാൽ പോയതുതന്നെ……
പിടിച്ചു വലിക്കണോ ……
ചോദിച്ചാൽ ഞാൻ തരില്ലേ…..”

നടക്കുന്നതിനിടയിൽ പിറുപിറുക്കുന്നതുപോലെ പറഞ്ഞു തീർന്നതും ഒരു തവണ കൂടി നുള്ളിവലിച്ചതും ഒരുമിച്ചായിരുന്നു.

“ഈശ്വരാ…….
ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..”

ചിരിക്കണോ കരയണോ എന്നറിയാതെ അയാൾ തമാശയോടെ ദൈവത്തിനോട് ചോദിച്ചുപോയി.

തുടരും

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.