ഒരു വേശ്യയുടെ കഥ – 15 3974

“ഇങ്ങനെ മായേ ….കോയേ….എന്നു വിളിച്ചുകൊണ്ടിരിക്കേണ്ട ഉറക്കമില്ലെങ്കിൽ ഉറങ്ങാതിരുന്നോ….
ഉറക്കം വരുന്നവർ ഉറങ്ങട്ടെ …..”

പറഞ്ഞുകൊണ്ടവൾ വീണ്ടും സ്വന്തം കട്ടിലിൽ അയാൾക്ക് അഭിമുഖമായി തന്നെ തിരിഞ്ഞു കിടന്നു .

അൽപസമയം കഴിഞ്ഞിട്ടും അവളുടെ ശബ്ദമൊന്നും കേൾക്കാതായതുകാരണം ചെറിയ കുട്ടിയെപ്പോലെ അയാൾ പതുക്കെ തിരഞ്ഞു നോക്കുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു….!

ക്രമമായുള്ള ശ്വാസോച്ഛ്വാസം കേൾക്കുന്നുണ്ട്….
അതിനനുസരിച്ച് ഉയർന്നുതാഴുന്ന മാറിടങ്ങളും….!

” പാവം …ഒരുദിവസമെങ്കിലും ശാന്തമായി ഉറങ്ങട്ടെ ……”

അങ്ങനെയൊക്കെ കരുതി ആശ്വസിച്ചു ദീർഘനിശ്വാസമുതിർത്തപ്പോഴും ചന്ദ്രികസോപ്പിന്റെയും ചന്ദനത്തിന്റെയും ഗന്ധമുള്ള അവളുടെ മണിയുടെ ചൂടുപറ്റിക്കൊണ്ടു വെറുതെയവളെ പൊതിഞ്ഞുപിടിച്ചു കിടന്നാലോ എന്നൊരു ചിന്തയും അയാളെ ഉന്മത്തനാക്കികൊണ്ടിരുന്നു .

തുടരും…..

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.