Old ക്ലാസ്സ്‌മേറ്റ് ??? [John flash] 89

ഞാൻ: പിന്നെ മാറാകാതിരിക്കാൻ പറ്റുവോ ?
അവള്:  അതേടാ അതൊക്കെ ഒരു കാലം
ഞാൻ: ആഹാ അതെ…. നീ പുതിയ സിനിമ വെലോം കണ്ടോ
അവള്:ഇല്ലടാ…. ?

ഞാൻ: മിന്നൽ മുരളി കണ്ടില്ലേ നീ…? ?
അവള്: ഇല്ലടാ ടൈം കിട്ടിയില്ല.. ?
ഞാൻ: സൂപ്പർ അടി നായകനെ കാട്ടും വിളനോട് ആണ് ഇഷ്ടം തോന്നുക
അവള്: അഹ്‌ണോ എന്റെ ഫ്രണ്ട്സ്  ഒകെ ഇത്‌ തന്നെ ആണ് എന്നോടും പറഞ്ഞെ but എനിക്ക് ടൈം കിട്ടിയില്ല…. ഞാൻ ഉടനെതന്നെ കാണും ?

ഞാൻ:ആഹാ കാണണം
അവള്: എടാ നീ ഇപ്പൊ കഥ ഒന്നും എഴുതുന്നില്ലേ….?
ഞാൻ: ഇല്ല മാഡം.. ?
അവള്:ശോ  അത് എന്നാ പറ്റി… കഷ്ടം  നിന്റെ കഥ കേൾക്കാൻ എന്ത് രസവായിരുന്നു

ഞാൻ: പിന്നെ… ചുമ്മാ പറയാതെ ഞാൻ നിന്നോട് മാത്രമല്ലെ ഞാൻ എഴുതിയ കഥ  ഒകെ പറഞ്ഞിട്ടുള്ളു നീ എന്നെ sad ആകേണ്ട എന്നവിചാരിച്ചിട്ടല്ലേ  നല്ലത് ആണ് എന്ന് എന്നോട് പറയുന്നേ ?

അവൾ: ശെടാ ?‍♂️ സത്യം നല്ല ഫീൽ ada കേൾക്കാൻ എന്റെ എന്റെ മൂഡ് വരെ മാറും നിന്റെ കഥ കേൾക്കാൻ

ഞാൻ: ആയോ over ആകല്ലേ… മതി പുകഴ്ത്തിയത്  ??
അവൾ:????

ഞാൻ: പിന്നെ എന്നാ….
അവൾ: എന്നാ….? ?

അവൾ: എടാ അമ്മ വിളിക്കുന്നു.. ഞാൻ പിന്നെ വരാം ?bye
ഞാൻ: aha bye ?

അവൾ ഓൺലൈനിൽ നിന്ന് പോയി… എനിക്ക് എന്തോ ഇഷ്ടപെട്ട എന്തോ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു ?

തുടരും………

എന്റെ ആദ്യത്തെ കഥ ആണ് തെറ്റുകൾ ഉണ്ടാകിൽ ഷെമിക്കു. ഇഷ്ടപ്പെട്ടാലും, ഇഷ്ടപ്പെട്ടിലേലും comment ചെയുക
നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ പ്രചോദനം…..
എന്ന് ജോൺ ഫ്ലാഷ്

 

9 Comments

  1. Vayanapriyan❤️

    Ithu evideyooo keetaaa poole indd??…nnalum kollaaam

    1. ജോൺ ഫ്ലാഷ്

      Thanks? eth copy alla

  2. മനോരോഗി

    തുടക്കം കൊള്ളാം… അടുത്തത് പോന്നോട്ടെയ് ❤️

    1. ജോൺ ഫ്ലാഷ്

      ? thanks

  3. കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപെടുത്തുന്നില്ല

    1. ജോൺ ഫ്ലാഷ്

      ? thanks man

  4. Continue

  5. ❤️❤️

    1. ജോൺ ഫ്ലാഷ്

      ?

Comments are closed.