കൂടെ 2 [ഖുറേഷി അബ്രഹാം] 112

എന്നെ കണ്ടതും അവളാത്യം ഒന്ന് ശങ്കിച്ചു നിന്നെങ്കിലും പെട്ടെന്നാണ് അവൾ എന്റെ അടുത്തേക്ക് വന്നതും എന്നെ കെട്ടി പിടിച്ചതും. ആരതി എന്നെ മുറുകെ കെട്ടി പിടിച്ചു കരയുകയാണ്. അവളുടെ കരച്ചിൽ എനിക് സഹിക്കുന്നില്ല.

“ എന്തിനാ മോളെ നീ ഇങ്ങനെ കരയുന്നെ “. ഞാനവളുടെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു.

“ പൊന്നു.. പൊന്നു എത്ര നാളയെന്നറിയോ ഏട്ടന്,,, എണീക്കുന്നതും നോക്കി,,, ഇരിക്കാൻ തുടങ്ങിയിട്ട്,,,, “. അവൾ വാക്കുകൾ ഇടറിക്കൊണ്ട് പറഞ്ഞു.
എനിക്കൊന്നും മറുപടി നല്കാനുണ്ടായിരുന്നില്ല.

“ എത്ര നാളയെന്നറിയോ എന്റെ,,,, ഉറക്കവും,,,, വിശപ്പും,,, സന്തോഷോക്കെ നഷ്ട്ടപെട്ടിട്ട്. ഏട്ടൻ ഇവിടെ ഇങ്ങനെ,,,, ഒന്നും മിണ്ടാതെ,,, നോക്കാതെ,, ഒക്കെ കിടന്നപ്പോളെല്ലാം എന്റെ ഉള്ളൊക്കെ,,, നീറുക ആയിരുന്നു ഏട്ടാ. ഏട്ടാ,,, ഏട്ടൻ ഇനി എന്നെ വിട്ടു,,, പോവില്ലെന്ന് പറയ്,,, ഏട്ടാ,,, “ അവളിത്രയും നാൾ അനുഭവിച്ചതെല്ലാം എന്നോടവൾ പറയാൻ തുടങ്ങി. വീണ്ടും ഏതൊക്കെയോ അവൾ കരച്ചിലിനിടയിലും പറയാൻ തുടങ്ങി. ഞാനെല്ലാം കേട്ട് അവളെയും ചേർത്ത് നിന്നു.

അവളുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്നിൽ നിന്നും അടർന്നു മാറി. അപ്പോളാണ് അവൾ റൂം ശ്രെദ്ധിക്കുന്നത്.

“ യെന്ത ഏട്ടാ ഇതൊക്കെ, ആരാ ഇതൊക്കെ പൊട്ടിച്ച ചേട്ടൻ ആണോ “. ഞാൻ അതേയെന്നർത്ഥത്തിൽ തലയാട്ടി.
“ അമ്മെ ഇങ്ങോട്ടേക്ക് ഒന്നു വന്നേ “. ആരതി പുറത്തേക്ക് വിളിച്ചു കൂവി.
വിളിക്കേണ്ട താമസം അമ്മ ഓടി പിടെഞ്ഞ് റൂമിൽ എത്തി. റൂമിന്റെ അവസ്ഥ കണ്ടതും അമ്മ ആകെ ഷോക്കായി.

“ എന്താ ഇത്.ആര് ഇത് ഒക്കെ നശിപ്പിച്ചേ “. എന്നെ നോക്കി ‘അമ്മ ചോദിച്ചു.
“ ഏട്ടന് ദേഷ്യം വന്നപ്പോ ഇവിടുള്ളതെല്ലാം നശിപ്പിച്ചു അത്രേ ഉള്ളു, അമ്മ ഇത് പണികാരോട് പറഞ്ഞു എല്ലാം ശെരിയാക്കാൻ പറയ് “ അമ്മയുടെ ചോത്യത്തിന് ആരതി മറുപടി നൽകി.

“ ഏട്ടാ വാ എന്റെ റൂമിലേക്കു പോകാം “. അവൾ എന്റെ കയ്യിൽ പിടിച്ചിട്ട പറഞ്ഞു.
“ ഞാൻ എവിടേക്കും ഇല്ല പൊന്നു “. ഞാനവിടെ തന്നെ നിന്നിട്ട് പറഞ്ഞു.
“ ഏട്ടാ ഇവിടേ തന്നെ നിന്നോ പക്ഷെ ഇവിടെ ഒക്കെ ഒന്നു നേരെ ആകട്ടെ, അതു വരെ എന്റെ റൂമിൽ ഇരിക്കാം “. അവളെന്നേയും വലിച്ചു നടന്നു കൊണ്ട് പറഞ്ഞു. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായി. ഞാനും അവളുടെ പിന്നാലെ ആരതിയുടെ റൂമിലേക്കു ചെന്നു.

ആരതി എന്നെ ബെഡിൽ പിടിച്ചു ഇരുത്തി അവളും കൂടെ ഇരുന്നു.
അവളോട് എന്തു സംസാരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു അപ്പോഴും മനസ്സിൽ ജോണിന്റെ മുഖം മാത്രമായിരുന്നു. അവനെ ഓർത്തപ്പോളാണ് എനിക്കൊരു കാര്യം തോന്നിയത് അവനെ പറ്റി ആരതിയോട് ചോദിച്ചാലോ അവള്കരിയാ മായിരിക്കും എല്ലാം.

“ പൊന്നു “.
“ മ്മ് എന്താ ഏട്ടാ “.
“ ഏട്ടൻ ഒരു കാര്യം അറിയണം “.
“ എന്താ അറിയേണ്ടത് ഏട്ടാ “.
“ ഒരു കാര്യം എന്നോട് ഇവിടുള്ള എല്ലാവരും പറഞ്ഞു പക്ഷെ ഞാനത് വിശോസിച്ചിട്ടില്ല. നീ എന്നോട് കള്ളം പറയില്ലെന്നറിയാം അത്കൊണ്ടാണ് ചോതിക്കുന്നെ “.
“ ചേട്ടൻ എന്ത് ചോദിച്ചാലും എനിക്കറിയുന്ന സത്യം ഞാൻ ഏട്ടനോട് പറയും “.
“ ജോൺ, ജോണിന് എന്ത് പറ്റി. ഇവിടെ ഉള്ളവർ എല്ലാം അവൻ മരിച്ചു എന്നാ പറയുന്നെ. അവന് മരിച്ചിട്ടില്ല എന്താണ് സത്യമെന്ന് എനിക്കറിയണം “.

ഞാൻ പറയുന്നത് കേട്ട് ഒന്നു രണ്ടു നിമിഷം അവൾ മിണ്ടാതെ ഇരുന്നു അവൾക്കത് എന്നോട് പറയാൻ മടിയുള്ളത് പോലെ. എന്നെ ഒന്നു നോക്കിയിതിന് ശേഷം എന്നിൽ നിന്നും നോട്ടം മാറ്റി അവൾ സംസാരിച്ചു തുടങ്ങി.

“ ചേട്ടൻ അന്ന് ആക്സിഡന്റ് ഉണ്ടായത് ഓർമയില്ലേ, അത് നടന്നിട്ട് ഇപ്പൊ എത്ര ആയിന്നറിയോ “. ഒരു ചോത്യമെന്ന പോലെ അവൾ ചോദിച്ചു.
“ അറിയില്ല “. പെട്ടെന്നായിരുന്നു എന്റെ മറുപടി

32 Comments

  1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

  2. Bro… അഭിപ്രായം പറയാൻ വൈകിയതിൽ kshemikkanam…ആക്‌സിഡന്റ് ആയത് വിഷമം und..വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നല്ല ഫ്ലോ und… സൂപ്പർ കഥ…പറ്റുന്ന പോലെ എഴുത്ത് bro..കൈ വയ്യ എന്ന് അറിയാം… ഫ്രണ്ട്സിന്റെ ഹെല്പ് ഒക്കെ use ചെയ്തു എഡിറ്റ്‌ ചെയ്തു അയച്ചാൽ അക്ഷരത്തെറ്റ് ഇല്ലാതെ aakkam(ഞാൻ ചെയ്യുന്നത് അതാണ് )..ബാക്കിക്കായി കാത്തിരിക്കാം ❤️❤️

    1. ഖുറേഷി അബ്രഹാം

      എന്തിനാ എന്നോട് ക്ഷമ ഒക്കെ ചോതിക്കുന്നെ അതിന്റെ ഒന്നും ആവശ്യം ഇല്ല. ആക്സിഡന്റ് ഒക്കെ ഇടക് ഇടക് ഉണ്ടാവുന്നത് കൊണ്ട് ഇപ്പൊ അതൊരു ശീലായി. ഇപ്പൊ ശെരി ആയി വരുന്നു. കഥ പെങ്ങൾക് വായിക്കാൻ കൊടുക്കും പക്ഷെ ആ കുരിപ്പ്‌ അക്ഷര തെറ്റൊന്നും നോക്കില്ല. ഈ പാർട്ട് ഞാൻ വായിച്ചു നോക്കിയിട്ടില്ല അതിന്റെ പ്രശ്നം ഉണ്ട്. അടുത്ത ഭാഗം ശെരി ആകാം.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,,

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️???❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മാണിയെ, ഇഷ്ടമായാന്ന് വിശോസിക്കുന്നു.

      ഖുറേഷി അബ്രഹാം,,,,,,

  4. നല്ലൊരു ആശയം.. മികച്ച അവതരണം.. ആകാംഷയോടെ കാത്തിരിക്കുന്നു..എല്ലാ പ്രതിസന്ധികളും മാറട്ടെ.. ആശംസകൾ കൂട്ടേ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്, അതികം ആകാംഷ വെക്കല്ലേ ഞാനാണ് യെഴുതുന്നെ കഥയുടെ അക്ഷര മാല പോലും അറിയാത്ത ഞാൻ അതോണ്ട് ഒരു പ്രതീക്ഷയും കൂടാതെ വായിച്ച മതി. അതാകും നല്ലത്. പിന്നെ പ്രതിസന്ധികൾ ഒക്കെ നമ്മുടെ കൂടപിറപ്പല്ലേ അത് എപ്പോളും വന്നോണ്ടിരിക്കും. എല്ലാത്തിൽ നിന്നും രക്ഷപെട്ട് പോകുന്നു. എന്തായാലും അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  5. എഴുത്തിന്റെ ശൈലി തന്നെ മാറുന്നുണ്ട്, എഴുത്ത് തുടരുക, മറ്റൊന്ന് ആരോഗ്യം ശ്രദ്ധിക്കുക എന്നത് തന്നെ, ഈ ആക്സിഡന്റിനെ പോസിറ്റിവ് ആയി കാണുക വ്യത്യസ്തമായി ചിന്തിക്കാൻ നല്ല സമയമാണ്….
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      എഴുത്തിന്റെ ശൈലി മാറുന്നുണ്ട് എന്നത് എങ്ങനെ ആണെന്ന് മനസിലായില്ല. നന്നാവുന്നുണ്ടോ ഇല്ലയോ എന്ന് പറഞ്ഞാൽ കുഴപ്പങ്ങൾക് അനുസരിച്ചു ശെരിയാകാം. അടുത്ത ഭാഗം എഴുതി തുടങ്ങി. ഇന്നലെ കുറച്ചു ഡാർക് ആയിരുന്നു ഇപ്പൊ ശെരിയാകുന്നുണ്ട്. ആക്സിഡന്റ് ഒക്കെ ഇടക്ക് ഇടക്ക് കിട്ടുന്നൊന്നൊണ്ട് അതിപ്പോ ഒരു ശീലായി. അതൊക്കെ ആഘോഷമായി ഏറ്റെടുക്കും. പക്ഷെ ഇപ്പ്രാവശ്യം കുറച്ചു കൂടി പോയെന്നുള്ളു. ശെരിയാണ് വെറുതെ കിടക്കുക അല്ലെ അപ്പൊ പലജാതി കാര്യങ്ങൾ മനസിലേക്കു വന്നോണ്ടിരിക്കുകയാണ്.

      ഖുറേഷി അബ്രഹാം,,,,,,

  6. Keep going

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, അടുത്ത ഭാഗം ചിലപ്പോ കുറച്ചു കണ്ഫയൂസ് ആക്കും.

      ഖുറേഷി അബ്രഹാം,,,,,

  7. Nyz aayettunde bro

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് പെങ്ങളെ, വാക്കുകൾക് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  8. നെപ്പോളിയൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, എഴുതി തുടങ്ങി വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് കഴിയും.

      ഖുറേഷി അബ്രഹാം,,,,,,

  9. നിങ്ങള് എഴുത്ത് ബ്രോ., Nannaittund. ❣️. Get well soon.

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം എഴുതി തുടങ്ങി.

      ഖുറേഷി അബ്രഹാം,,,,,,

  10. വേണ്ടപെട്ടവർ മരിച്ചാൽ അത് വല്ലത്ത അവസ്ഥയാണ്.
    അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

    1. ഖുറേഷി അബ്രഹാം

      ശെരിയാണ് ഞാൻ അത് ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത് ഒരു ആക്സിഡന്റിൽ മരിച്ചു. പെട്ടെന്ന് അതെനിക് വിശോസിക്കാൻ ആയില്ല. പോകെ പോക ഞാനത് ഉൾക്കൊണ്ട് യാഥാർഥ്യം മനസിലാക്കി. കുറച്ചു കാലമായി നടന്നിട്ട്.

      അടുത്ത ഭാഗം എഴുതി തുടങ്ങി.അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,

  11. നമുക്ക് പ്രിയപ്പെട്ടവർ മരിച്ചു എന്ന് കേട്ടാൽ നമ്മൾ പെട്ടന്ന് വിശ്വസിക്കില്ല.

    1. ഖുറേഷി അബ്രഹാം

      ശെരിയാ അപ്പൊ നമ്മുക് അകെ ഒരു മരവിപ്പ് ആയിരിക്കും. പെട്ടെന്ന് അതുള്കൊല്ലാൻ ആകില്ല. അഭിപ്രായത്തിന് നന്ദി.

      ഖുറേഷി അബ്രഹാം,,,,,

  12. ഖുറേഷി.,.,.,.

    കഥ ഞാൻ വായിച്ചു.,.,.,
    എനിക്ക് വളരെ ഇഷ്ടമായി.,.,.,
    ഇപ്പോൾ എല്ലാവരും റോഡിൽ ബൈക്കും കൊണ്ട് ഇറങ്ങിയാൽ എന്തോ റോക്കറ്റ് പോണത് പോലെ ആണ് പോകുന്നത്.,.,.,
    ബ്ലേഡ് കട്ടിങ്‌സും പിന്നെ കോർണറിങ്ങും ആയിട്ട്.,.,
    എന്തിനാണ് അങ്ങനെ.,.,.,
    വല്ല അപകടവും ഉണ്ടായാൽ ആർക്കാണ് നഷ്ടം അവനവന് തന്നെ.,.,.
    നല്ല മൂഡ് നിലനിർത്താൻ സാധിക്കുന്നുണ്ട് കഥയിൽ.,.,.,
    തീർച്ചയായും തുടർന്ന് എഴുതുക.,.,.
    എഴുത്തും വായനയും മൈൻഡ് റിലാക്സ് ആക്കാൻ ഉള്ള നല്ല ഒരു വഴിയാണ്.,.,
    പിന്നെ താങ്കളുടെ പരിക്കുകൾ എല്ലാം പെട്ടെന്നു തന്നെ മാറി പൂർണ്ണ ആരോഗ്യവാനായി മാറട്ടെ എന്ന പ്രാർത്ഥിക്കുന്നു.,.,.

    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,.,??

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം. ബൈകിൽ കയറിയാ പിന്നെ ചുറ്റുള്ളത് ഒന്നും കാണില്ല. കാരണം എന്റെ കയ്യിലുള്ള ബൈക് അത്യാവശ്യം പവർ കൂടുതലാ അതോണ്ട് മാക്സിമം സ്പീഡിലെ പോകു എത്ര കുറക്കണം യെന്നു വിചാരിച്ചാലും ആ സമയത്ത് നമ്മളെ കൊണ്ട് പറ്റില്ല. എന്നാണാവോ ഞാൻ ഇനി നന്നാവാ. ഇനിയും ബൈക്കിൽ കയറിയ ഇത് തന്നെയാകും വീണ്ടും ആവർത്തിക്കുക.

      താങ്കൾ പറഞ്ഞ പോലെ വെറുതെ ചടച്ച് ഇരുന്നപ്പോ യെഴുതാൻ തുടങ്ങിയതാ. വെറുതെ ഇരുന്ന് ശീലമില്ലാത്തത് കൊണ്ട് കയ്യും കാലും തരിക. എവിടേക്കെങ്കിലും ഒക്കെ പോകാണമെന്ന തോന്നുകയാ. വീട്ടിൽ ഇരുന്ന് ശീലമില്ല അതാ.

      പിന്നെ തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല. ശെരിയായിക്കോളും

      ഖുറേഷി അബ്രഹാം,,,,,,

  13. ഡ്രാക്കുള

    തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️

    ഇത് വരെ ആരവ് കണ്ടത് ഒരു സ്വപ്നം ആണെന്ന് തോന്നുന്നു….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, ഇത് സ്വാപ്നമാണോ അല്ലയോ എന്നൊന്നും പറയാൻ പറ്റില്ല, അടുത്ത ഭാഗത്ത് അതിനുള്ള ഉത്തരം ഉണ്ടാകും,

      ഖുറേഷി അബ്രഹാം,,,,,,

  14. ഖുറേഷി കഥയുടെ അഭിപ്രായം പിന്നെ പറയാം…

    ഞാൻ ഫുള്ള് വായിച്ചിട്ടുണ്ട്…

    പക്ഷെ നിങ്ങളെ ഇനിയും ഞങ്ങക് വേണം…

    ഒരുപാട് വിത്യസ്തമായ കഥകൾ എഴുതാൻ..

    ഞാൻ അടക്കമുള്ള യുവാക്കൾക് റോട്ടിൽ ഇറങ്ങിയാൽ വിമാനം ഓടിക്കുന്ന പ്രതീതി ആണ്…

    ജീവിതം ഒരു ഞണിന്മേൽ കളിയാണ്…

    അത് നമ്മളായിട്ട് തീർക്കാതെ ഇരിക്കുക..
    നിങ്ങൾ സുഗപെട്ടെന്ന് കരുതുന്നു ടേക്ക് kare

    നൗഫു ???

    കഥ സൂപ്പർ ആണുട്ടോ…

    അവസാനം ഒരു സസ്പെൻസ് വന്നു

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, നമ്മക് അങ്ങനെ വ്യത്യസ്തമായ കഥ ഒന്നും അറിയില്ല. വെറുതെ ഇരുന്നപ്പോ മനസ്സിൽ തോന്നിയത് എഴുതുന്നു ടൈം പോവാൻ വേണ്ടി അത്ര ഉള്ളു.

      അത്യാവശ്യം പവർ ഉള്ള ബൈക്ക് ആയതോണ്ട്. ആക്സിലേറ്റർ കൊടുക്കുന്നു ആ സമയത്ത് അതൊരു ത്രില്ല് ആകും പിന്നെ എന്തെങ്കിലും പറ്റി കിടക്കുമ്പോളാ വേണ്ടായിരുന്നു എന്ന് തോന്ന. വരാനുള്ളത് വായീ തങ്ങില്ല.

      തലക്ക് പത്ത് പന്ത്രണ്ട് സ്റ്റിച്ചുണ്ട അതിന്നലെ ഒന്നിളകി, അതോടെ തലക്ക് ആകെ പെരുപ്പ് കയറി വേതാണ് വന്നു അതാ ഇന്നലെ കമന്റ് ചെയ്യാൻ പറഞ്ഞത്. ഫോണേ തോഡണ്ടാന്ന് പെങ്ങൾ പറഞ്ഞ് അത് മാറ്റി വച്ചു ഇപ്പോള കിട്ടിയത്. അതാ കമെനന്റിന് റീപ്ലേ തരാൻ വൈകിയേ. ഇപ്പൊ വലിയ കുഴപ്പമൊന്നുമില്ല.

      ഖുറേഷി അബ്രഹാം,,,,,,

      1. ഇപ്പം ഓക്കേ അല്ലെ ???

        1. ഖുറേഷി അബ്രഹാം

          ആ ഒകെ ആയി കൊണ്ടിരിക്കുന്നു. ശെരിയാകും ശെരി ആകാതെ എവിടെ പോകാനാ

          1. Quraisheee….nalla plot…telugu moviesil orupaadu use cheythittund,ennaallum super….ikkande kadhakalokke enikk nannayi ishttaannu…munpulla revange and action storyude aashanalle… Kiduvayittu thudaroo… But nerathe kandathu swapnaannu ennu mathram parayaruthu….??❤️❤️❤️?????❤️❤️?❤️❤️?❤️?

    1. ഖുറേഷി അബ്രഹാം

      നല്ല വാക്കിന്താ ങ്ക്സ്, കമെന്റ് തരാൻ വൈകി ചെറിയ പ്രെഷനതിൽ ആയിരുന്നു,

      ഖുറേഷി അബ്രഹാം,,,,

Comments are closed.