മാവേലി
Maveli | Author : Jeevan
‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി .
‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ … ടെന്‍ഷന്‍ ഒന്നും വേണ്ട … ‘ ഞാന്‍ ഡോര്‍മിറ്റോറി ശൈലിയില്‍ ഉള്ള കട്ടിലിന്റെ താഴെ ഉള്ള നിലയില്‍ കിടന്നു കൊണ്ട് വിളിച്ച് പറഞ്ഞു. അവന്‍ ഞാന്‍ പറഞ്ഞത് കേട്ടില്ല എന്നു തോന്നുന്നു, പിന്നേയും കിടന്നു തൊള്ള ഇടുന്നു . ഇവന്‍ എന്താ ദൈവമേ പൊട്ടന്‍ ആണോ …’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു .
ഞാന്‍ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ, ഞാന്‍ ഗംഗാധരന്‍ നായര്‍, ഞാന്‍ ഇപ്പോ ഉള്ളത് സൌദി അറേബിയയില്‍ ഉള്ള ഒരു ലേബര്‍ ക്യാമ്പില്‍ ആണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ ആയി ഞാന്‍ ഈ മരുഭൂമിയില്‍ ഉണ്ട്. ഇത് എന്റെ കഥയാണ്, എന്നെ പോലെ ഉള്ള പല പ്രവാസികളുടെയും കഥ. എല്ലാ പ്രവാസികളേയും പോലെ നാട്ടില്‍ പോയി ഓണം സ്വന്തം കുടുംബത്തോട് ഒപ്പം ആഘോഷിക്കണം എന്നു ആഗ്രഹിക്കുന്നവന്‍ ആണ് ഞാനും. അങ്ങനെ വീണ്ടും ഒരു ഓണക്കാലം വന്നപ്പോള്‍ നാട്ടിലേക്കു പോകാന്‍ തിടുക്കം കൂട്ടുന്ന മറ്റ് പ്രവാസികളെ പോലെ ഞാനും ഒരു പാവം പ്രവാസി ആണ്. ഇന്ന് നാട്ടിലേക്കു ഉള്ള എന്റെ ഫ്‌ലൈറ്റ് ആണ്, കഴിഞ്ഞ 3 വര്‍ഷത്തിന് ശേഷം വീണ്ടും നാട്ടിലേക്കു, പക്ഷേ ഈ തവണ എല്ലാ തവണ ഉള്ള പോലെ അല്ല, ഇനി ഈ മരുഭൂമിയിലേക്ക് ഒരു മടക്ക യാത്ര ഉണ്ടാകില്ല. എന്റെ മനസ്സ് പിന്നിലേക്ക് പോയി, ഒരുപാട് പിന്നിലേക്ക്.
35 വര്‍ഷങ്ങള്‍ക് മുമ്പ്, ഒരു ഓണക്കാലത്ത് ആണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനം ആയ ഒരു വഴിത്തിരിവ് ഉണ്ടായത്. അന്ന് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് നിലവില്‍ ഉണ്ടോ എന്ന് അറിയില്ല, എന്തായാലും എന്റെ വീട്ടില്‍ ആ ഓണത്തിന് കാണം വിറ്റില്ല, തിരുവോണത്തിനും നല്ല പട്ടിണി തന്നെ ആയിരുന്നു, അത് ഇനി കാണം പോലും വില്‍ക്കാന്‍ ആയി ഇല്ല എന്ന അവസ്ഥ കൊണ്ട് ആയിരുന്നോ എന്തോ. വീട്ടില്‍ അച്ഛനും അമ്മയും ഞാനും നാല് അനിയത്തിമാരും. ഒരേ ഒരു ആണ്‍ കുട്ടി ആയിരുന്നത് കൊണ്ട് എന്നെ പഠിപ്പിക്കാന്‍ അച്ഛനും അമ്മയും നല്ല ഉല്‍സാഹം കാണിച്ചിരുന്നു. ഞാന്‍ പഠിക്കാന്‍ ബഹു സമര്‍ത്ഥന്‍ ആയിരുന്നത് കൊണ്ട് ആറ് തവണ കൊണ്ട് ഞാന്‍ പത്താം തരം കയറി കൂടി. അപ്പോളേക്കും എനിക്കു 20 വയസ്സു ആയിരുന്നു എന്റെ സാമര്‍ഥ്യം പോര എന്നു തോന്നിയത് കൊണ്ടോ മറ്റോ അച്ഛന്‍ എന്നെ പ്രീ ഡിഗ്രീ പഠിക്കാന്‍ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ വിട്ടു. എന്തായാലും ഞാന്‍ എന്റെ ഇരുപത്തിയഞ്ചാം വയസ്സുവരെ നന്നായി പ്രയത്‌നിച്ചു, എങ്കിലും എട്ട് നിലയില്‍ പൊട്ടി.
അന്ന് ഇന്നത്തെ പോലെ നല്ല കാലാവസ്ഥ നിരീക്ഷണം ഇല്ലാത്ത കൊണ്ട്, ചെറുതായി പ്രശ്‌നം ഒക്കെ വപ്പിച്ചു ആണ് മഴ ഉണ്ടോ എന്നു ഒക്കെ പ്രവചനം നടത്തുന്നത്. അങ്ങനെ ആ വര്‍ഷം കര്‍ക്കിടകത്തില്‍ മഴ കുറവാകും,ചെറിയ ചാറ്റല്‍ മാത്രമേ ഉണ്ടാകൂ, ചിങ്ങത്തിലേക്ക് നല്ല വിളവും ഉണ്ടാകും എന്ന് ഒക്കെ ഗണിച്ചു പറഞ്ഞത് കേട്ടു നിലം പാട്ടത്തിന് എടുത്തു കൃഷി ഇറക്കി. എന്തായാലും കര്‍ക്കിടകം ആയപ്പോളേകും പ്രവചിച്ച പോലെ തന്നെ വല്യ ചെറിയ ചാറ്റല്‍ മഴ ഉണ്ടായി, അതോടെ നിലം മുങ്ങി കൃഷി നശിച്ചു, ഓണം ഗോവിന്ദ. അടുത്ത വീട്ടിലെ, കൃഷ്ണന്‍ കുട്ടി ചേട്ടന്റെ മോന്‍ വേണു എന്റെ പ്രായം ഒക്കെ തന്നെ, നല്ല പള പള തിളങ്ങുന്ന സില്‍ക് ജുബ്ബാ ഇട്ടു അവന്റെ ഓടിട്ട വീട്ടുമുറ്റത്ത് ഉള്ള തേന്‍ വരിക്കയുടെ കൊമ്പില്‍ ഊഞ്ഞാല് കെട്ടി, നല്ല പച്ചയും ചുവപ്പും പാട്ടുപാവട ഇട്ടു ഊഞ്ഞാല്‍ ആടുന്ന അവന്റെ രണ്ടു ഇളയ പെങ്ങമാരെ നോക്കി നില്‍കുന്നത് , ഞാനും എന്റെ പെങ്ങമാരും കൂടെ തള്ളയ്ക്ക് വിളികുന്ന ഞങ്ങളുടെ പള്ളയും അമര്‍ത്തി പിടിച്ച്, കീറിയ ബനിയനും കൈലിയും മുഷിഞ്ഞ ബ്ലൌസും പാവാടയും ഉടുത്തു ചോര്‍ന്ന് ഒലിക്കുന്ന ഓല പുരയില്‍ ഇരുന്നു നോക്കി കണ്ടു സംതൃപ്തി അടഞ്ഞു.
മനോഹരം…. വളരെ ഇഷ്ടപ്പെട്ടു….
അപ്പുട്ടൻ ചേട്ടോ… നന്ദി ????
? ലൈക്കുകൾ സ്വന്തമാക്കി മുന്നോട്ട് കുതിക്കുന്ന ്്്് ജീവാപ്പീക്ക് അഭിനന്ദനങ്ങൾ ??
ഗുഡ് ഈവിനിംഗ് ☕❣️
ഇതൊക്കെ ഇത്ര വലിയ കാര്യം ആണോ ??
ഓണക്കഥകളിൽ ആദ്യമായി ? ലൈക്കുകൾ നേടിയത് അല്ലെ ?
ജീവാപ്പി ???
നീയൊരു ഭീകരനാണളിയാ, കൊടും ഭീകരൻ. ???
ശരിക്കുമാരാണ് നീ ????
ഒരു ശരാശരി പ്രവാസിയുടെ ജീവിതം പച്ചയായി വരച്ചു വെച്ചിരിക്കുന്നു. എനിക്കടുത്തറിയാവുന്നതും പിന്നെ പറഞ്ഞും വായിച്ചും കേട്ടിട്ടുള്ള പ്രവാസ ജീവിതം. ഓരോ വീട്ടിലും ഒരു പ്രവാസിയെങ്കിലുമുണ്ട് എന്റെ നാട്ടിൽ. ചിലരെല്ലാം വലിയ നിലയിൽ വേറെചിലർ ഇതിലും മോശം നിലയിൽ. എല്ലാ പ്രവാസികൾക്കുമുള്ള ചെറിയൊരു ഓണസമ്മാനമായിട്ടാണ് ഞാനീ കഥയെ കാണുന്നത്.
ബല്ലാതെ ഫീലാക്കി പഹയാ. ???
നിനക്കറിയാത്ത, നിനക്ക് പറ്റില്ലാത്ത സംഗതികളെന്തെലുമുണ്ടോ ഈ പ്രപഞ്ചത്തിൽ? ???
വെറും നാലാമത്തെ കഥയിൽ എഴുത്തിന്റെ ശൈലി തന്നെ മാറിയിരിക്കുന്നു.???
അക്ഷരത്തെറ്റുകൾ വളരെ കുറവ്. ഭാഷയിൽ മോശമല്ലാത്ത കയ്യടക്കം. ?♂️?♂️?♂️
ഇതെല്ലം എങ്ങനെ സാധിക്കുന്നു? ???
അറിയിപ്പ്: അജ്ഞാത ശക്തിയുടെ പ്രേരണ, നിയോഗം, നിങ്ങൾക്ക് വേണ്ടി എന്നൊക്കെയുള്ള സ്ഥിരം കേട്ടുതഴമ്പിച്ച മറുപടികൾ നിരോധിച്ചിരിക്കുന്നു ???
നിങ്ങൾ അവിടേം ഇവിടേം ഓടി നടന്നു കമന്റ് ചെയ്യുമ്പോൾ ഇത് കണ്ടില്ലേ എന്നു വിഷമിച്ചിരുന്നു… എന്തായാലും വായിച്ചല്ലൊ… അത് മതി…❤️❤️?? ബാക്കി ഞാൻ എന്ത് പറയാനാ…കുറച്ചു എഴുതിയപ്പോളേക്കും എങ്ങനെയാ കാര്യങ്ങൾ എന്നാ ഒരു ഊഹം വന്നു… അത് കൊണ്ടു ആകും… ??
ഇന്നലെ തന്നെ വായിച്ചതാ. വെറുതെ ഒരു കമന്‍റിട്ട് പോകാന്‍ മനസനുവദിച്ചില്ല. അതാ കുറച്ചു വൈകിയത്. ???
അല്ലാതെ നിന്നെയൊക്കെ ഗൌനിക്കാതെ പോകാനും മാത്രം മോരടനല്ലളിയാ ഞാന്‍ ???
????????
ജീവാ നീ കരയിപ്പിച്ച്
ഇതിലെ ചില സന്തർഭങ്ങൾ എൻ്റെ ജീവിതമായി ബനധമുണ്ട് എൻ്റെ ഉപ്പ ഒരു പ്രവാസി ആയിരുന്നു എൻ്റെ മൂത്ത പെങ്ങൾ ജനിച്ച് 3 ര വർഷം കഴിഞ്ഞ് ഗൽഫ് നിന്ന് വന്നപ്പോൾ എൻ്റെ പെങ്ങൾ എൻ്റെ ഉപ്പയെ കണ്ടാൽ കരയുമായിരുന്നു ഒരു മാസം എടുത്തു പെങ്ങൾ ഉപ്പ യോട് കൂട്ടുകുടാൻ എന്ന് അതോടെ ഉപ്പ പ്രവാസം നിർത്തി
ജിവാ എന്നാലും നീ ഇങ്ങനെ ചെയ്യരുതായിരുന്നു??
അനസ് ബ്രോ… ???.. sorry… പച്ച ആയ ലൈഫ് അല്ലെ പലരുടെയും.. ❤️
Jeeevan chettoooooooo powli…..valare ishttayi❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Dk kutta…???????????…orupadu sneham daa??♥♥♥♥
ജീവാ …മനോഹരം ആയിട്ടുണ്ട് ശരിക്കും കണ്ണ് നിറഞ്ഞു? ,ഒരു പ്രവാസിയുെടെ ജീവിതം വരച്ചുകാട്ടി ??
നരേട്ടാ ??? ഒരുപാട് സ്നേഹം ??
Jeeva entha parayende manoharamaytund. Heart touching story. ❤️❤️
രാഗു chechi… ? ഒരുപാട് നന്ദി സ്നേഹം… ഇഷ്ടം ആയതിൽ സന്തോഷം ???
ജീവൻ ബ്രോ
കഥ വളരെ നന്നായിട്ടുണ്ട് പ്രവാസികളുടെ നോവും മാനസികാവസ്ഥയും നല്ല രീതിയിൽ കാണിച്ചു തന്നു
ഇപ്പോഴും ഇങ്ങനെ ഉള്ളവർ ഉണ്ട് മനുഷ്യന് പകരം പണത്തെയും അന്തസ്സിനെയും സ്നേഹിക്കുന്നവർ
ഒരായുഷ്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടാലും അവരുടെ സുഖ ദുഖങ്ങളിൽ ചിന്തകൊടുത്തലും കുറ്റം മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവർ
തന്റെ വിഷമതകൾ മറച്ചുവച്ചു കുറ്റപ്പെടുത്താല്ക്കൾക് മുൻപിൽ തലകുനിയേണ്ടി വരുന്നവർ
ഇത് ഒരു കഥയല്ല ഒരുപാട് പേരുടെ അനുഭവം ആണ് ഇങ്ങനെ ഒന്ന് ഞങ്ങളോട് പങ്കുവയ്ക്കാൻ ശ്രെമിച്ച താങ്കളോട് ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു താങ്കളോടുള്ള ആദരവും ബഹുമാനവും കൂടുന്നെ ഒള്ളു
സ്നേഹത്തോടെ
അജയ്
അജയാ… നീ ആദരവ് ഒന്ന് തരേണ്ട…സ്നേഹം മതിയെടാ… വായിച്ചു തരുന്ന സപ്പോർട്ട് മതി… ???????
സ്നേഹം ???
ജീവാ.. ഇതിന് അഭിപ്രായം പറയുന്നില്ല.. ഇതിലും ഹൃദയസ്പർശിയായ, കരച്ചിലുണർത്തുന്ന കഥകൾ വായിച്ചിരിക്കുന്നു.. എങ്കിലും ഇതെന്തോ വല്ലാതെ ഫീലാക്കി കളഞ്ഞു..??
ഡാ മുത്തേ ???? ഇത് എങ്ങനെ ആണേലും ഇതിന്റെ ക്രെഡിറ്റ് നിങ്ങൾക്കു ഒക്കെയാ… നിങ്ങൾ ഓരോന്ന് പറഞ്ഞു സപ്പോർട്ട് തന്നല്ലേ എഴുതിപ്പിക്കുന്നതു… ???
ജീവാപ്പി ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…!!
ഇത് ഇവിടെ വരാൻ വേണ്ടി ഞാൻ വെയ്‌റ്റ് ചെയ്യുകയായിരുന്നു..സ്വീകരിക്കപെടും എന്നതിൽ ഉറപ്പുമുണ്ടായിരുന്നു..എല്ലാർക്കും ഇഷ്ടായിന്നറിയുമ്പോൾ സന്തോഷം..?
ഞാനിതിനെ അതി ഗംഭീരം എന്നു മാത്രം ചേർക്കുന്നു..നിന്റെ ഇതുവരെ ഉള്ള കഥകളിൽ ബെസ്റ്റ് എന്നു ഞാൻ പറയും..
ഇനിയും എഴുതു മുത്തേ..
സ്നേഹം❤️
?????ഞാൻ എന്താടാ മുത്തേ പറയുക… ഇങ്ങനെ എഴുതിട്ടുണ്ടെൽ നിങ്ങളുടെ സ്‌പോർട് കൊണ്ടു മാത്രം അല്ലെ… എന്നും സ്നേഹം… ഒരുപാട് സ്നേഹം ❤️❤️❤️???
പ്രവാസത്തിന്റെ നോവുകൾ നന്നായി എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞു, ഒരു മാസത്തെ ശമ്പളത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാരനെ പ്രതിനിധീകരിച്ച കഥ, മറ്റൊരു “പത്തേമാരി “സിനിമ പോലെ,
നന്നായി എഴുതി, ആശംസകൾ…
ഒരുപാടു നന്ദി ജ്വാല ?❤️
Nannayittund jeevettoi❤?
നവീൻ കുട്ടാ… നന്ദി മുത്തേ??? നിന്നെ ഇപ്പോൾ അങ്ങനെ കാണാൻ ഇല്ലല്ലോ ❣️
Jeevetta kollaam nannayit und
കുട്ടപ്പാ… മുത്തേ നന്ദി ?
jeevetta ..
Endaa parayendt enn enik ariyoola …
Oru cheriye pathemaari movie kande feeling …
എന്റെ വാപ്പ ഒരു പ്രവാസി ആയതു കൊണ്ട് തെന്നെ ഞാൻ ആദ്യം ചെക്ക് ചെയ്തതു ആ മകളുടെ സ്വഭാവം എനിക്ക് ഇണ്ടോ എന്നുള്ളതാണ്.. ഭാഗ്യം ഞാൻ അങ്നെ എല്ല…
Njn first stdil padikumbol aan uppa first aayit gulf il pogunad , veedu …pinea 3 penkuttikl .. Usual reasons .. … Anokke kore veshmam indaayirunnu … Bt korch korch kayinapol frnsinte munnilokke parann style aakan oru kaarnam kittyd pole aayirunnu … Njn ann angnokke chindichdinn enk enod tenne verpp aavunnu …
Bt uppa naatil verumbol nalle snehamaayirunu …adh kond tenne uppa tirich pogunath nammk ishtamulla kaaryamella …
Pinea namml matured aayapol uppa tenne nammlod parayum .. Uppa avde anubaviche kadhakalokke .. So tirich povaan usually namml samadikaarilla … Naatil tenne settle aavaan aan parayaar …
Frstile sistrnte mrg kaynapol uppa naatil settle aayi .. Apol kore aalkaar chodichinum eniyum 2 daughters ilye enokke … Bt uppa tirich poyilla … Enk ipol uppante aa oru decision alochicht sandoshaamaavunu…
I feel much happy … Ente husbnd praavaasi ella ennulld kond … ?
Ennal ee kadha vayichapol kore mugangal ente manasilek vannittund … Ee kadhayile veetukaare pole ullvrokke epoyum evde nammde koode undenn alochikumbol….??
Kadha nannayitund … Kadha enn vilkkan patuooo .. Edh nammde koode ullaa arudekkeyoo jeevithmelle …
Nannayitund jeevetta ??… Keep it up
(Malayathil typ cheydit mistke aavunad kond manglish tenne choose cheydhu. .. Sry….)
വളരെ നന്ദി ഷാന…എന്ത് പറയാനാ ഇപ്പോളും ഇങ്ങനെ ഉള്ളവർ ഉണ്ട്… നമ്മുടെ ഒക്കെ ചുറ്റും നോക്കുമ്പോൾ ഉണ്ടാകാം… ഈ കൊറോണ ടൈം സ്വന്തം വീട്ടിൽ കയറ്റാതെ തടയുന്ന നാട്ടുകാർ ഒക്കെ ഇല്ലേ.. നമ്മൾ കാണുന്ന ജീവിതം ഒന്നും പകർത്തി എന്നെ ഉള്ളു ?
മലയാളമേവടെ… എവടെ…
Btb നിന്റെ ഹസ് ദുബൈയിൽ അല്ലെ അപ്പൊ??
മലയാളം ഒക്കെ വന്നോളും …
എന്റെ husbnd നാാട്ടിൽ തന്നെ ആണ്…
എടാ ഭീകരാ…. ❣️❣️❣️
ഇഷ്ട്ടമായി നല്ല കഥ…
??താങ്ക്സ് ഡാ മുത്തേ ????
ഇതുവരെ വായിച്ച ഓണക്കഥകളിൽ
ഏറ്റവും ഇഷ്ടപ്പെട്ടത്.?
ഒരു അനുഭവ കഥ പോലെ.:
ലേബർ ക്യാമ്പിൽ തിരിയുന്ന
പ്രവാസ ജീവിതം അറിയുന്നത് കൊണ്ട്
ഒരു “പേത്തേമാരി” ഫീൽ…!
///…അങ്ങനെ വീണ്ടും ഒരു തിരുവോണ നാള്‍ ഞാന്‍ കയറി ചെന്നു. മോന്‍ പിച്ച വച്ചു നടക്കുന്നു മോള്‍ നഴ്‌സറി പോയി തുടങ്ങിട്ടുണ്ട്. എല്ലാവര്‍ക്കും ഒപ്പം ഇരുന്നു സദ്യ കഴിച്ചു. മുറ്റത്തു മോളും വനജയും കൂടി അത്തപൂക്കളം ഇട്ടട്ടുണ്ട്, മോന്‍ ആണെങ്കില്‍ അതിനിന്റെ ഓരോ പൂവും പിച്ച നടന്നു എടുത്തുവരും. മോള്‍ ഇത് കണ്ടു അവനെ പിടിച്ചു അകത്തു കൊണ്ട് വരും. ഇടക്ക് സ്വര്‍ണ നിറം ഉള്ള ഓണ തുമ്പികള്‍ അവിടെ ചുറ്റി കറങ്ങുന്നുണ്ട്, അത് വന്നു പൂവില്‍ ഇരിക്കും, അവന്‍ അതിനെ പിടിക്കാന്‍ പൂക്കളത്തിന്റെ ഉള്ളില്‍ കയറും, അവള്‍ വീണ്ടും വന്നു അവനെ എടുത്തു പുറത്ത് വക്കും. ഓണം ഏറ്റവും മനോഹരം ആക്കുന്നത് ഇത് പോലെ ഉള്ള കുസൃതി കുടുക്കകളുടെ കളിയും ചിരിയും ആണ്.
…………….
…………….
…………….
താളുകൾ വളരെ ഇഷ്ടപ്പെട്ടു…?
വളരെ നന്ദി.
Pk അണ്ണാ… നന്ദി.. ഒരുപാട് നന്ദി ???
“എപ്പഴാ വന്നേ,…പ്പഴാ പോന്നേ”
വന്നിറങ്ങുമ്പോൾ തുടങ്ങുന്ന പല്ലവി;
…..പോകുന്നില്ലാന്ന് പറയുമ്പോൾ
മുഖം വാട്ടുന്നവർ……….
കൂടെ ദുരഭിമാനം കൂടിയാവുമ്പോ
സ്ഥിരം നാടകം തുടങ്ങുന്നു.!
‘രക്ഷയ്ക്ക്’ വേണ്ടി സ്വയം ശിക്ഷ
എറ്റുവാങ്ങി അവസാനം തുമ്പിയായി
പറന്ന് പോകുന്നത് തന്നെയാണ് നല്ലത്…..
..വെറുതെ കറിേപ്പില ആകുന്നതിേനേക്കാൾ!
???
എന്റെ ജീവാ ?????
നല്ല സ്റ്റോറി. പ്രവാസി ജീവിതം ?????
ശിവ അണ്ണാ ❤️❤️❤️??
കരയിച്ചു കളഞ്ഞല്ലോ ജീവ… പ്രവാസിയുടെ നൊമ്പരം…
????????
പ്രവാസി ജീവിതത്തിന്റെ നേർകാഴച മനോഹരമായി വരച്ചിട്ട രചന… ഒരു നോവായി അവസാനം മാവേലി ചേട്ടന്റെ തണുത്തു വിറങ്ങലിച്ച ദേഹവും….
നന്ദൻ ചേട്ടാ ??????
എന്റെ ജീവേട്ടാ ഒരു പ്രവാസിയുടെ ജീവിതം എങ്ങനെ ആണെന്ന് ജീവേട്ടൻ കാണിച്ചു തന്നു ????
ജോനപ്പ… താങ്ക്സ് ഡാ മുത്തേ ❤️❤️❤️?
മാവേലി ചേട്ടന്റെ മൊത്ത ഫാമിലിയും കൊള്ളാം ????….
സൂപ്പർ പ്രവാസികളുടെ മനോഗതം അപ്പാടെ പകർത്തി.
സൂപ്പർ ?❣️?
സപ്പു് കുട്ടാ… ഒരുവിധം എല്ലാവരും ഇങ്ങനെ തന്നെയാ… ?❤️❤️❤️
എന്നാലും!!! ഇങ്ങനെയൊക്കെ ????
മുത്തേ…
ഇത് കഥ..
ഇത് തന്നെ കഥ…
എല്ലാം.ഉണ്ട്…
ഒരു പ്രവാസിയുടെ എല്ല സങ്കടവും..
ഗ്രേറ്റ്..
എല്ലാരും പ്രവാസി ആകുന്നത് തന്നെ മറ്റുളളവർക്ക് വേണ്ടിയാ… ഇടക്ക് അവർക്കു വേണ്ടി ജീവിക്കാൻ മറക്കും..??
ഇഷ്ടമായല്ലോ ❤️❤️?????
❤️❤️❤️❤️
?????
Jeevanbroiii adipoli
ഹാപ്പി ചേട്ടാ ❤️❤️❤️❤️??
Nice.
പാപ്പി ചേട്ടാ ❤️❤️❤️❤️??