MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

MOONLIGHT VII

മാലാഖയുടെ കാമുകൻ

Previous part 

 


 

 

Moonlight

“ട്രിനിറ്റി.. വിളിക്ക്.. ഡെൽറ്റയെ വിളിക്ക്..!”

ഡിസംബർ പറഞ്ഞത് കേട്ടതും ട്രിനിറ്റി ഒന്ന് പുഞ്ചിരിച്ചു.. മീനാക്ഷിയും പുഞ്ചിരിച്ചു..

“അപ്പോൾ യുദ്ധം തന്നെ ആണോ..?”

ജെയിംസ് അത് ചോദിച്ചപ്പോൾ ഡിസംബർ തല കുലുക്കി..

“അവൾ ഉടനെ ഭൂമിയെ ആക്രമിക്കും.. ഇവിടെ നിന്നും ജീവനോടെ പോകുകയാണ് എങ്കിൽ അവളുടെ പുറകിൽ ഉള്ളത് ആരാണെന്ന് പറഞ്ഞു തരാം..”

ഡിസംബർ അത് പറഞ്ഞപ്പോൾ ജെയിംസ് തല കുലുക്കി..

“ഞാൻ.. ഞാൻ എന്ത് ചെയ്യും..? എനിക്ക് ഈ ആയുധം ഒന്നും ഉപയോഗിക്കാൻ അറിയില്ല..”

ജൂഹി ആകുലതയോടെ അവരെ നോക്കി..

“നീ.. ഒന്നും ചെയ്യേണ്ട..”

ഡിസംബർ പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തൊട്ടു.. അവൾക്ക് ഒരു സമാധാനം തോന്നി..

മെറിനും ലിസയും വേസ്റ്റുകൾ ഇട്ട ശേഷം അരയിൽ വേണ്ട ആയുധങ്ങൾ എടുത്തു..

“ആദ്യമായിട്ടാണ് ഞാൻ എലിയൻസിനോട് യുദ്ധം ചെയ്യാൻ പോകുന്നത് അല്ലേടാ..? ഐ മീൻ.. യുദ്ധം.. നീ വിക്ടോറിയയെ നേരിട്ടിട്ട് ഉണ്ടല്ലോ..”

“അത് ശരിയാണല്ലോ..”

മെറിൻ ചിരിയോടെ അവളെ നോക്കി.. അവർക്ക് യാതൊരു പേടിയും ഇല്ലാത്തത് ജെയിംസും കൂട്ടരും ശ്രദ്ധിച്ചു..
ഒലിവർ മിനി ഗൺ ആണ് എടുത്തത്.. ജാക്ക് ശക്തമായ ഒരു മെഷീൻ ഗൺ എടുത്തു. വേറെ ഒരണ്ണം പുറകിൽ തൂക്കി..

ആലിസും എമ്മയും രണ്ട് വലിയ തോക്കുകൾ തന്നെയാണ് എടുത്തത്..

ആകാശത്ത് എന്തോ ഒരു അനക്കം കേട്ടപ്പോൾ അവർ മുകളിലേക്ക് നോക്കി.. ട്രിനിറ്റി വന്നത് പോലെ മറ്റൊരു സ്പേസ് ഷിപ് മുകളിൽ വന്നു നിൽക്കുന്നു..

അത് താഴേക്ക് ഇറങ്ങി വന്നു.. ട്രിനിറ്റിയെ പോലെ മറ്റൊരു പെണ്ണ് തിളങ്ങുന്ന വലിയ ഒരു സ്പിയറും ആയി പുറത്തേക്ക് ഇറങ്ങി വന്നു..

58 Comments

  1. പുതിയ കഥ വന്നിട്ടും വായിച്ചു തുടങ്ങാൻ സമയം കിട്ടിയിരുന്നില്ല ഇന്നലെ രാത്രിയിൽ കുറച്ചു സമയം കിട്ടിയപ്പോൾ വായിച്ചു തുടങ്ങിയതാണ് തീർത്തിട്ടാണ് ഉറങ്ങിയത്
    എന്നത്തേയും പോലെ ??? ഒരു രക്ഷയും ഇല്ല ക്യുൻ വന്നു റോഷൻ വന്നു ഇനി ബാക്കി അവൻ നോക്കിക്കോളും പുതിയതായി ഇത് കാണുന്ന മനുഷ്യരെ കാണുമ്പോൾ ഒരു ആശ്വാസം നമ്മക്ക് ഇവരെ ഒക്കെ അറിയാമല്ലോ

  2. Sk മാലാഖ

    Baki epool varum bro

  3. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    ??

  4. Baki epool varum Katta waiting Ann bro

    1. Go and check in pl

    2. Go and check in pl P R A T H I L I P I

  5. Bali tool varum Katya waiting Ann bro

  6. ഈ പ്രവിശ്യവും ഗംഭീരം തന്നെ ❤️❤️❤️❤️❤️

  7. Njan ellam ente kannil kanukayayirunnu like a cinema . Ur un expectable. Wow

  8. Mk njan veendum veendum eduth vayikkunnu enik snthosham adakivekkan kazhiyunnilla. Niyogam team veendum ethiyapol yaaaa moneeeeee. Roshan ithil varila ennu vicharichu vishamam thonni ippol athe marri. Enike etavum ishttam ulla ezhuthukkar aannu ningalum, harshanum athil harshanu asugam maariyo ini ezhuthumo ennonnum ariyilla engilum kaathirikkum etra venamenkilum. Orikkel varumayirikkum ningal vannath pole alle.ippol kaathieikkunnu mk manasinu santhosham tharunna ningale ningalude ezhuthine

  9. Mind blowing entry of the hero Roshan !

  10. Nice , entry of hero …. waiting next part ….

  11. യാ….. മോനെ ഏതാ സീൻ ?????
    എന്നെ താണ്ടി തോഡ്രാ പാക്കലാം ?????
    THE KING IS BACK ?

    എന്റെമോനെ ഏതാ ? ഒരുരക്ഷയും ഇല്ലേ പൊളിച്ചിട്ടുണ്ട്. MK യുടെ എഴുത്തിനു എന്നും അടിമ,എങ്ങിനെ എങ്ങിനെ ത്രില്ലിംഗ് ആയി എഴുതാൻ സാധിക്കുന്നത്?
    കാത്തിരിക്കുന്നു റോഷന്റെ റൂളിംഗ് കാണാൻ!
    ?

  12. Yoooooo poweerrr?????

  13. Macha pollichu vare level king is back eniyannu .mk adutha partinayii Kattan waiting ???

  14. അടിപൊളി. റോഷൻ വന്നു എന്നാലും ഇനിയും ടിസ്റ്റുകൾ ദാരാളം ഉണ്ടാവും എന്നു കരുതുന്നു ❤️❤️❤️❤️

  15. Muthee poli. Oru rakkshaauum illaa roshan koodi vannal inji sambhavam colour aakkum…chumma
    ????

  16. അപ്പോ ഇനി അടിയുടെ ഇടിയുടെ പൂരം….?????

  17. Appo avanum ethi lle…….?

  18. Very interesting story ?. Waiting for next part…

  19. Yaaa monee last scene ???????????????

  20. The King is back..

    1. സൂപ്പർ

  21. Bro kk yill broyude oru kathapolum kanunnillalo search cheythitte kanunnillao

  22. തീപാറുന്ന പോരാട്ടം വരട്ടെ… എന്റെ ചെക്കൻ വന്നു ❤️❤️❤️❤️❤️

  23. ലങ്കാധിപതി രാവണൻ

    പൊളിച്ചു ❤️

    Waiting for next part…….

  24. Yaaa moneee poli oree poli vere vakkukalonnum parayan kittunnilla

Comments are closed.