Old ക്ലാസ്സ്‌മേറ്റ് ??? [John flash] 89

Old ക്ലാസ്സ്‌മേറ്റ് ???

Author : John flash

 

പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ഒരു നോട്ടിഫിക്കേഷൻ വന്നു.. ഞാൻ ഫോൺ ലോക്ക് അയച്ചു നോക്ക് ഇൻസ്റ്റാഗ്രാമിൽ ഇന്ന് ഒരു നോട്ടിഫിക്കേഷൻ ഞാൻ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്തു.. ഞാൻ  നേരത്തെ റിക്വസ്റ്റ് വിട്ട കുട്ടി എന്റെ റിക്വസ്റ്റ് അപ്പ്സെറ് ചെയ്തു (സംഭവം എന്റെ കൂടെ പണ്ട് സ്കൂളിൽ പഠിച്ച കുട്ടിക്ക് ഫ്രണ്ട് റിക്വസ്റ്റ് വിട്ടതാ അത് ആ കുട്ടി അപ്സെറ് ചെയ്തു ) ഞാൻ ഒന്ന് മസ്‌ജി ചെയ്തു നോക്ക് അവൾ തന്നെ അന്നോ എന്ന്
ഞാൻ: hi മനസ്സിലായോ എന്നെ
Oru 5 minute കഴിഞ്ഞ് അവളുടെ റിപ്ലൈ വന്നു
അവൾ: പിന്നെ മനസിലാവാതെ
അവൾ: നിന്നെ ഒകെ മറക്കാൻ pattuvao?
ഇത്‌ ആയിരുന്നു അവളുടെ റിപ്ലൈ.. ഞാൻ ഒന്ന് ഞെട്ടി കാരണം പ്ലസ്ടു കഴിഞ്ഞ് ഇപ്പോൾ ഒരു രണ്ടു കൊല്ലം ആയി എന്നിട്ടും ഇവൾക്ക് എന്നെ ഓർമ്മയോണNjan:
ഞാൻ: oh അപ്പൊ ഇപ്പോളും ഓർമ്മയോണ്ട് അല്ലെ ?
ഞാൻ: ഞാൻ ഓർത്തു നീയൊക്കെ എന്നെ മറന്നുപോയി കാണും എന്ന് ?
(അവൾ typing )
അവൾ : എന്റെ എടാ നീ അല്ലെ എന്നെ ഒകെ മാറാന്നെ
അവൾ : പ്ലസ്ടു കഴിഞ്ഞ് ഒരു രണ്ടു മാസം ചാറ്റുചെയ്ത് കഴ്ഞ്ഞു നീ പിന്നെ മസ്‌ജി ഒന്നും ചെയ്തില്ലലോ ?

ഞാൻ : എന്റെ എടി ഞാൻ മനഃപൂർവം അല്ല ഞാൻ ഈ ഡിഗ്രി ഒകെ അല്ലെ അപ്പോ അതിന്റെ തിരക്ക് ആയപ്പോൾ മറന്നു പോയതാ..

അവൾ: അതേടാ എല്ലാരും തിരക്കിൽ ആയിരുന്നാലോ
അവൾ: അല്ല നീ ഡിഗ്രി ആണോ പഠിക്കുനെ? അവൾ : നീ എന്നോട് പറഞ്ഞത് നീ ഫിലിം direction പഠിക്കാൻ പോകുവാ എന്ന് ആണലോ..

ഞാൻ : ആഹാ അതെ  എന്റെ dream അത്  ആയിരുന്നു but  വീട്ടുകാർ അതിനു വിട്ടില്ല  ഞാൻ കൊറേ ട്രൈ ചെയ്തു പോകാൻ പറ്റിയില്ല
അവൾ: ശോ പോട്ടെടാ ഇനിയും time ഉണ്ടാളോടാ

ഞാൻ: ശെരിയാ time ഒണ്ട്…. അല്ല നീ ഇപ്പോ എന്നാ പഠിക്കുനെ?
Aval: എടാ  njan ഇപ്പൊ  mbbs പഠിക്കുവാ Kozhikode medical കോളേജിൽ,

ഞാൻ : ആഹാ അടിപൊളി  ni pandu പറഞ്ഞപോലെ doctor ആകാൻ പോകുവാനല്ലേ ??
അവൾ : yaya ?

9 Comments

  1. Vayanapriyan❤️

    Ithu evideyooo keetaaa poole indd??…nnalum kollaaam

    1. ജോൺ ഫ്ലാഷ്

      Thanks? eth copy alla

  2. മനോരോഗി

    തുടക്കം കൊള്ളാം… അടുത്തത് പോന്നോട്ടെയ് ❤️

    1. ജോൺ ഫ്ലാഷ്

      ? thanks

  3. കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപെടുത്തുന്നില്ല

    1. ജോൺ ഫ്ലാഷ്

      ? thanks man

  4. Continue

  5. ❤️❤️

    1. ജോൺ ഫ്ലാഷ്

      ?

Comments are closed.