Old ക്ലാസ്സ്‌മേറ്റ് ??? [John flash] 89

Njan: എനിക്ക് doctor ആകണം  എന്ന് ഒണ്ടായിരുന്നു ബട്ട്‌ എന്റെ ബുദ്ധിവ്‌വെച്  എനിക്ക് രോഗിയാകണേ  ആണ് പറ്റു ??
Aval: ????

ഞാൻ : വീട്ടുകാർ എന്നാ പറയുന്നു എല്ലാർക്കും സുഖം ആണോ

അവൾ msg കണ്ടില്ല ഞാൻ ആ സമയത്ത്  അവളുടെ പ്രൊഫൈൽ നോക്കി

Babu: നിക്ക് നിക്ക് ഇത്‌ അവൾ അല്ലെ ann mary
Njan: അതെ  അത് അല്ല കോപ്പേ ഇത്രയും  നേരം ഞാൻ നിന്നോട് പറഞ്ഞോണ്ട് ഇരുന്നേ

എന്റെ ബാബുയിന്റെയും കൂടെ പ്ലസ്ടുയിൽ പഠിച്ച കൊച്ചാണ്. അന്ന് ഞങ്ങൾ ഭയങ്കര കാമ്പനി ആയിരുന്നു… ഇവളെ  ഞാൻ ആദ്യമായി പരിചയപെടുന്നത്  ഒരു എക്സാമിന്റെ  ഇടക്ക് ആണ് ഞാൻ അവളോട് മിണ്ടുന്നതും പരിചയപെടുന്നതും.
അന്ന് പെട്ടന്ന് biology ടീച്ചർ ക്ലാസ്സിൽ ടെസ്റ്റ്‌ നടത്തി പെട്ടന്ന് ആയോണ്ട് ഒന്ന് അറിയത്തിലായിരുന്നു ( അല്ലേലും എനിക്ക് biology ഇഷ്ടവല്ല  but ചെല്ല chapters anik  ഭയങ്കര ishtava??)
എക്സാം തുടങ്ങി ക്ലാസ്സിൽ ഒരു 90% ആള്കാര്ക്കും  ഒന്നും അറിയത്തിലായിരുന്നു അന്ന് ഞാൻ  ഇവൾ ഇരിക്കുന്ന  ബെഞ്ചിന്റെ  പുറകിൽ ആയിരുന്നു ഞാൻ ഇരിക്കുന്നത് എന്റെ ബെഞ്ചിൽ ആർക്കും ഒന്നും അറിയത്തിലായിരുന്നു… ഇവൾ ആണേൽ ഒടുക്കത്തെ എഴുതും.. ( ഞാൻ ക്ലാസ്സിൽ നേരത്തെ ഇവളെ കാണുമ്പോൾ ഞാൻ ഓർത്തു ഇവൾക്ക് ഭയങ്കര ജാടയായിരിക്കും  എന്ന്  but അങ്ങനെ അല്ലായിരുന്നു ഇവൾ പാവം ആയിരുന്നു ) ഞാനും ബാബുയും പോസ്റ്റ്‌ അടിച്ചു ഇരിക്കുവാ ഒന്നും എഴുതാതെ എനിക്ക് ഇവളോട് ചോദിക്കണം എന്ന് ഒണ്ട് but എനിക്ക് എന്തോ ചമ്മൽ പോലെ… ഇവളുടെ എഴുത് കണ്ട് ഞാൻ ബാബുവിനോട് പറഞ്ഞു
ഞാൻ: എടാ ഇവൾ വൻ  എഴുതാണലോ ഇവളോട് ചോതിച്ചല്ലോ…
കെങ്കണ്ട താമസം ബാബു അവളെ പിറകിൽ  തോണ്ടി വിളിച്ചു… അവൾ എന്റെ നേരെയാണ് നോക്കിയത്..
അവൾ: എന്താ…?
അവളുടെ ഉണ്ടാകണ്ണ് കണ്ട് എനിക്ക് പേടിയായി… ബാബു പയേ എന്നോട് പറഞ്ഞു എടാ ചോദിക്കടാ….. ഞാൻ അവളോട് പതിയെ ഒച്ചക്കുറച്ച ചോദിച്ചു
ഞാൻ: ഇതേ ഒന്ന് കാണിച്ചു തരാമോ.. ?
അവൾ ഒന്നു ചിരിച്ചിട്ട് എഴുതുന്ന പേപ്പർ സൈഡിലോഡ് ഞങ്ങക്ക് കാണാൻപറ്റുന്ന രീതിയിൽ നികിവെച്ചു
അന്ന് തൊട്ട് തുടങ്ങിയ company ആണ്  ഞാനും  അവളും……..

അവളുടെ മെസ്സേജ്  വന്നു
അവള് : സോറിഡാ   അമ്മ വിളിച്ചു അതാണ്  msg കാണാൻ താമസിച്ചേ
അവള്: ആഹാ ഡാ സുഖം ആണ് നിന്റെ വിട്ടുകാർക്കോ
ഞാൻ :  നിന്റെ ഈ സ്വഭാവം മാറിയില്ലേ ആഹാ സുഖം ആണ്  വീട്ടുകാർക്ക്
അവള്: എന്ത് സ്വഭാവം..?
ഞാൻ: അല്ല നീ ഈ കാര്യം ഇല്ലാത്ത കാര്യത്തിന് സോറി പറയുന്നത്… ?
അവള്: എടാ അത് ഞാൻ ശീലിച്ചു പോയി ഇനി ഞാൻ മാറ്റികൊളാം ?
ഞാൻ : ???

ഞാൻ: madam പുതിയ സിനിമ ഒകെ കണ്ടോ
Aval: madamo? നിനക്ക് ഇ പേര് ഇപ്പോളും ഓർമയുണ്ടോ

9 Comments

  1. Vayanapriyan❤️

    Ithu evideyooo keetaaa poole indd??…nnalum kollaaam

    1. ജോൺ ഫ്ലാഷ്

      Thanks? eth copy alla

  2. മനോരോഗി

    തുടക്കം കൊള്ളാം… അടുത്തത് പോന്നോട്ടെയ് ❤️

    1. ജോൺ ഫ്ലാഷ്

      ? thanks

  3. കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപെടുത്തുന്നില്ല

    1. ജോൺ ഫ്ലാഷ്

      ? thanks man

  4. Continue

  5. ❤️❤️

    1. ജോൺ ഫ്ലാഷ്

      ?

Comments are closed.