MOONLIGHT VII(മാലാഖയുടെ കാമുകൻ) 794

ഇടി വെട്ടും പോലെയുള്ള സ്വരത്തിൽ ക്രെത്താ മിയോതാലിസ് അത് പറഞ്ഞപ്പോൾ മീനാക്ഷി പതറി നിന്നു..

“ഇല്ല എന്നാണ് ഉത്തരം എങ്കിൽ നിന്നെ ഞാൻ ആയിരം ഭാഗങ്ങൾ ആക്കി എന്റെ മൃഗങ്ങൾക്ക് ഇട്ടു കൊടുക്കും..”

അയാൾ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിളറി.. സ്കാർലെറ്റ് പോലും അയാളോട് എതിർഇട്ടു നിൽക്കാൻ ശ്രമിച്ചിരുന്നില്ല.. അവൾക്ക് ശരീരം തളർന്നത് പോലെ തോന്നി..

“എന്ത് പറയുന്നു..?”

അത് പറഞ്ഞ ക്രെത്താ മിയോതാലിസ് ഒരു വലിയ വാൾ പുറകിൽ നിന്നും എടുത്തപ്പോൾ അവൾ പുറകോട്ട് പോയി കതകിൽ തട്ടി നിന്നു.. ദൂരെ ഒരു അനക്കവും ഇല്ലാതെ ജൂഹി കിടക്കുന്നു..

“ശരി.. നിന്റെ തല ഞാൻ ഇതുവരെ കാണാത്ത നിന്റെ ഭർത്താവിന് അയച്ചു കൊടുത്തോളാം..”

അയാൾ അത് പറഞ്ഞു വാൾ വീശാൻ തുടങ്ങിയപ്പോൾ മീനാക്ഷി ചിരിച്ചു.. അയാൾ അത്ഭുതത്തോടെ അവളെ നോക്കി.. അവൾ വീണ്ടും നന്നായി ഒന്ന് ചിരിച്ചു..

“എന്റെ ഭർത്താവിനെ കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞത്..? കണ്ടോളു..”

അവൾ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ അയാൾ വെട്ടി തിരിഞ്ഞു നോക്കി..

എന്റെ ഭാര്യയെ തൊടണം എങ്കിൽ എന്നെ ആദ്യം കൊല്ലണം എന്നുള്ള മുഖഭാവവും ആയി അവൻ പുറകിൽ ഉണ്ടായിരുന്നു.

കിങ് ഓഫ് വേൾഡ് ബിലോ.., റോഷൻ..!

58 Comments

Add a Comment
  1. ബാക്കി ഇന്ന് വരും കേട്ടോ.. അയച്ചു കൊടുത്തിട്ടുണ്ട്..
    എല്ലാ കമൻ്റുകളും വായിച്ചു.. ഒരുപാട് സന്തോഷം..
    With tons of love. എംകെ

  2. Mk next part varrrnda time ayalloo

    1. വന്നില്ല ?

  3. Sk മാലാഖ

    Baki epool varum

Leave a Reply

Your email address will not be published. Required fields are marked *