അതിനുശേഷം അച്ഛൻ മരിച്ചപ്പോൾ വെല്ല്യമ്മാമൻ വന്നതൊഴിച്ചാൽ പിന്നെ അവരാരുംതന്നെ ഇങ്ങോട്ട് വന്നിട്ടില്ല മാസം കൂടുമ്പോൾ അമ്മക്ക് ഒരു കത്ത് വരും അത് മാത്രമായിരുന്നു ആകെയുള്ളൊരു ബന്ധം.
പിന്നീട് മൊബൈൽ ഫോണുകൾ വന്നതിനുശേഷം മാസത്തിലൊരിക്കൽ എനിക്കും അമ്മയ്ക്കും ഓരോ വിളിവന്നുകൊണ്ടിരുന്നു. പക്ഷേ ഒരിക്കൽ പോലും ദേവൂന്റെ വിവരമോ അവളുടെ ശബ്ദമോ എന്നെത്തേടി വന്നില്ല.
കൊല്ലങ്ങൾക്കിപ്പുറം ഇന്നും കൂടുതൽ മിഴിവോടെ ആ എട്ടുവയസുകാരിയുടെ മുഖം മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
************
“ഡാ.. നീയിവിടെന്താക്കാ… മക്കള് രണ്ടും ഇപ്പൊ വിളിച്ചു അവര് കോഴിക്കോടെത്താറായി നീയാ കാറും എടുത്തോണ്ട്പോയിട്ട് ഓരെ കൂട്ടിവാ വേഗം.. എപ്പോനോക്കിയാലും ആ ലാപ്ടോപ്പിലേക്ക് തലേം വെച്ച് കെടന്നോളണം ഒര് ദെവസം ഞാനത് വെട്ടിപ്പൊളിച്ച് അടുപ്പില് വെക്കും നോക്കിക്കോ…”
എന്നെ തുറിച്ച്നോക്കികൊണ്ട് മരത്തിന്റെ ഗോവണി ചവിട്ടി മെതിച്ച് അമ്മ താഴേക്കിറങ്ങിപ്പോയി.
ഫേസ്ബുക്ക് ലോഗൗട്ട് ചെയ്ത് കാറിന്റെ ചാവിയെടുത്ത് ഞാനും പുറത്തിറങ്ങി.
റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ ട്രെയിൻ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു. അടുത്ത്കണ്ട സീറ്റിലിരുന്ന് ആമിയെയും ദേവൂനെയും എങ്ങനെ തിരിച്ചറിയും എന്നാലോചിച്ചിരിക്കുമ്പോൾ പാന്റിന്റെ പോക്കറ്റില്‍ നിന്ന് മൊബൈൽ വിറച്ചത് പരിചയമില്ലാത്ത ഒരു നമ്പർ..
“ഹെലോ…
ഇത് ആമിയാണ് ഞങ്ങള്‍ കോഴിക്കോടെത്താറായി വിനു അവിടുണ്ടോ…” ?
“ആ… ഞാനിവ്ടെ സ്റേഷന്‍ല്ണ്ട് എത്തിയിട്ട് വിളിച്ചാ മതി…”
ആ ഒരൊറ്റ ഫോണ്‍ വിളിയിലൂടെത്തന്നെ ആമിയെക്കുറിച്ച് എനിക്കേകദേശം മനസിലായി. ഒന്നുമില്ലെങ്കിലും അഞ്ചുവയസിന്‍റെ മൂപ്പിനെയെങ്കിലും അവള് മാനിക്കണ്ടേ…
ഇവളിങ്ങനെയാണെങ്കില്‍ മറ്റവള് എങ്ങനെയായിരിക്കും… അങ്ങനെയോരോന്നും ചിന്തിച്ചുകൂട്ടി അരമണിക്കൂറോളം അവിടെ കുത്തിയിരുന്നു.
അല്‍പ്പസമയത്തിനുള്ളില്‍ ട്രെയിന്‍ വന്നു റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍നിന്നും തലേയെക്കാള്‍ വലിയൊരു ഹെഡ്സെറ്റും തലയില്‍ വെച്ച് ഒരു പെണ്ണിറങ്ങി.
അവള്‍ ഉടുത്തിരിക്കുന്ന വേഷം കണ്ടാല്‍ നാട്ടുകാര് ഓടിച്ചിട്ട് തല്ലും. അവിടേം ഇവിടേം കീറിയൊരു നരച്ച് ഇറുകിപ്പിടിച്ച ജീന്‍സും അത്രത്തോളം ഇറുക്കമുള്ള ടീഷര്‍ട്ടും. അതവളുടെ ശരീരത്തിന്‍റെ മുഴുപ്പുകള്‍ എല്ലാം എടുത്തുകാണിക്കുന്നുണ്ടായിരുന്നു.
കയ്യിലും ചെവിയിലും കഴുത്തിലും വലിയ ഓരോ മാലയും വളയും കമ്മലും. മുഖത്ത് പുട്ടിയടിച്ചതുപോലെ എന്തൊക്കെയോ വാരിത്തേച്ച് വെച്ചിരിക്കുന്നു.
ചുണ്ടിന്‍റെ കാര്യമാണേല്‍ പറയേം വേണ്ടാ തത്തമ്മയുടെ ചുണ്ടിന് ഇത്രേം നിറo ഉണ്ടാവില്ല. ആകെക്കൂടെ കാണാന്‍ ഒരു കോലംകെട്ട കോലം.
??
വിനു..
നല്ല ഫീലിംഗ് ഉള്ള എഴുത്തായിരുന്നു..
VECTOR പുള്ളിയുടെ കഥയുടെ താഴെ ഈ കഥ suggest ചെയതത് കണ്ടിട്ടാണ് ഞാന്‍ വായിച്ചത്..വളരെ അധികം ഇഷ്ടപ്പെട്ടു..
ഒരു സുഖമുള്ള ഫീൽ..?
ബ്രോ….വീണ്ടും വായിച്ചു അത്രമേൽ ഫീൽ ഉണ്ട്….8 പേജിൽ തീർത്ത ഒരു വിസ്മയം തന്നെ ആണ്…. ഈ കഥ…….
Ippozhann vayikkunnath oru nalla feel ulla story
Enjoyed reading this
വല്ലാത്ത ഫീൽ ഉള്ള സ്റ്റോറി തന്നെ മനോഹരം…..???
vayikannn vayigiiii adipoliiii….
വായിക്കാത്തവർ വായിക്കുക
♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
3 1/2 വർഷത്തിന് ശേഷം ഈ കഥ വായിക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഇതുപോലുള്ള ഒരു കഥ ആരും കാണാതെ പോയത് ഓർത്ത്
ഈ കഥ ഫേമസ് ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…..?
സേജ്‌സ്റ് ചെയ്ത രാഗേന്തു thanks
ഈ കഥ എഴുതിയ വക്തിക്ക് ??❤❤
3 1/2 വർഷത്തിന് ശേഷം ഈ കഥ വായിക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഇതുപോലുള്ള ഒരു കഥ ആരും കാണാതെ പോയത് ഓർത്ത്
ഈ കഥ ഫേമസ് ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…..?
തലയിൽ തേങ്ങയും ഓലയും പിന്നൊരു മോച്ചിങ്ങയും വീണ അവസ്ഥയായി എന്റെത്..
Nysh…
ഈ കഥയൊക്കെ എല്ലാവർക്കും മിസ്സ് ആയല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം… നല്ല കഥ.. സൂപ്പർ
❤️
ഒരടിപൊളി ലവ് സ്റ്റോറി നന്നായി ഇഷ്ട്ടപെട്ടു ?
Super!!!
കഥ നന്നായിട്ടുണ്ടു്. ഇഷ്ടപ്പെട്ടു. ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
Lovely,,,
Amazing story excellent……
വിനു..
നല്ല ഫീലിംഗ് ഉള്ള എഴുത്തായിരുന്നു..
VECTOR പുള്ളിയുടെ കഥയുടെ താഴെ ഈ കഥ suggest ചെയതത് കണ്ടിട്ടാണ് ഞാന്‍ വായിച്ചത്..വളരെ അധികം ഇഷ്ടപ്പെട്ടു..
ഒരു സുഖമുള്ള ഫീൽ..?