മിഖായേൽ
നീ എന്റെ വയറ്റിൽ ജനിച്ചവൻ തന്നെ ആണോടാ നായെ ഇറങ്ങി പോടാ
ഞാനല്ല അമ്മേ എനിക്കറിയില്ല എന്താ സംഭവിച്ചതെന്ന്
മാളു നീ എങ്കിലും ഒന്നു മനസ്സിലാക്കെന്നെ
എനിക്ക് ഒന്നും കേൾക്കേണ്ട വെറുപ്പ എനിക്ക് എന്നോട് തന്നെ നിങ്ങളെ സ്നേഹിച്ചതിനു പോ എവിടെയെങ്കിലും പോയി ചാവ്
20 ഓളം വെട്ട നിന്റെ ദേഹത്ത് അന്ന് ഉണ്ടായിരുന്നത് എന്നിട്ടും നീ ഉയർത്തെഴുന്നേറ്റുവെങ്കിൽ നീ ആരുടെയൊക്കെയോ കാലൻ ആണ്
ഞാൻ വേട്ടക്കിറങ്ങുകയാണ് ഫാദർ അങ്ങു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
നീ അ… ആരാ ?
Death
???
ട്രൈലെർ കലക്കിട്ടോ ?
Waiting…
waiting eagerly….
bro ithe 2nd sambavam alle koduthirikunathe appol entenkilum oru division kodukanam illel reading flow pogum *****inganea valatum kodutaal mathi .waiting for the story
Sambavam kollam … കഥ എന്നാ വരാ….?
നന്നായിട്ടുണ്ട്. ഇതിനു മുൻപും ഈ കഥയുടെ ടീസർ ഇട്ടിലെ. കഥ എപ്പോഴാ വര. ടീസർ മാത്രം ഇട്ടാൽ മതിയോ. അടുത്ത ഭാഗം കഥ ആവും എന്ന് വിശ്വസിക്കുന്നു.സ്നേഹത്തോടെ❤️
Thanks chechi
Big budget movik aarum illa thurannal ulla avstha entha manassilulla the ninte kurachu bhagam ivide cherthu ningale polulla dedicated authorising supporting kurachu kittiyal one month ullil thudangum athinu mumb ithinu pattiyathu ennu enikku thonniya chila songsum najan share cheyyum
aarum illa thurannal _arumillathirunnal
the ninte _thinte