നിനക്കായ് 31 1673

നിനക്കായ് 31
Ninakkayi Part 31 Rachana : CK Sajina | Previous Parts

 

അനൂ ” നിനക്ക് അറിയാമോ ?..
ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ
നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,,

അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…,

എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,,

അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച …

എന്റെ അനുവിനെ രക്ഷിക്കാൻ ഈ ലോകത്തോട് ഞാൻ അഭമാനിക്കപ്പെട്ടവൾ ആണെന്ന് പറയാൻ ഞാൻ ഒരുക്കമായിരുന്നു…
വരുന്ന എന്ത് ഭവിഷത്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു…
ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ…

ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു…..,

നിനക്ക് അറിയോ അനു ?..

പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ
നമ്മുടെ മനു ഇപ്പൊ ഒരു ips ആണ് ,,
അലസതയോടെ ipsന് ചേർന്നിരുന്ന മനു
നമ്മുടെ കാര്യം അറിഞ്ഞ ശേഷം….!
പിന്നീടുള്ള
മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു..

നിന്റെ അടുത്ത്‌ എത്തുവാൻ വേണ്ടി …!!

നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,,
തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ ..
കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,,

പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും …

ഉമ്മയെ റിനീഷ കണ്ടു.
ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,,

എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,,

**************************
ഇത്തു പറഞ്ഞു തുടങ്ങി..

വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ..

ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ..
നിങ്ങളെ കാണണം എന്നായി….

34 Comments

  1. Late aayi poi, “Best story ever???”.

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. Most underrated story
    Valland ishtayiii

  4. ഇത് എഴുതിയത് ആരാണ് എന്ന് പരിചയം ഇല്ല. ഞാൻ ചേച്ചി എന്ന് വിളിക്കുന്നു .കാരണം കുട്ടൻ സൈറ്റിൽ ഇൗ കഥ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് shafeeq ആണ്.

    ആദ്യം മുതലേ പറയാം..പരമാവധി ബോർ അടിക്കാതെ പറഞ്ഞു തീർക്കാൻ ശ്രമിക്കാം.

    കമ്പി കുട്ടൻ സൈറ്റിൽ ഇൗ കഥ ഉണ്ട് എന്ന് അറിയാമോ??അവിടെ ഇത് ടാഗ് കൊടുത്തിരിക്കുന്നത് പ്രണയം ആണ്.ഞാൻ ആദ്യം കമ്പി കുട്ടൻ സൈറ്റിൽ അതേപോലെ(kambi) ഉള്ള കഥകൾ വായിക്കാൻ വേണ്ടി ആണ്…പിന്നീട് ഒരു ദിവസം ഒരു ആളുടെ കഥ കണ്ടു ആ കഥ എടുത്ത് നോക്കി.. ആ കഥയല്ല എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് മറിച്ച് ആ കഥ എഴുതിയ ആളാണ്….അയാളുടെ പേരാണ്…. “മാലാഖയുടെ കാമുകൻ”.ഇതൊക്കെ പറയാൻ കാരണം ആ ഒരു ഒറ്റ കഥ വായിച്ചത് കൊണ്ടാണ് ഞാൻ ഇൗ മനോഹരമായ പ്രണയകഥകൾ ഓക്കേ വായിക്കാൻ തുടങ്ങിയത്.. അന്ന് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എങ്കിൽ ഞാൻ ഇൗ കഥ ഒന്നും വായികില്ലയിരുന്നു.അപ്പോ അന്ന് എംകെ യുടെ ആ കഥ കഴിഞ്ഞു എംകെ യുടെ ബാക്കി എല്ലാ കഥയും വായിച്ചു തീർത്തു. ഞാൻ ഒരു ആരാധകൻ ആക്കി മാറുകയായിരുന്നു.
    ഞാൻ പിന്നീട് love category വരുന്ന മിക്ക കഥകളും വായിക്കാൻ തുടങ്ങി..അങ്ങനെ അപ്പോ ഉള്ള ഒരുപാട് കഥകൾ വായിച്ചു തീർത്തു .അങ്ങനെ ഞാൻ പ്രണയ കഥകൾ കൂട്ടത്തിൽ കുട്ടൻ സൈറ്റിൽ ഒരു കഥ കണ്ടു…അതിന്റെ പേര് “പ്രണയം” എന്നാണ്..പ്രണയം നമ്മുടെ ഇഷ്ട വിഷയം ആണല്ലോ എന്ന് ഓർത്തു ഞാൻ ആ കഥ വായിക്കാൻ വേണ്ടി എടുത്തു.. അപ്പോ കണ്ടു author എന്നത് shafeeq എന്നാണ് കൊടുത്തിട്ടുള്ളത്..അപ്പോ ആ author എഴുതിയ എല്ലാ കഥകളും നോക്കാൻ വേണ്ടി അയാളുടെ മുഴുവൻ കഥയും നോക്കി.പക്ഷേ അതിൽ ആകെ പ്രണയം 1 _ 5 വരെ ഉണ്ടായിരുന്നുള്ളൂ..എന്തായാലും വായിക്കാൻ തീരുമാനിച്ചു.
    കഥയുടെ തുടക്കം ജയിലിൽ ആണെന്ന് ഉള്ളതുകൊണ്ട് തന്നെ അന്ന് എനിക്ക് ഇത് ഒരു വളരെ വ്യത്യസ്തമായ കഥ ആണെന്ന് മനസ്സിലായി.അപ്പോ തന്നെ വായിക്കാൻ തുടങ്ങി.വായിച്ച് ആദ്യത്തെ ഭാഗം വായിച്ച് തീർണ്ണപോ വീണ്ടും വായിക്കാൻ തുടങ്ങി..ഇവരുടെ പ്രണയം ഓക്കേ ഇങ്ങനെ മനോഹരം ആയിരുന്നു എങ്കിൽ പിന്നെ അൻവർ എങ്ങനെ ആണ് ജയിലിൽ ആയത് എന്ന് എന്റെ സംശയം ആ ഒറ്റ ഇരുപ്പിൽ 5 ഭാഗവും വായിച്ചു തീർക്കാൻ കാരണമായി.
    കൃത്യമായി പറഞ്ഞാല് “ഇന്ന് ആ കള്ളി ടീച്ചറുടെ കള്ളത്തരം എല്ലാം ഇല്ലാതാക്കും “എന്ന് പറയുന്ന ആ ഭാഗം.അത് വരെ ആണ് കുട്ടൻ സൈറ്റിൽ ഞാൻ വായിച്ച് നിർത്തിയത്.

    ഇത്രേം സംഭവിച്ചത് കുറച്ച് കാലം മുൻപ് ആണ്. കൃത്യമായി ഓർക്കുന്നില്ല.എന്തായാലും കുറച്ച് മാസങ്ങൾ (8_9)എങ്കിലും ഞാൻ ഇൗ കഥ കാത്തിരുന്നു..ഞാൻ എന്റെ സുഹൃത്ത് ആയ രാഹുലിനോട് വരെ പറഞ്ഞിട്ടുണ്ട് ഇൗ കഥയെ പറ്റി.ഇതിന്റെ പേര് പ്രണയം എന്ന് തന്നെ ആയതുകൊണ്ട് അന്ന് ഇൗ കഥയുടെ പേര് ഓർത്തു വെക്കാൻ ശ്രമിച്ചില്ല..കാരണം ഒരു കഥ,അതിന്റെ പേര് പ്രണയം എന്ന് കൂടി ആണെങ്കിൽ പിന്നെ എപ്പോ കണ്ടാലും ഞാൻ വായിക്കും..അതിന്റെ ബാക്കി എവിടെന്ന് അന്ന് ആ കഥയിൽ പോയി കമൻറ് ഇട്ട് എങ്കിലും അത് ആരും റീപ്ലേ ഒന്നും തന്നില്ല..പിന്നെ ഇനി എപ്പോ എങ്കിലും ബാക്കി ഇടുമ്പോൾ വായിക്കാം എന്ന് വിചാരിച്ച് ഇരുന്നു.

    രാഹുൽ എന്റെ ഒപ്പം കഥ വായിക്കാൻ തുടങ്ങിയപ്പോ ആണ് ശെരിക്കും ഇൗ സൈറ്റിൽ request story/അഭിപ്രായങ്ങൾ എന്ന് ഒരു പേജ് ഉണ്ടെന്ന് തന്നെ അറിയുന്നത്..അങ്ങനെ ഞാൻ കഥ വായിച്ച് ഒരുപാട് നാളുകൾ കഴിഞ്ഞു.ഒരു ദിവസം ഞാൻ അവനോട് പറഞ്ഞു ഇതുപോലെ ഒരു കഥ ഉണ്ട്..അത് അന്ന് വായിച്ചപ്പോ ബാക്കി വരാൻ ഉണ്ടായിരുന്നു..അതിന്റെ പേര് ഇപ്പൊ ഓർക്കുന്നില്ല എന്ന്.അപ്പോ അവൻ പറഞ്ഞു അതിന്റെ ഒരു തീം പറഞ്ഞു കൊടുത്താൽ ആരെങ്കിലും വായിച്ചവർ ഉണ്ടെങ്കിൽ അത് പറഞ്ഞു തരും എന്ന്..എങ്കിലും എനിക്ക് ഉറപ്പായിരുന്നു ഇതിന്റെ ബാക്കി അവിടെ ഇതേവരെ വന്നിട്ടില്ല എന്ന്..

    എന്റെ മനസ്സിൽ അവസാനം വായിച്ച് നിർത്തിയത് “”ആ കള്ളി ടീച്ചർ ഇങ്ങ് വരട്ടെ”” ഇൗ സംഭവം ആണ്.അപ്പോ കഥയിൽ ഇതുവരെ വരാത്ത ഇൗ ടീച്ചർ ആരാണ് എന്നായി എന്റെ ചിന്ത..കഴിഞ്ഞ ദിവസം വീണ്ടും ഇൗ ഭാഗം വരെ മനസ്സിൽ ഓർത്തു.അങ്ങനെ വീണ്ടും രണ്ടും കല്പിച്ച് ഇൗ കഥയുടെ ഒരു ഏകദേശ തീം വച്ച് ഞാൻ കുട്ടൻ സൈറ്റിൽ ഇട്ടു എന്നിട്ട് ഇതിന്റെ പേര് ആരേലും ഓർക്കുന്നുണ്ട് എങ്കിൽ പറയണേ എന്ന് പറഞ്ഞു.ആരും വരില്ല എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി.ഒരുപാട് നല്ല സുഹൃത്തുക്കൾ വന്നു എനിക്ക് ഇതിന്റെ പേര് വരെ വളരെ കൃത്യം ആയി പറഞ്ഞു തന്നു.അങ്ങനെ വീണ്ടും കുട്ടൻ സൈറ്റിൽ shafeeq എന്ന പേര് വച്ച് സേർച്ച് ചെയ്തു, അല്ലാതെ വെറുതേ പ്രണയം എന്ന് കൊടുത്താൽ ഒരുപാട് പ്രണയ കഥകൾ ഉള്ളതുകൊണ്ട് അതെല്ലാം വരും.അങ്ങനെ വീണ്ടും നോക്കിയപ്പോ.
    ഞാൻ പണ്ട് വായിച്ച് നിർത്തിയ ഭാഗം അല്ലാതെ ഒന്നും ഇതേവരെ അവിടെ വന്നിട്ടില്ല.പക്ഷേ എന്റെ സുഹൃത്തുക്കൾ പറഞ്ഞതാണ് ഇൗ കഥ കമ്പ്ലീറ്റ് ആയതാണ് എന്ന്.അങ്ങനെ അപാരിചിതൻ വായിക്കാൻ അല്ലാതെ ഞാൻ kadhakal.com സൈറ്റിൽ വന്നു. അന്ന് വായിച്ചത് മുഴുവൻ ഭാഗങ്ങളും ഓർമ കിട്ടാത്തത് കൊണ്ട് ആദ്യം മുതലേ ഇരുന്നു വായിച്ചു.

    എന്റെ അവസ്ഥ ഞാൻ പറയാം.വായിച്ച് നിർത്തിയ ഭാഗം ഒരു സുപ്രധാന സംഭവം ആയിരുന്നു.അതിന്റെ ബാക്കി അറിയാൻ വേണ്ടി ആണ് രണ്ടും കല്പിച്ച് ആദ്യം മുതലേ വായന തുടങ്ങി.ഒന്ന് വായിച്ച് വന്നതാണ് എങ്കിലും വീണ്ടും ഒന്നുകൂടി വായിച്ചു. ആ ടീച്ചർ ആരാണ് എന്ന് അറിയാൻ ഭയങ്കര ആകാംഷ ആയിരുന്നു.അങ്ങനെ വായിച്ച് വന്നു.ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഇതിലെ ബാക്കി വായിച്ച എല്ലാ ഭാഗവും.

    ജെയിൻ,അജലീതീർത്ഥം ആണ് എന്നെ ഒരുപാട് സങ്കടം തന്ന കഥകൾ.അതിൽ ഞാൻ ഏറ്റവും സങ്കടം വന്നു,കരയാൻ വരെ വന്നത് ജെയിൻ വായിച്ചപ്പോൾ ആണ് എന്നാലും കഷ്ടപ്പെട്ട് പിടിച്ച് നിൽക്കാൻ പറ്റിയിരുന്നു.എന്റെ frnd രാഹുൽ ഇതുവരെ ജെയിൻ വായിച്ചിട്ടില്ല..അവന് പൊതുവേ എന്നെക്കാൾ ലോല ഹൃദയൻ ആണ്.ഞാൻ കരയാൻ വെമ്പി നിൽക്കുന്ന കഥ അവൻ വായിച്ചാൽ അവൻ കരഞ്ഞ് പോവും.അത് അവനും അറിയാം അതുകൊണ്ട് കരയാൻ ചാൻസ് ഉള്ള എല്ലാ കഥകളും ഞാൻ ആദ്യം വായിക്കണം.എന്നിട്ട് വല്യ കോഴപോം ഇല്ലെങ്കിൽ അവൻ വായിക്കൂ..അപ്പോ പറഞ്ഞു വന്നത് ജെയിൻ ഓക്കേ അവസാനം ഞാൻ ഒരു ഷോക്ക് എടിക്കണ പോലെ ആണ് സങ്കടം വന്നത് അതോടുകൂടി ആ കഥ തീർന്നു പോവുകയും ചെയ്തു അതാണ് ഇത്ര സങ്കടം…
    പക്ഷേ ഇവിടെ ആദ്യം മുതൽ സങ്കടം ആണ് എങ്കിലും അവസാനം ഒരു നല്ല പര്യവസാനം ആണ് തന്നത്.എങ്കിലും ഇതേവരെ ഒരു കഥയും വായിച്ചിട്ട് എന്റെ കണ്ണ് നിറഞ്ഞ് ഒരു തുള്ളി കണ്ണുനീര് വീണിട്ടില്ല.എന്റെ ആ ഒരു അഹങ്കാരം ഇൗ കഥ തീർത്തെന്ന് വേണം പറയാൻ.
    തന്റെ സ്വബോധം നഷ്ടപ്പെട്ട് ആണ് അനു ബാക്കി എല്ലാം ചെയ്തത് എന്ന് പറഞ്ഞ ആ ഒരു സീൻ ഉണ്ടല്ലോ…വ്യക്തമായി പറഞ്ഞാല് ഹംനയെ എടുത്ത് കൊണ്ട് പോവുന്ന സീൻ പക്ഷേ അവന്റെ കൈയിൽ ഹംന ഇല്ലല്ലോ.. ആ സീൻ വായിച്ചപ്പോ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി പോയി..എനിക്ക് അപ്പോ അനുഭവപ്പെട്ട വികാരം 0% സന്തോഷം അതിൽ നിന്ന് 100 % സന്തോഷം…പിന്നെ അനുവിന്റെ മാനസിക നില തകർന്നു എന്ന് മനസ്സിലാക്കിയപ്പോൾ അത് 50% ആയി.എനിക്ക് ഇന്നേവരെ അനുഭവപെടാത്ത സംഭവം ആണ് അവിടെ തോന്നിയത്..സന്തോഷം സങ്കടം എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ച പോലെ.ഇത്തരം അനുഭവം ഇത് ആദ്യമാണ്.അതുകൊണ്ട് ആണ് ഇത്രേ ഓക്കേ എടുത്ത് പറഞ്ഞത്.ഞാൻ പറഞ്ഞല്ലോ ടീച്ചർ ആരാണെന്ന് അത് ഒരിക്കലും പ്രതീക്ഷിച്ചില്ല..അതിനേക്കാൾ വലുത് ആയിരുന്നു ഹംന ജീവനോട് ഉണ്ട് എന്നത്.ഒരിക്കലും.നടക്കാൻ ചാൻസ് ഇല്ല എന്ന് വിശ്വസിച്ച ഒരു കാര്യം സംഭവിച്ചു..അവള് ഇനി ഇല്ല എന്ന് തന്നെ വിചാരിച്ച് വായിച്ച് തീർക്കാൻ പോയ എനിക്ക് ഇത്ര വല്യ ഒരു twist സ്വപ്നത്തില് പോലും വിചാരിക്കാത്ത ഒന്നായിരുന്നു.ആദ്യം അത് കേട്ടപ്പോ വിശ്വാസം പോലും വന്നില്ല.ഇത്ര നാള് കാത്തിരുന്നു വായിച്ചത് കൊണ്ടാവാം എനിക്ക് അങ്ങനെ ഓക്കേ തോന്നാൻ കാരണം.ഇതിന് ഒരു ഹാപ്പി എണ്ടിംഗ് ഒരിക്കലും പ്രതീക്ഷിക്കാത്ത എനിക്ക് അത് ഒരുപാട് ഒരുപാട് സന്തോഷം തരുന്ന ഒരു സീൻ ആയിരുന്നു. ആ സന്തോഷം ഓക്കേ കൂടി വന്നത്‌കൊണ്ട് ആവാം ഞാൻ കരഞ്ഞുപോയി. ഹംന മരിച്ചിട്ടില്ല എന്ന് കൂടെ അറിഞ്ഞതോടെ കൂടി പിന്നെ എനിക്ക് എങ്ങനേലും ഒന്ന് വായിച്ച് തീർത്ത മതി എന്നായി..കാരണം ഇവർ ഒന്നിച്ച് ജീവിക്കുന്ന സീൻ എനിക്ക് കാണണം ആയിരുന്നു.. ഇങ്ങനെ ഒക്കെ ഫീൽ ചെയ്തു വായിച്ചത് കൊണ്ടാണ് ഇത്ര വലിയ ഒരു കമൻറ് ഇടുന്നത്.

    ഇൗ സൈറ്റിൽ ഓരോ പാർട്ട് 3 പേജ് ഒള്ളു.അതികൊണ്ട് വീണ്ടും വീണ്ടും ചേച്ചിയുടെ പേജ് എടുത്ത് അടുത്ത ഭാഗം വായിക്കേണ്ടി വന്നു.പേജ് കൂട്ടി എഴുതിയിരുന്നു എങ്കിൽ ഇൗ പ്രശ്നം ഇത്തിരി കുറഞ്ഞേനെ..
    പിന്നെ ഞങ്ങളെ തുടക്കം മുതലേ കരയിപ്പിച്ചത്‌ അല്ലേ..അതിന്റെ ഓക്കേ ഒരു പ്രതിഫലം ആയിട്ട് അവരുടെ എല്ലാ പ്രശ്നം ഓക്കേ കഴിഞ്ഞ് അവരുടെ നല്ല ജീവിതം,അവരുടെ നഷ്ടപ്പെട്ട് പോയ പ്രണയം ഓക്കേ കാണിക്കാൻ കുറച്ച് കൂടി എഴുതാമയിരുന്നു എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്.അവസാനം ഞങ്ങൾക്ക് സന്തോഷിക്കാൻ അതൊക്കെ അല്ലേ ഒള്ളു..അതൊന്നും ഇല്ല എങ്കിൽ കൂടി നല്ല ഒരു അവസാനം തന്നതിന് ഒരുപാടു സന്തോഷം ഉണ്ട്.ഇൗ കഥ വായിക്കാതെ ഇരുന്നത് മറ്റൊന്നും കൊണ്ടല്ല..ഇൗ സൈറ്റിൽ ഞാൻ ആക്റ്റീവ് അല്ലായിരുന്നു.ഇപ്പോഴും അല്ല..പിന്നെ ഇൗ കഥയുടെ പേരും മറ്റെ സൈറ്റിൽ പ്രണയം എന്ന് ആണല്ലോ..ഇവിടെ ആണ് അത് നിനക്കായി എന്ന് മനോഹരമായ പെറിക് ഉള്ളത്…

    ഒന്നൂടെ എടുത്ത് പറഞ്ഞാല് ഞാൻ ഇത്ര അധികം ഫീൽ ചെയ്തു വായിച്ച ഒരു കഥ വേറെ ഇല്ല.ഇത് ഒരിക്കലും വെറും ആശയം ആണെന് വിശ്വസിക്കാൻ പറ്റുന്നില്ല.ഒരു യഥാർത്ഥ ജീവിതത്തിൽ നിന്ന് എടുത്ത സംഭവം പോലെ ആണ് തോന്നിയത്.ശെരിക്കും അനു വിന്റെ കൂടെ ഇത് വായിക്കുന്നവർ ജീവിക്കുകയാണ് ചെയ്യുന്നത്.എനിക്ക് ഒരുപാട് സങ്കടം തന്നു എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളുടെ കൂടെ ഇനി മുതൽ ഇൗ കഥയും കാണും.പിന്നെ ഇൗ കഥ ഇപ്പൊ കുട്ടൻ സൈറ്റിൽ ഇട്ടാൽ കിട്ടുന്ന സപ്പോർട്ട് എനിക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ട്.അതുകൊണ്ട് പറ്റും എങ്കിൽ ആ സൈറ്റിൽ ഉള്ളത് കമ്പ്ലീറ്റ് ചെയ്യാൻ ശ്രമിക്കുക.പിന്നെ pdf വന്നോ ഇല്ലെ?? എന്ന് അറിയില്ല വന്നു എങ്കിൽ ഞാൻ അത് save ചെയ്തത് വക്കും.

    ചേച്ചി ഇത്ര നല്ല ഫീൽ ഉള്ള കഥ ഞാൻ വായിക്കുന്നത് ഇത് ആദ്യം ആണ്.ഞാൻ ഇതിപ്പോ കുറെ ആയി പറയുന്നു എന്ന് തോന്നുന്നു..എന്നെ കരയിച്ചു എങ്കിൽ ചേച്ചി ഒരു അസാധ്യ എഴുത്തുകാരി ആണ്.അല്ലെങ്കിലും ചേച്ചി നല്ല അസൽ എഴുത്ത് ആണ്.അതുകൊണ്ട് ഇൗ കഥ പോലെ മനോഹരമായ കഥകൾ ഇനിയും എഴുതണം.പറ്റും എങ്കിൽ മറ്റെ സൈറ്റിൽ(kambikuttan) ഇത് കമ്പ്ലീറ്റ് ആകണം.ഒരുപാട് ആരാധകൻ ഉണ്ടാവും അവിടെ.എനിക്ക് ഉറപ്പാണ്.ഒരുപാട് പേര് സ്നേഹം തരും.നല്ല സപ്പോർട്ട് കൂടെ കാണും.

    ചേച്ചി ഒരുപാട് സ്നേഹത്തോടെ…ഇത്ര എങ്കിലും പറഞ്ഞില്ല എങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ല.എനിക്ക് അത്ര നല്ല ഒരു സർപ്രൈസ് ആയിരുന്നു ഇത്.അപോ ഒരുപാട് ഒരുപാട് സ്നേഹത്തോടെ നിർത്തുന്നു..ചേച്ചിയുടെ സ്വന്തം അനിയൻ വിഷ്ണു(sooraj)❤️❤️❤️??????

  5. Ethu vayichu ethra thavana karanju poyi ennu enik thanne ariyilla
    Hamna anvar ee randu perum oru nombarathiloode alland orkkan enik eppozhum kazhiyunnilla

    Ee sitile romance ile randamathe story chumma oru nerambokkinu vaychu thudagiya enne kondu muzhuvan ottayirippinu vayippichu thante ezhuth
    Happy ending ayittukoodiyum ente kannukale enik niyadeikkan kazhiyunnadrnjilla
    Ethinte 16 bhagam vayichu kazhinjit 17 vayikkan njn ethra samayam eduthu ennu enik thanne ariyilla hamna athu oru nombaramayi eppozhum ente munnil thidarunnu anvar ayal anubavichathinu kayyum kanakkumilla
    pranayam ennathu ethra bhayanakama mattangal alukalil undakkum ennu manssilayi

    Kurachukkodi ezhuthamayirunnu climax athu vallathe churukkiya pole thonnichu

    Orikkalum nammude edayil hamna mar undavathirikkate

    Eniyum ethu polulla manohara srishtikal prathikshichu kondu

    With love
    Sja

  6. മുത്തേ കഴിഞ്ഞതിന് കണക്കില്ല അത്രയും ഫീൽ ആയി ട്ടോ

    ഇങ്ങനെ ഒരു എന്ഡിങ് തന്നതിന് നന്ദി

    ഒരു സങ്കടം മാത്രം അവസാന ഭാഗം എന്തിനാ ഇത്രയും ചുരുക്കി നിർത്തിയത്

  7. കരഞ്ഞു പോയി
    ഒരു happy എൻഡിങ് തന്നതിന് നന്ദി ???

  8. ഒറ്റപ്പാലം കാരൻ

    ഒന്നും പറയാനില്ല കണ്ണുകൾ നിറഞ്ഞു❤️❤️❤️❤️❤️❤️

  9. സാദിഖ്

    ഒറ്റ ഇരിപ്പിൽ ഞാൻ മുഴുവൻ വായിച്ചു ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ കഴിയുന്നു. നല്ല എഴുത്ത് ഇത്രയും ടെൻഷൻ അടിച്ചു വായിച്ചിട്ടില്ല ഒരു നോവലും ഇനിയും എഴുതണം താൻ ഒരുപാട് കഥകൾ ജീവിതങ്ങൾ എല്ലാം എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  10. ഞാൻ ഈ കഥ ഒറ്റ ഇരിപ്പിന്നാണ് വായിച്ചത് അതു വെറുതെ ആയില്ല അമ്മാതിരി ഫീൽ ആയിരുന്നു ഈ കഥക്ക് എന്നിക്ക് കൂടുതൽ ഒന്നും റയാൻ ആവില്ല എന്നാൽ ഒരു കാര്യം പറയാം ശരിക്കും ഹെർട് touching ആയ കഥ ആണ് അടിപൊളി
    HELLBOY

  11. ഇന്നാണ് ഈ കഥ ഞാന്‍ ആദ്യമായി ഇതിന്‍റെ ആദ്യഭാഗം വായികാനിടയായത് അതില്‍ നിന്ന് തന്നെ ഏനിക്കു ഈ കഥ ഒരുപാട് ഇഷ്ടപെട്ടിരുന്നു.പിന്നെ ഈ കഥയുടെ ബാകി ഭാഗങ്ങള്‍ ആകാഠക്ഷയോടെ ഒറ്റ ഇരിപ്പില്‍ മൊത്തോം വായിച്ചു തീര്‍ത്തു വളരെ നല്ല കഥ മനസ്സ് നിറഞ്ഞു മുത്തേ ഇത് ഒരൂ സിനിമയായി കാണാനാഗ്രഹിക്കുന്നു.

  12. മനസ്സ് നിറഞ്ഞു മുത്തേ

  13. Molee ee story oru film akkikkotte enthanu ninte abhiprayam ❤❤❤❤?????

  14. വളരെ വളരെ നല്ല കഥ.
    നല്ല twist.
    എലലാത്തിനുമുപരി super.
    I really appreciate you for ur writing. Go ahead. Keep writing.

  15. Nye Nte ponnu molee kidukkan story oru raksha illa
    #thakarthu
    #Hvyyyyy
    #masssss
    #maranam
    #PWOLI
    #KIDUKKII
    #KIDILOLKIDILAM

  16. Ee kadhakalkkidayil itharamoru naval aano sambavichathano ennu thonnumpole athra manoharam, thanks novelist enne onnu vilikkumo ethu njan ottayirippinu vayichu theerthu enne onnu vilikkumo orupadu ishtai.pranayam manasilullavarkku theerchayayum ishtapedum ithu.thanks a lord

  17. ഒരുപാട് ഇഷ്ടമായി,
    പ്രണയവും, നോവും, സന്തോഷവും, നന്മയും,സാമൂഹിക വിമർശനങ്ങളും നിറഞ്ഞ ഹൃദയസ്പർശിയായ ഒരു കഥ…
    ചിന്തിക്കാനും ചിരിക്കാനും സഹജീവി സ്നേഹത്തിന്റെ നേർക്കാഴ്ചകൾ ആവുന്ന ഇത്തരം കഥകൾ ഇനിയും ഉണ്ടാവട്ടെ….
    .
    മലയാള സിനിമകൾക്ക് ഇത്തരം കഥകൾ സഹായകമാവട്ടെ എന്നും ആശംസിക്കുന്നു

  18. നന്നായിട്ടുണ്ട് .. ??

  19. ഒരുപാടിഷ്ടപ്പെട്ടു സാജിന മനസുനിറഞ്ഞു

  20. ഇന്നാണ് ഈ കഥ ഞാന്‍ ആദ്യമായി ഇതിന്‍റെ ആദ്യഭാഗം കാണുന്നത് അതില്‍ നിന്ന് തന്നെ ഏനിക്കു ഈ കഥ ഒരുപാട് ഇഷ്ടപെട്ടിരുന്നു.പിന്നെ ഈ കഥയുടെ ബാകി ഭാഗങ്ങള്‍ തപ്പി കുറെ തപ്പിയാണ് ഇതു കണ്ടെത്തിയത്. ഒറ്റ ഇരിപ്പില്‍ മൊത്തോം വായിച്ചു തീര്‍ത്തു. ഏനിക്കു തന്നെ നിയന്ത്രിക്കാന്‍ ആയില്ല ഏന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത്‌.അത്രത്തോളം ഏനിക്കു ഇഷ്ടപ്പെട്ടു മനസ്സില്‍ അത്രത്തോളം തട്ടി ഏന്നു തന്നെ പറയണം.ഇത്രെയും കഴിവുള്ള നിങ്ങള്‍ ഇനിയും ഏഴുതണം.അത്രമേല്‍ ഏനിക്കു ഈ കഥ ഇഷ്ടപ്പെട്ടു.

  21. കാഥോൽകചൻ

    K

  22. കാഥോൽകചൻ

    Super……
    Ithinte pdf kuttumo

  23. പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഒരു യുഗം തന്നെ എന്റെ മനസ്സിൽ കൂടി കടന്നു പോയി. ഈ കഥയ്ക്ക് അഭിപ്രായം പറയുവാൻ ഞാൻ ആരുമല്ല.
    മനസ്സിൽ ഒരു പ്രളയം കടന്നുപോയി ശാന്തമായത്പോലെ.
    Real men don’t rpe and real women don’t exp0se. പക്ഷേ അതിനിവിടെ എന്താണ് പ്രസക്തി? മനുഷ്യരായവരിൽ മാത്രമല്ലേ ഇത് ബാധകമാകൂ.
    പിശാചുക്കളേ ദയവ് ചെയ്ത് മനസ്സിലാക്കൂ,( മനസ്സ് എത്ര കൈമോശം വന്നിട്ടാണെങ്കിലും) നിയന്ത്രണം പോകുമ്പോൾ ഒന്ന് സ്വയംഭോഗം ചെയ്താൽ ശമിക്കുന്ന കാമസക്തിയേ (പച്ചയ്ക്ക് പറഞ്ഞാൽ കഴപ്പ്) ഈ ലോകത്തിൽ ഒള്ളൂ!!!
    സി.കെ.സാജിന, ഇത്രയും മനോഹരമായി എഴുതിയതിന് നന്ദി മാത്രം അറിയിക്കുവാനുള്ള അർഹതയേ എനിക്ക് ഒളളൂ. നിങ്ങൾ എഴുതൂ. വായിക്കുവാൻ ഞാനുണ്ട്.

  24. Super writing wonderful expecting more.

    1. Supeer sajna I like you

  25. The best life story

Comments are closed.