Manoharam ( intro) 37

എന്ത് സുന്ദരം ആണ് ഈ രാത്രി. കള്ളനെ പോലെ ഇക്കിളി ആക്കി തലോടി പോകുന്ന ഇളം കാറ്റും. താളി തേച്ച്‌ സമർത്ഥമായ മുടിയിഴകൾ പോലുള്ള വയലുകളും. കളകളാരവം മെല്ലെ പാടി ഒഴുകുന്ന ഇലഞ്ഞി പുഴയും, വട്ട പൊട്ടു തൊട്ടു നിക്കുന്ന നീല നിലവും ഈ നാടിനെ അതീവ സുന്ദരി ആക്കിയിരിക്കുന്നു. ഇന്ന് എന്‍റെ ഈ 50 – )0 വയസ്സിലും ഈ നാട് എനിക്ക് അത്രമേൽ പ്രിയപെട്ടതാകുന്നു. എന്‍റെ ചന്ദ്രപുഴ

അത് പോലെ പ്രിയപ്പെട്ട മറ്റൊരാൾ എന്‍റെ കെട്ടിയോള് ആകുന്നു. നീണ്ട 26 വർഷം!!! പിന്നോട്ട് നോക്കുമ്പോ ഇന്നും അതൊരു അത്ഭുതമായി തന്നെ നിക്കുന്നു. ഒരു സർപ്രൈസ് എൻട്രി തന്നെ ആയിരുന്നു അക്ഷരാർത്ഥത്തിൽ അവൾ. ഇന്നും ആ പ്രേണയം ആണ് എന്നെ മുന്നോട്ടു നയിക്കുന്നത്.

പതിയെ ഞാൻ ഓർമകളുടെ ചക്രവാള ചുഴിയിൽ അകപ്പെട്ടു.

(തുടരും)

Updated: January 9, 2023 — 11:02 pm