1വർഷം മുമ്പ് (ജനുവരി 26)
ബാങ്കിൽ നിന്ന് മാനേജ്‌റായി പ്രേമോഷൻ കിട്ടി അത് വീട്ടിൽ പറയാൻ വേണ്ടി വന്ന ആ ദിവസം ആണ് അവളെ (ആതിര )ആദ്യം ആയി കാണുന്നത്..
എന്റെ പെങ്ങളുടെ കൂടെ എഞ്ചിനീയറിംഗിന് പഠിക്കുകയാണ് അവൾ… അന്ന് അപ്രതീഷികമായിയാണ് അവളെ വീട്ടിൽ വെച്ചു കണ്ടത്
എന്തോ ആദ്യ കയ്ച്ചായിൽ തന്നെ അവളെ എനിക് ഇഷ്ടമായി… ഒരുപാട് വട്ടം പറയണം പറയണം എന്ന് വിചാരിച്ചിരുന്നിട്ടും പറയാൻ എനിക് പറ്റിയിരുന്നില്ല 2മാസത്തിനു ശേഷം ജൂലൈ 4 എന്റെ പിറന്നാൾ ആയിരുന്നു.. പ്രതീഷിക്കാതെ ഒരു പിറന്നാൾ സമ്മാനം പോലെ അവൾ എന്നോട് ആ മാജിക്കൽ വേർഡ്‌സ് പറഞ്ഞു ഐ ലവ് യൂ ശശി…
പിന്നെ കുറച്ചു കാലം ഞങളുടെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു.. മനസ് കൊണ്ടും ശരീരം കൊണ്ടും ഞങൾ ഒന്നായി കഴിഞ്ഞിരുന്നു.. അവളുടെ ബര്ത്ഡേ ദിനം ജനുവരി 20 അവള്കായി ഞാൻ ഒരു സർപ്രൈസും ഒരുക്കി വേറെ ഒന്നുമല്ല ഞങ്ങള കാര്യം എന്റെ വീട്ടിൽ പ്രേസേന്റ് ചെയ്തു സമ്മതവും വാങ്ങി അവളെ കാണാൻ അവളുടെ വീട്ടിൽ ചെല്ലുവായിരുന്നു
ഞാൻ ചെന്നപ്പോൾ വീട് പൂട്ടി ഇരികുവർന്നു ആരും ഇല്ലെന്നു ഓർത്തു തിരിഞ്ഞു നടക്കുമ്പോൾ ആയിരുന്നു ചില മൂലളും ശബ്ദതങ്ങളും ഓക്കേ കേൾക്കുന്നത് അങ്ങനെ ശബ്ദവും കാതോർത്തു വീടിന്റെ സൈഡിലെ ജനൽ കണ്ണാടിയിലൂടെ ഞാൻ കണ്ടു അവൾ ഞാൻ പ്രാണനായി എന്റെ പാതിയായി കണ്ടിരുന്നവൾ.. അവൾ സുഹൃത്തെന്നു പറഞ്ഞ ഒരുത്തന്റെ ശരീരത്തിന്റെ ഇടയിൽ ഒരു പൊടി തുണിപോലും ഇല്ലാതെ ഞെരിഞ്ജമാരുന്ന കയിച്ചയാണ് എനിക് കാണാൻ കഴിഞ്ഞത്.. ഭൂമി പിളർന്നു തായേ പോയേകിൽ എന്ന് ഞാൻ ഒരുമാത്ര ചിന്തിച്ചു പോയി എന്റെ കണ്ണുകൾ പല പ്രാവശ്യം തിരുമ്മി നോക്കി ഒരുവേള കണ്ടത് സത്യമായിരിക്കല്ലെന്നു.. ദേഷ്യവും സങ്കടവും സഹിക്കാവയ്യാതെ ഫ്രണ്ട് ഡോർ തകർത്തു ഞാൻ അകത്തു കയറി അവനേം അവളേം തല്ലി… ഇനി മേലാൽ എന്റെയോ എന്റെ കുടുംബത്തിന്റെ കൺവെട്ടത്തോ കണ്ടുപോകരുതെന്നു ഒരു താക്കിത്തോടെ മനസ് തകർന്നു ഞാൻ അവിടെ നിന്നിറങ്ങി……
പിറ്റേന്ന് അവൾടെ ഒരു പരാതിയിൽ ഞാൻ ഈ ജയിൽ അഴിക്കുള്ളിൽ ആയി…
ചെറിയ ഒരു പുഞ്ചിരിയോടെ അവൻ ആ പോലീസ് കാരോട് പറഞ്ഞു…. ഒരു പെണ്ണിന്റെ നാവിൻ തുമ്പിലാണ് ഇവിടെ ജീവിക്കുന്ന സാധാരണ കാരയാ ചെറുപ്പക്കാരുടെ ജീവിതമെന്നു ഞാൻ ഇന്ന് മനസിലാകുന്നു.. ഏതോ സിനിമയിൽ ആരോ പറയുന്നപോലെ പ്രിയ കൂട്ടുകാരെ ഇത് കേരളമാണ് ഇവിടെ സേഫ് അല്ല…
എസ് ഐ ഇന്ദു ചൂടൻ ഒരു ചൂടാനായിരുന്നാലും അവൻ പറഞ്ഞതിലും സത്യം ഉണ്ടെന്നു തോന്നി അദ്ദേഹം ഒരു അന്നെഷണം നടത്തി… പറഞ്ഞ കാര്യങ്ങൾ 100ശതമാനം ശരി ആണെന്നും ഇതൊരു കള്ള കേസ് ആണെന് അദ്ദേഹത്തിന് ബോധ്യമായി ഒപ്ലം കോടതിക്കും… അവനെ വെറുതെ വിടുമ്പോളും കള്ള കേസ് കൊടുത്ത അവൾക് ശിക്ഷയോ അവൾടെ പേര് ഒരു മാധ്യമങ്ങളിലോ വന്നില്ല അതുകൊണ്ട് തന്നെ ഇതുപോലെ 100കണക്കിന് ശശികൾ വീണ്ടും ശശികൾ തന്നെ ആയികൊണ്ടിരുന്നു ചിലർ ഭാഗ്യംകൊണ്ടോ ചിലരുടൊ മനസലിവ് കൊണ്ടോ രക്ഷപെട്ടു മറ്റുചിലർ ഇന്നും ജയിലിന്റെ ഇരുട്ട് മുറിയാൽ കിടക്കാൻ വിധിക്കപ്പെട്ടു……
കുറ്റാരോപിതൻ എന്ന ചങ്ങലയിൽ നിന്നും പോലീസും കോടതിയും അവനെ മുക്തനാക്കിയിരുന്നാലും ഈ നാട്ടിലെ മാധ്യമങ്ങൾ അത് എവിടെയും പറഞ്ഞില്ല
നാട്ടുകാരുടെയും സഹപ്രവർത്തകരുരെയും ബന്ധുക്കളുരെയും ഇടയിൽ അവൻ ഇന്നും പീഡന വീരൻ തന്നെ… പീഡന വീരനു ഇനി മാന്യമായി ഒരു ജോലി കിട്ടില്ല സമൂഹത്തിൽ തല ഉയർത്തി അവനും അവന്റെ അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും ഇറങ്ങി നടക്കാൻ ഈ സമൂഹവും ക്യാമറ കണ്ണുകളും സമ്മതിക്കില്ല എന്ന് അവൻ ബോധ്യം ആയി…..
ശശിയുടെ ആത്മഹത്യ കുറുപ് ഇങ്ങനെ ആയിരുന്നു
എഴുത്ത് നന്നായിട്ടുണ്ട്
കഷ്ടമാണ് ഇതൊക്കെ…
ഈ content ചെറുതായി വരുന്ന ഒരു കഥ ഞാൻ എഴുതിയിരുന്നു
നേരിട്ട് കണ്ടറിഞ്ഞ ഒരു സുഹൃത്തിന്റെ അനുഭവത്തിൽ നിന്നും…
സത്യം പറഞ്ഞാ ഇങ്ങനൊരു കേസിൽ പെടുന്നവന്റെ കാര്യം കഷ്ടമാണ്
നാണക്കേട് ചീത്തപ്പേര് അതിന്റെ കൂടെ ഡിപ്രെഷനും….
കൈയിൽ നിന്നും പോയ ജീവിതം തിരിച്ചു പിടിക്കാൻ വേണം കൊല്ലങ്ങൾ ?…..
എന്തായാലും നല്ല ട്രൈ ബ്രോ ❤
അങ്ങനെ അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയം എടുത്തതിനു ❤
അധികം ആരും ചർച്ച ചെയ്യാത്ത വിഷയമോ ?
എവിടെയാണ് പുരുഷൻമാർക്ക് നേരെ ഉയരുന്ന ഫേക്ക് metoo കളെ പറ്റി ഇത്ര കാര്യമായിട്ട് ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്….
ആർക്കെങ്കിലും ഇതുപോലെ സംഭവിക്കുമ്പോൾ മാത്രം( ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളു )അല്ലെങ്കിൽ ഈ പറയുന്ന പുരുഷന്മാര് പോലും സത്യം അറിയുന്നത് വരെ അവനെ കുറ്റപ്പെടുത്തികൊണ്ടിരിക്കും….
ഇവിടെ ഈ ഒരു തീം ബേസ് ചെയ്ത് ഒന്നോ രണ്ടോ കഥകളെ വായിച്ചിട്ടുള്ളു….നല്ല കഥകൾ ഉണ്ടെങ്കിൽ suggest ചെയ്യാം
ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിൽ ആ പ്ലാറ്റഫോം
കൂടിയോന്ന് ibയിൽ മെൻഷൻ ചെയ്യാമോ???
അപ്പോൾ തുല്യതയാണ് ലക്ഷ്യമെന്ന് വീമ്പു പറഞ്ഞു നടക്കുന്ന ഫെമിനിസം പുരുഷന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടില്ലേ. അതോ സ്ത്രീകൾ മാത്രം കൂടുതലായും തുല്യതയിലെത്തിയാൽ എല്ലാം ശരിയാവുമെന്നാണോ ആവരുടെ ഐഡിയോളജി പറഞ്ഞു വയ്ക്കുന്നത് ?
ഫെമിനിസത്തോട് യോജിക്കാതിരുന്നതിന് സെക്സിസ്റ്റ് എന്നൊരു പേരു കേട്ടിട്ടുള്ള ആളാണ് ഞാൻ. ഞാനും ആണുങ്ങളുടെ പ്രശ്നങ്ങൾ സ്വന്തം കഥയിലൂടെയും അല്ലാതെയും ഇവിടെ തന്നെ ചർച്ച ചെയ്തിട്ടുണ്ട്
ആഹാ, ഇപ്പോഴാണ് പലർക്കും പുരുഷന്മാരുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
🙁 Sad
Kashtam, paavam.
Ithu pole veroru kadha nerathe ivide undaayirunnu (raashtreeya pakapokkal). Randu kadhakalum sankadakaram 🙁
അന്നു Prime time ൽ അവന്റെ ആത്മഹത്യയ്ക്ക് കാരണക്കാരെ കണ്ടെത്താൻ ചാനലുകൾ അന്തി ചർച്ച കൊഴുപ്പിച്ചു, എന്നത്തെയും പോലെ മാമ മാധ്യമങ്ങൾ ഒഴിച്ച് എല്ലാവരും കുറ്റക്കാരായിരുന്നു ആ ചർച്ചകളിൽ