ഒരു വേശ്യയുടെ കഥ – 15 3892

സൂക്കേട് എനിക്കു് മനസ്സിലാകുന്നുണ്ടെന്നു നേരത്തെ ഞാൻ പറഞ്ഞില്ലേ…..
ഇതുതന്നെയാണ് ഞാൻ പറഞ്ഞ സൂക്കേട് …..
എന്നെ ഇനിയതിനു നോക്കേണ്ട കേട്ടോ…. പറഞ്ഞേക്കാം…..
ഞാനിവിടെ എന്റെ കിടന്നോളാം ..
കെട്ടോ…..’

ചിരിയിൽ അല്പം കാർക്കശ്യം കലർത്തി പറഞ്ഞതിനുശേഷം അവൾ മെടഞ്ഞു കെട്ടിയിരുന്ന നീളൻ മുടി വലിച്ചെടുത്തു തലയുടെ പിറകുവശത്തു പാമ്പിനെപ്പോലെ ചുരുട്ടിക്കെട്ടി വെച്ചുകൊണ്ടു് സ്വന്തം കിടക്കയിലേക്ക് ചാഞ്ഞു.

പ്രതീക്ഷിച്ചിരുന്ന മറുപടിയായതുകൊണ്ടു അയാളും ചിരിച്ചതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല .
വലതുകൈകൊണ്ടു സാരിത്തലപ്പു പിടിച്ചു വയറിന്റെ ഭാഗം മറച്ചുകൊണ്ട് അടുത്ത കട്ടിലിൽ മുഖാമുഖം നോക്കി തനിക്കു അഭിമുഖമായി കിടക്കുന്ന അവളെ കണ്ടപ്പോൾ അയാളുടെ മനസ്സിൽ വീണ്ടും അവളെ ആദ്യമായി കണ്ട രാത്രിയിലെ കാര്യങ്ങൾ ഓടിയെത്തി …..!

അവളുടെ ദുർബലമായ പ്രതിഷേധങ്ങളും കുറുകലും….
ഞരക്കങ്ങളും ….
ചൂടുള്ള ഉച്ഛ്വാസവായുവും….
അവസാനമായി തളർന്നു മയങ്ങി അൽപവസ്ത്രധാരിയായി തന്റെ നെഞ്ചിൽ ഒട്ടിവീണു കിടന്നുറങ്ങിയതുമെല്ലാമെല്ലാം….!

“എന്താ ചിരിക്കുന്നത് …..”

എയർകണ്ടീഷൻ ചെയ്തിരുന്ന ഹോട്ടൽ മുറിക്കുള്ളിലെ ചൂടും അനുഭൂതിയും ഇക്കിളിയും നിറഞ്ഞ രാത്രിയെക്കുറിച്ചോർത്തപ്പോൾ ചുണ്ടിൽ അറിയാതെ ചിരിയൂറി കൂടിയപ്പോഴാണ് സംശയത്തോടെയുള്ള അവൾക്ക് ചോദ്യം….!

” ഒന്നുമില്ല ….ഒന്നുമില്ല …..
എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചപ്പോൾ എന്തോ സംശയം തോന്നിയതുകൊണ്ടാവണം അവളുടെ അയാളുടെ മുഖത്തേക്ക് അമർത്തിയൊന്നു നോക്കിയശേഷം കട്ടിലിൽ കാലുനീട്ടിവച്ചുകൊണ്ട് എഴുന്നേറ്റിരുന്നു …..!

സാരിവലിച്ചു പാദംവരെ താഴ്ത്തുകയും…. വയറിൻറെ ഭാഗത്ത് കുത്തിയിരുന്ന സേഫ്റ്റിപിൻ സാരിനീങ്ങി വയറുകാണാത്ത രീതിയിൽ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷം സാരിയുടെ മുന്താണിയെടുത്തു ചുമലിലൂടെ വലിച്ചു പുതച്ചുകൊണ്ട് മാറിട ഭാഗവും അയാൾക്ക് കാണാനാകാത്ത രീതിയിൽ ശരിക്കും മറച്ചു .

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.