പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും പെങ്ങള്മാരിക്കും
ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് നിങ്ങൾക് അറിയാമെന്നു എനിക് അറിയാം എനിക് അത് മാത്രം മതി.. മടുത്തു ഈ ജീവിതം കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ ജോലിയും നിലയും വിലയും എല്ലാം.. അതൊന്നും പോയാൽ എനിക് കുഴപ്പം ഇല്ല.പക്ഷെ എനിക് ഒരാൾക്കു വേണ്ടി എന്റെ കുടുംബം സമൂഹത്തിന്റെ ക്യാമറ കണ്ണുകളുടെയും മുന്നിൽ ഇനിയും മുഖം മറച്ചു ജീവിക്കുന്നത് കാണാൻ ആകാത്തതുകൊണ്ട് പോകുവാണ്… ഇനി ഒരു മടങ്ങി വരവില്ലാത്ത ലോകത്തേക്…
എന്ന്
നിങ്ങളുടെ മാത്രം സ്വന്തം
ശശി
ഇത് ഇന്ന് നമ്മൾ അറിയാതെ പോകുന്ന വാർത്തകളിൽ വരാത്ത ഒരുപറ്റം ചെറുപ്പക്കാരുടെ ജീവിതമാണ്
ഏതോ സിനിമയിൽ പറഞ്ഞപോലെ ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്…..
എഴുത്ത് നന്നായിട്ടുണ്ട്
കഷ്ടമാണ് ഇതൊക്കെ…
ഈ content ചെറുതായി വരുന്ന ഒരു കഥ ഞാൻ എഴുതിയിരുന്നു
നേരിട്ട് കണ്ടറിഞ്ഞ ഒരു സുഹൃത്തിന്റെ അനുഭവത്തിൽ നിന്നും…
സത്യം പറഞ്ഞാ ഇങ്ങനൊരു കേസിൽ പെടുന്നവന്റെ കാര്യം കഷ്ടമാണ്
നാണക്കേട് ചീത്തപ്പേര് അതിന്റെ കൂടെ ഡിപ്രെഷനും….
കൈയിൽ നിന്നും പോയ ജീവിതം തിരിച്ചു പിടിക്കാൻ വേണം കൊല്ലങ്ങൾ ?…..
എന്തായാലും നല്ല ട്രൈ ബ്രോ ❤
അങ്ങനെ അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയം എടുത്തതിനു ❤
അധികം ആരും ചർച്ച ചെയ്യാത്ത വിഷയമോ ?
എവിടെയാണ് പുരുഷൻമാർക്ക് നേരെ ഉയരുന്ന ഫേക്ക് metoo കളെ പറ്റി ഇത്ര കാര്യമായിട്ട് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്….
ആർക്കെങ്കിലും ഇതുപോലെ സംഭവിക്കുമ്പോൾ മാത്രം( ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളു )അല്ലെങ്കിൽ ഈ പറയുന്ന പുരുഷന്മാര് പോലും സത്യം അറിയുന്നത് വരെ അവനെ കുറ്റപ്പെടുത്തികൊണ്ടിരിക്കും….
ഇവിടെ ഈ ഒരു തീം ബേസ് ചെയ്ത് ഒന്നോ രണ്ടോ കഥകളെ വായിച്ചിട്ടുള്ളു….നല്ല കഥകൾ ഉണ്ടെങ്കിൽ suggest ചെയ്യാം
ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിൽ ആ പ്ലാറ്റഫോം
കൂടിയോന്ന് ibയിൽ മെൻഷൻ ചെയ്യാമോ???
അപ്പോൾ തുല്യതയാണ് ലക്ഷ്യമെന്ന് വീമ്പു പറഞ്ഞു നടക്കുന്ന ഫെമിനിസം പുരുഷന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടില്ലേ. അതോ സ്ത്രീകൾ മാത്രം കൂടുതലായും തുല്യതയിലെത്തിയാൽ എല്ലാം ശരിയാവുമെന്നാണോ ആവരുടെ ഐഡിയോളജി പറഞ്ഞു വയ്ക്കുന്നത് ?
ഫെമിനിസത്തോട് യോജിക്കാതിരുന്നതിന് സെക്സിസ്റ്റ് എന്നൊരു പേരു കേട്ടിട്ടുള്ള ആളാണ് ഞാൻ. ഞാനും ആണുങ്ങളുടെ പ്രശ്നങ്ങൾ സ്വന്തം കഥയിലൂടെയും അല്ലാതെയും ഇവിടെ തന്നെ ചർച്ച ചെയ്തിട്ടുണ്ട്
ആഹാ, ഇപ്പോഴാണ് പലർക്കും പുരുഷന്മാരുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
🙁 Sad
Kashtam, paavam.
Ithu pole veroru kadha nerathe ivide undaayirunnu (raashtreeya pakapokkal). Randu kadhakalum sankadakaram 🙁
അന്നു Prime time ൽ അവന്റെ ആത്മഹത്യയ്ക്ക് കാരണക്കാരെ കണ്ടെത്താൻ ചാനലുകൾ അന്തി ചർച്ച കൊഴുപ്പിച്ചു, എന്നത്തെയും പോലെ മാമ മാധ്യമങ്ങൾ ഒഴിച്ച് എല്ലാവരും കുറ്റക്കാരായിരുന്നു ആ ചർച്ചകളിൽ