MOONLIGHT VII(മാലാഖയുടെ കാമുകൻ) 802

MOONLIGHT VII

മാലാഖയുടെ കാമുകൻ

Previous part 

 


 

 

Moonlight

“ട്രിനിറ്റി.. വിളിക്ക്.. ഡെൽറ്റയെ വിളിക്ക്..!”

ഡിസംബർ പറഞ്ഞത് കേട്ടതും ട്രിനിറ്റി ഒന്ന് പുഞ്ചിരിച്ചു.. മീനാക്ഷിയും പുഞ്ചിരിച്ചു..

“അപ്പോൾ യുദ്ധം തന്നെ ആണോ..?”

ജെയിംസ് അത് ചോദിച്ചപ്പോൾ ഡിസംബർ തല കുലുക്കി..

“അവൾ ഉടനെ ഭൂമിയെ ആക്രമിക്കും.. ഇവിടെ നിന്നും ജീവനോടെ പോകുകയാണ് എങ്കിൽ അവളുടെ പുറകിൽ ഉള്ളത് ആരാണെന്ന് പറഞ്ഞു തരാം..”

ഡിസംബർ അത് പറഞ്ഞപ്പോൾ ജെയിംസ് തല കുലുക്കി..

“ഞാൻ.. ഞാൻ എന്ത് ചെയ്യും..? എനിക്ക് ഈ ആയുധം ഒന്നും ഉപയോഗിക്കാൻ അറിയില്ല..”

ജൂഹി ആകുലതയോടെ അവരെ നോക്കി..

“നീ.. ഒന്നും ചെയ്യേണ്ട..”

ഡിസംബർ പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തൊട്ടു.. അവൾക്ക് ഒരു സമാധാനം തോന്നി..

മെറിനും ലിസയും വേസ്റ്റുകൾ ഇട്ട ശേഷം അരയിൽ വേണ്ട ആയുധങ്ങൾ എടുത്തു..

“ആദ്യമായിട്ടാണ് ഞാൻ എലിയൻസിനോട് യുദ്ധം ചെയ്യാൻ പോകുന്നത് അല്ലേടാ..? ഐ മീൻ.. യുദ്ധം.. നീ വിക്ടോറിയയെ നേരിട്ടിട്ട് ഉണ്ടല്ലോ..”

“അത് ശരിയാണല്ലോ..”

മെറിൻ ചിരിയോടെ അവളെ നോക്കി.. അവർക്ക് യാതൊരു പേടിയും ഇല്ലാത്തത് ജെയിംസും കൂട്ടരും ശ്രദ്ധിച്ചു..
ഒലിവർ മിനി ഗൺ ആണ് എടുത്തത്.. ജാക്ക് ശക്തമായ ഒരു മെഷീൻ ഗൺ എടുത്തു. വേറെ ഒരണ്ണം പുറകിൽ തൂക്കി..

ആലിസും എമ്മയും രണ്ട് വലിയ തോക്കുകൾ തന്നെയാണ് എടുത്തത്..

ആകാശത്ത് എന്തോ ഒരു അനക്കം കേട്ടപ്പോൾ അവർ മുകളിലേക്ക് നോക്കി.. ട്രിനിറ്റി വന്നത് പോലെ മറ്റൊരു സ്പേസ് ഷിപ് മുകളിൽ വന്നു നിൽക്കുന്നു..

അത് താഴേക്ക് ഇറങ്ങി വന്നു.. ട്രിനിറ്റിയെ പോലെ മറ്റൊരു പെണ്ണ് തിളങ്ങുന്ന വലിയ ഒരു സ്പിയറും ആയി പുറത്തേക്ക് ഇറങ്ങി വന്നു..

58 Comments

  1. Chekkan vanneeeeeeee….ini kali marum ??

  2. ???????❤️❤️❤️❤️

  3. ?????????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️

  4. കട്ട വെയ്റ്റിംഗ്… അടുത്ത പാർട്ടിനായി.. ലവ് യൂ ബ്രോ

  5. Nde ponnu broo
    ഒരു രക്ഷേം ഇല്ലാട്ടോ
    ഇന്നത്തെ ഉറക്കം പോയിക്കിട്ടി

  6. അവസാനം അവൻ വന്നു ലേ.
    അയ്യോ അയ്യോ ഇനി അടുത്ത ഭാഗം വായിക്കാതെ ഒരു സമാധാനം ഇല്ലല്ലോ.

  7. മാലാഖയുടെ കെട്ടിയോൻ

    ആഹാരം കിട്ടിയില്ലേലും സാരം ഇല്ല ഒറ്റ ഇരുപ്പിനാണ് മൊത്തം വായിച്ചു തീർക്കുന്നത് ❤️ കിടിലോൽ കിടിലം അല്ലാതെ എന്ത് പറയാൻ ❤️ എല്ലാരും ഒന്നിച്ചു പോരാടുന്നു ❤️മാസ്സ് ❤️

  8. Amazing next part pettannu poratte

  9. എന്റെ പൊന്നോ… എജ്ജാതി രോമാഞ്ചം……. ആകെ മൊത്തം കുളിരു കോരുന്നു….. ഏറ്റവും സങ്കടകരമായ കാര്യം എന്താന്ന് വെച്ചാൽ അടുത്ത പാർട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്…….. കട്ട waiting……

  10. മാവീക്കോയെ മാത്രമേ ഞാൻ ഈ പാർട്ടിൽ പ്രതീക്ഷിച്ചൊള്ളു ഇതിപ്പോ പൂ ചോദിച്ചിട്ട് പൂക്കാലം തന്നെ കിട്ടിയത് പോലെയായി ???? ഇനിയിപ്പോ ജൂണും കൂടി വന്നാൽ പൂർത്തിയാക്കും . വരട്ടെ ബറാബാസിനെ പുറത്തിറക്കാൻ ദൈവ പുത്രന്റെ മുഖം കാണണമെങ്കിൽ ദൈവ പുത്രൻ വരട്ടെ ?

  11. ഒന്നും പറയാനില്ല, mk യിൽ നിന്ന് എന്ത് പ്രദീഷിച്ചൂ അതിൽ കൂടുതൽ തരുന്ന ചരിത്രം അല്ലേ ഒള്ളു.
    Still weitting next പാർട്ട്‌ ❤️❤️❤️❤️end sean okke chummaa ???? ayirunnu

  12. ???He is back….The king of world below???

  13. Bro onum parayan illa??? nigal Vera level annu ???waiting for next part

  14. Ningalu muthannu machhaaaanneeeeee…….

    1. ???
      Ith polikkum ???

  15. Last dialogue poli super story waiting next big fight❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. Amazing..

  17. ഉണ്ണിക്കുട്ടൻ

    അണ്ണാ… പൊളിച്ചു…. അവസാനത്തെ ആ സീനിൽ… ഹോ…

  18. ??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. കുഞ്ഞളിയൻ

    Yaaa mwone pever saadanm
    MK romanjification at peak level
    AL pwoli …………?????????????????

  20. ❤️❤️❤️

  21. ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്…. ഇനി അടുത്ത ഭാഗം വരുന്നതിനു മുമ്പ് മിക്കവാറും ടെൻഷൻ കാരണം എനിക്കെന്തെങ്കിലും പറ്റും…

  22. The last dialogue ??

  23. Waaa muthe poli

Comments are closed.